Connect with us

മരിക്കാൻ കാരണം ഇല്ലെന്നു എഴുതിവച്ചു മരിച്ച മയൂരി ആത്മഹത്യചെയ്തത് എന്തുകൊണ്ടാകും ?

ഇത് നടി “മയൂരി “. “ ആകാശഗംഗ “എന്ന സിനിമ കണ്ടിട്ടുള്ള നമ്മൾ മലയാളി പ്രേഷകർക്കു സുഭരിചിതയാണ് അതിലെ യക്ഷിയുടെ role

 91 total views

Published

on

Adharsh Prakash John Kadhalikkatil

ഇത് നടി “മയൂരി “. “ ആകാശഗംഗ “എന്ന സിനിമ കണ്ടിട്ടുള്ള നമ്മൾ മലയാളി പ്രേഷകർക്കു സുഭരിചിതയാണ് അതിലെ യക്ഷിയുടെ role ചെയ്ത മയൂരിയെ,. മയൂരി തനിക്കു 15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് സിനിമയിൽ എത്തുന്നത്. 1998 മുതൽ 2005 വരെ മയൂരി സിനിമ രംഗത്ത് ഉണ്ടായിരുന്നു,. മലയാളത്തിലും തമിഴിലും ഉൾപ്പെടെ 18 സിനിമകളോളം മയൂരി ചെയ്തിട്ടുണ്ടാവും.

മലയാളത്തിലെ “ആകാശഗംഗ “, “സമ്മർ ഇൻ ബേത്‌ലഹേം ” , “സമ്മർ പാലസ് “, “ പ്രേം പൂജാരി “, “അരയന്നങ്ങളുടെ വീട് ” , “ഭാര്യ വീട്ടിൽ പരമസുഖം ” തുടങ്ങിയ സിനിമകളിൽ മയൂരി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ നിർഭാഗ്യവശാൽ 16 th ജൂൺ 2005 ൽ മയൂരിയെ ചെന്നൈയിലുള്ള തന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുവായിരുന്നു, വിദേശത്തു പഠിക്കുന്ന തന്റെ സഹോദരന് കത്ത് എഴുതി വെച്ചിട്ടാണ് 22 ക്കാരിയായ മയൂരി suicide ചെയ്യുന്നത്, മയൂരിയുടെ കത്തിലെ വാക്കുകൾ ഇങ്ങനെ “ എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല , ജീവിക്കാൻ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ല അതുകൊണ്ടു ഞാൻ മരിക്കുന്നു “.

മയൂരി തന്റെ അവസാന കാലങ്ങളിൽ വളരെ അസ്വസ്ഥ ആയിരുന്നെന്നാണ് മയൂരിയുടെ ഫാമിലിയിലെ ആളുകൾ പറയുന്നത്,. ആദ്യകാലങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ സിനിമയിൽ കൈകാര്യം ചെയ്തിട്ടുണ്ടായിരുന്ന മയൂരി, പിന്നീടങ്ങോട്ട് ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പോവുകയായിരുന്നു, അതിന്റെ ഒരു മനോവിഷമം മയൂരിയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു,എന്നാൽ പ്രണയബന്ധത്തിന്റെ തകർച്ച കാരണം എന്നും അന്ന് ചില ഗോസിപ്പുകൾ പരന്നിരുന്നു. . മയൂരിയുടെ അവസാന സിനിമ 2005 ൽ തമിഴിൽ release ചെയ്ത “kana kandein “

 92 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema13 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement