നടി ആര്‍ സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.കല്യാണരാമന്‍, പാണ്ടിപ്പട, നന്ദനം ഉള്‍പ്പടെയുളള സിനിമകളിലൂടെ പ്രശസ്തയാണ്. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. നടി താരാ കല്യാണ്‍ മകളാണ്.

**

You May Also Like

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

മെൽവിൻ പോൾ 89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ചിലരെല്ലാം കേട്ടിരിയ്ക്കും. തമിഴിലാണ്, വൈരമുത്തു എഴുതിയത്.…

രണ്ട് ആണുങ്ങൾ/ രണ്ടു പെണ്ണുങ്ങൾ തമ്മിലുള്ള പ്രേമത്തെ ചിത്രീകരിച്ച സിനിമകൾ മുൻപ് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ?

Jahnavi Subramanian കുറച്ച് കാലം മുൻപ്, ‘മൂത്തോൻ’ ഇറങ്ങിയ സമയത്തു ആ സിനിമയുടെ ഒരു റിവ്യൂവിന്റെ…

കേരളത്തിലെ തിയേറ്ററുകൾ നിറയ്ക്കാൻ ജീത്തു ജോസഫ് എന്ന ബ്രാൻഡ് നെയിം മതി എന്നതിന്റെ തെളിവാണ് കൂമന്റെ പണക്കിലുക്കം

കൂമൻ – സ്പോയിലേഴ്‌സ് അലേർട്. രജിത് ലീല രവീന്ദ്രൻ “ചോര ശാസ്ത്രാധിദേവതേ മോഷണപാതയിൽ കുടിയിരുന്നു വസ്തു…

ഈ വ്യക്തിത്വങ്ങളെ നിങ്ങൾക്ക് അറിയാമോ ?

ഈ വ്യക്തിത്വങ്ങളെ നിങ്ങൾക്ക് അറിയാമോ ? അറിവ് തേടുന്ന പാവം പ്രവാസി ഗുഗിൾ മാപ്പിന്റെ ശബ്ദം:…