Connect with us

ഒരിക്കൽ അനുഷ്ക സിനിമാ മേഖല ഉപേക്ഷിച്ചു പോകാനൊരുങ്ങി, എന്തിനെന്നറിയാമോ ?

1981 november 7 ന് മംഗലാപുരത്ത് A. N വിറ്റാൽ ഷെട്ടിയുടെയും, പ്രബുല്ല ഷെട്ടിയുടെയും മകളായിട്ടാണ് അനുഷ്കയുടെ ജനനം. ആ ഫാമിലിയിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു

 19 total views,  1 views today

Published

on

Adharsh Prakash John Kadhalikkatil

Story of “Anushka shetty” :

1981 november 7 ന് മംഗലാപുരത്ത് A. N വിറ്റാൽ ഷെട്ടിയുടെയും, പ്രബുല്ല ഷെട്ടിയുടെയും മകളായിട്ടാണ് അനുഷ്കയുടെ ജനനം. ആ ഫാമിലിയിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു അനുഷ്ക . അനുഷ്കയ്ക്ക് രണ്ടു സഹോദരന്മാർ കൂടിയുണ്ട്. അനുഷ്കയുടെ യഥാർഥ പേര് “Sweety Shetty ” എന്നാണ് , പിന്നീട് അവർ സിനിമയിലേക്ക് എത്തിയപ്പോൾ തന്റെ പേര് “അനുഷ്ക ഷെട്ടി “എന്ന് മാറ്റുകയായിരുന്നു . അനുഷ്കയുടെ ജീവിതവും പഠനവുമെല്ലാം ബാംഗ്ലൂർ ആയിരുന്നു. ബാംഗ്ലൂരിലെ “Mount Carmel ” കോളേജിൽ നിന്നും അവർ BCA ( Bachelor of computer application ) പുറത്തിയാക്കി. പിന്നീട് അവർ “ Bharat Thakur ” എന്ന യോഗ ടീച്ചറുടെ കീഴിൽ യോഗ പഠിക്കുകയും, പിന്നീട് കുറച്ച് കാലം കഴിഞ്ഞപ്പോൾ അവർ ഒരു“ yoga instructor ” ആയി ജോലി ചെയ്യാനും തുടങ്ങി. പിന്നീട് അനുഷ്ക തന്റെ യോഗ ടീച്ചർ ആയ “Bharat Thakur”ന്റെ നിർദ്ദേശം പ്രകാരം സിനിമയിലെത്തിയത് .

അനുഷ്കയുടെ personality കണ്ടിട്ടാണ് അദ്ദേഹം അവരോട് സിനിമ അഭിനയം നിർദ്ദേശിച്ചത്, അതിനു വേണ്ടി അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അനുഷ്ക തന്റെ യോഗ ക്ലാസുകളാൽ തിരക്കിലായിരുന്ന കാലത്താണ് Director “Puri Jagannath ” അവരെ ഒരു film ഓഡിഷന് വേണ്ടി ക്ഷണിക്കുന്നത്, അങ്ങിനെ അനുഷ്ക താത്പര്യം ഇല്ലാതെ പോയി ഓഡിഷനിൽ പങ്കെടുത്തു. ഒടുവിൽ“ Super” എന്ന അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രത്തിലേക്കു അനുഷ്ക നായികയായി തിരഞ്ഞെടുക്കപ്പെട്ടു, അവർ അതിൽ നാഗാർജുനയുടെ നായികയായി അഭിനയിച്ചു. അങ്ങിനെ താല്പര്യം ഇല്ലാതെ അനുഷ്ക സിനിമയിൽ എത്തി. ശേഷം 2005 ൽ “മഹാനാദി ” എന്ന സിനിമയിലും അനുഷ്ക അഭിനയിച്ചു. പക്ഷെ അവർ അഭിനയിച്ച രണ്ടു സിനിമകളും വലിയ വിജയമായിരുന്നില്ല.അതോടെ തനിക്കു താത്പര്യം ഇല്ലാത്ത സിനിമ മേഖലയോട് good bye പറയാൻ അനുഷ്ക തീരുമാനിച്ചു.അഭിനയം തന്റെ career അല്ലെന്ന് ഉറപ്പിച്ചു തിരിച്ചുപോകാൻ നിശ്ചയിച്ച അനുഷ്കയുടെ ജീവിതം മാറ്റി മറിച്ചത് Director S. S രാജമൗലിയുടെ ഒരു phone call ആയിരുന്നു.

