ഒരുകാലത്തു തെന്നിന്ത്യയുടെ ഹൃദയസ്പന്ദനമായിരുന്നു നടി റോജ. ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ തീപ്പൊരി നേതാവായി മാറിയ റോജ ഇപ്പോൾ രാഷ്ട്രീയത്തിൽ ഏറെ സജീവമാണ്, നിയമസംഭാംഗവും ആയിരുന്നു. എന്നാൽ റോജ ഇപ്പോൾ അഭിനേത്രി റോജയോ എമ്മെല്ലെ റോജയോ അല്ല.. റോജ ഇപ്പോൾ മന്ത്രിയാണ്. റോജ ഉൾപ്പെടെ 25 അംഗ മന്ത്രിസഭ ആന്ധ്രപ്രദേശിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു . 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് റോജയ്ക്കു കിട്ടിയ മന്ത്രിസ്ഥാനം. വിനോദസഞ്ചാരം, സാംസ്കാരികം, യുവജനകാര്യം എന്നീ വകുപ്പുകളാണ് റോജയ്ക്കു ലഭിച്ചത്. റോജ രണ്ടാംതവണ ആയിരുന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

**

Leave a Reply
You May Also Like

വിദേശ യൂട്യൂബറായ പെഡ്രോ മോത്തയ്ക്ക് നേരെ ബാംഗ്ലൂരിൽ തെരുവ് കച്ചവടക്കാരന്റെ ആക്രമണം

ജൂൺ 11 ഞായറാഴ്‌ച ബംഗളൂരുവിലെ ചിക്‌പേട്ട് മാർക്കറ്റിന് സമീപം ഒരു ഡച്ച് യൂട്യൂബറായ പെഡ്രോ മോത്തയെ…

ഇനി ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിന് എഴുന്നള്ളുന്നത് മമ്മൂട്ടി

മോഹൻലാൽ നായകനായി അഭിനയിച്ച്‌ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം…

രണ്ടാം വിവാഹം പ്രമുഖ നടനുമായി? നല്ല മറുപടി നൽകി നടി മീന..

തൻ്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളെ അപലപിച്ച് നടി മീന. ഇതാണ് നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ…

”എന്നോട് ആവശ്യപ്പെടാൻ പാടില്ലാത്തത് എന്നോട് ചോദിച്ചു”, കാസ്റ്റിങ് കൗച്ചിനെ കുറിച്ച് അദിതി ഗോവിത്രികർ

ബോളിവുഡിലെ പല നടിമാരും ഇതുവരെ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ട്. ഇത് വ്യവസായത്തിന്റെ ഇരുണ്ട വശമാണ്. അതേക്കുറിച്ച്…