നടി മൈഥിലിയുടെ വിവാഹ വീഡിയോ വൈറലാകുന്നു . ഇന്ന് രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വരൻ സമ്പത്ത് ഇരു ആർക്കിടെക്ട് ആണ്. സമ്പത്തിന്റെ വീട്ടിലേക്കു മൈഥിലിയെ ആനയിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. വിഡിയോയിൽ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളെയും എല്ലാം കാണാം. ചെണ്ടകൊട്ടും താളമേളവാദ്യങ്ങളും ഒക്കെയായായാണ് നവവധുവായ മൈഥിലിയെ വരവേൽക്കുന്നത്.

ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലർ സിനിമയുടെ റീമേക്ക് ആണ് ദി ഹൗസ്മെയ്ഡ്
Abhijith Thekkevila The Housemaid 🔞 Genre : Erotic Thriller Language