അത് അനുഷ്കയുടെ career തന്നെ മാറ്റിമറിച്ചു. അദ്ദേഹം തന്റെ പുതിയ ചിത്രത്തിലേക്കു അനുഷ്കയെ അഭിനയിക്കാൻ ക്ഷണിക്കുന്നതിന് വേണ്ടിയുള്ള phone call ആയിരുന്നു അത്. തനിക്കു ലഭിച്ച ആ ഒരു offer അവർ നിരസിച്ചില്ല. അങ്ങിനെ S. S രാജമൗലിയുടെ സംവിധാനത്തിൽ 2006 ൽ release ചെയ്ത “Vikramarkudu ” എന്ന ചിത്രത്തിൽ അനുഷ്ക, രവി തേജയുടെ നായികയായി അഭിനയിച്ചു. ആ ഒരു സിനിമ superhit ആയി, അതിൽ അവർ അവതരിപ്പിച്ച role വളരെ പ്രശംസ നേടി. അങ്ങിനെ താല്പര്യമില്ലാതെ സിനിമയിലേക്ക് കടന്നു വന്ന അനുഷ്ക പിന്നീട് തന്റെ career സിനിമയിൽ തന്നെയാണെന്ന് ഉറപ്പിക്കാൻ തുടങ്ങി.

anushka shetty 71 | DreamPiratesപിന്നീട് നിരവധി സിനിമകളുടെ ഭാഗമായി അവർ മാറി. തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെയായിരുന്നു അവർ ഓരോ സിനിമയിലും കാഴ്ച വെച്ചിട്ടുണ്ടായിരുന്നത്, തനിക്കു കിട്ടുന്ന കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങി അതിനെ വളരെ മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ അവർക്ക് സാധിച്ചിരുന്നു. അതേപോലെതന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും വൈവിദ്യമാർന്ന സ്ക്രിപ്റ്റ്കളും തിരിഞ്ഞെടുക്കുന്ന കാര്യത്തിൽ അനുഷ്ക എന്നും ശ്രദ്ധിച്ചിരുന്നു. പിന്നെ പിന്നെ അനുഷ്കയുടെ film career ഉയരങ്ങളിലേക്ക് കുതിക്കുവാൻ തുടങ്ങി . അങ്ങിനെ തന്റെ career ആരംഭിച്ചു 5 വർഷത്തിനുള്ളിൽ തന്നെ അനുഷ്ക 23 സിനിമകളുടെ ഭാഗമായി.

Director kodi Ramakrishna സംവിധാനം ചെയ്ത 2009 ൽ റിലീസായ “ Arundhathi ” എന്ന സിനിമ അനുഷ്കയുടെ സിനിമ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. അന്ന് അനുഷ്കയുടെ സിനിമകളിൽ ഏറ്റവും ഉയർന്ന collection നേടിക്കൊടുത്ത സിനിമയായിരുന്നു “ Arundhathi “,അതിലെ മികച്ച അഭിനയത്തിന് 2009 ലെ നല്ല നടിക്കുള്ള Film fare Award അവർക്ക് ലഭിച്ചു. പിന്നീടങ്ങോട്ട് ഒരുപാടു മികച്ച കഥാപാത്രങ്ങൾ അവരെ തേടിയെത്തി,.South ഇന്ത്യൻ സിനിമയിലെ ഒരുപാടു സൂപ്പർ താരങ്ങളുടെ നായികയായി അവർ അഭിനയിച്ചു. പിൻകാലത്തു അവർ വലിയ big budget സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു പ്രേഷക പ്രീതി പിടിച്ചു പറ്റി.

അനുഷ്കയുടെ ഏറ്റവും എടുത്തു പറയേണ്ട ഒരു quality എന്തെന്നാൽ, അവർ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും അവർ തയ്യാറാണ് എന്നുള്ളതാണ്, താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി എങ്ങിനെ വേണമെങ്കിൽ മാറാൻ തയ്യാറുള്ളൊരു നടിയാണ് അനുഷ്ക ഷെട്ടി,അതിനു ഒരു ഉദാഹരണമാണ് അനുഷ്ക നായികയായി അഭിനയിച്ച 2015 ൽ release ചെയ്ത“ Size Zero ” എന്ന് പറയുന്ന movie., അവർ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളോടുമുള്ള അവരുടെ വലിയ dedications തന്നെയാണ് അനുഷ്കയെന്ന നടിയെ ഇന്ന് ഈ കാണുന്ന ഉയർച്ചയിൽ എത്തിച്ചിട്ടുള്ളതും.

 20 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement