നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ,  ജനുവരി 26 ന് തിരുവന്തപുരത്താണ് വിവാഹം. 27 കൊച്ചിയിൽ സുഹൃത്തുക്കൾക്കും സഹവർത്തകർക്കും വിവാഹ വിരുന്നും ഒരുക്കുന്നുണ്ട്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക വെള്ളിത്തിരയിൽ എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ഫിഡിൽ ആണ് ആദ്യത്തെ മലയാള ചിത്രം. ടെലിവിഷനിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.ഷൈൻ ടോം ചാക്കോയുടെ ‘വിവേകാനന്ദൻ വൈറലാണ്’ ഇനി പുറത്തിറങ്ങാനുള്ള സ്വാസികയുടെ ചിത്രം

You May Also Like

ഇതെന്താ റെയിൻ കോട്ടോ ? അനശ്വര രാജന്റെ ഫോട്ടോഷൂട്ട് വൈറൽ

‘ഉദാഹരണം സുജാത’യിലൂടെ കടന്നു വന്ന താരമാണ് അനശ്വര രാജൻ. പിന്നീടങ്ങോട്ട് താരത്തിന്റെ വളർച്ചയായിരുന്നു. തണ്ണീർ മത്തൻ…

ഏറ്റവും പ്രിയപ്പെട്ടവൻ ചാക്കോ മാപ്പിള

ഏറ്റവും പ്രിയപ്പെട്ടവൻ ചാക്കോ മാപ്പിള രാഗീത് ആർ ബാലൻ എപ്പോൾ കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ…

ക്ളൈമാക്സ് നല്ല നിരാശയെങ്കിലും തൃപ്തിപ്പെടുത്തുന്ന സിനിമ

DOCTOR STRANGE MULTIVERSE OF MADNESS Krishnanunni ഒരുപാട് മോശവും ശരാശരിയുമായ റിവ്യൂസ് കേട്ടിട്ട് ആണ്…

“ഇതുപോലൊരു പടം സമ്മാനിച്ച നെൽസണ് വായുവിൽ നൃത്തമാടേണ്ട അവസ്ഥ വരാതിരിക്കട്ടെ”

ബീസ്റ്റ് മൂവി – സ്പോയ്‌ലർ അലെർട്. എഴുതിയത് : ബേസിൽ ജെയിംസ് ജെയിംസ് ബോണ്ടിന്റെ കരിസ്മ,…