ഷൈൻ ടോം ചാക്കോ ,അഹാന കൃഷ്‍ണ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അടി’ യുടെ ടീസർ പുറത്തിറങ്ങി. വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഈ ചിത്രം പ്രശോഭ് വിജയനാണ് സംവിധാനം നിർവഹിക്കുന്നത്.. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. . അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.

Leave a Reply
You May Also Like

നടി അപർണ ദാസ് വിവാഹിതനായകുന്നു, വരൻ മലയാളത്തിലെ പ്രശസ്തനായ ഈ നടൻ

നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രിൽ 24-ന് വടക്കാഞ്ചേരിയിൽ വെച്ചാണ് വിവാഹം.…

പിച്ചൈക്കാരൻ 2 വിന്റെ പ്രചരണാർത്ഥം തിരുപ്പതിയിലെ യാചകരെ സഹായിക്കാൻ ഓടിയെത്തി വിജയ് ആന്റണി !

ശശി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പിച്ചൈക്കാരൻ ‘. വിജയ് ആന്റണിയുടെ സിനിമാ ജീവിതത്തിലെ…

പുതുചിത്രങ്ങളും വിനോദ നികുതിയും..

പുതുചിത്രങ്ങളും വിനോദ നികുതിയും.. Saji Writes എക്സ് മിലിട്ടറി അഥവാ പട്ടാളം എന്നാൽ എപ്പോഴും മിലിറ്ററി…

എന്ത് ഭംഗി ആയിട്ടാണ് രഞ്ജിത് ഈ സീൻ എഴുതി വെച്ചിരിക്കുന്നത്, ഗംഭീരമായി തന്നെ ഷാജി കൈലാസ് അതെടുത്തിട്ടുമുണ്ട്

Gladwin Sharu രത്നം – “ഇത്രയും കാലം മാനം വിറ്റ് കിട്ടിയതാണ് ഇത് കൊണ്ട് ഒരു…