ONE എന്ന പൊളിറ്റിക്കൽ ത്രില്ലറിനു വേണ്ടി കാത്തിരിക്കാനുള്ള മൂന്ന് കാരണങ്ങൾ

44

Adil NM

ONE
കേരള രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ONE എന്ന പൊളിറ്റിക്കൽ ത്രില്ലറിനു വേണ്ടി കാത്തിരിക്കാൻ മൂന്ന് കാരണങ്ങൾ തന്നെ ധാരാളം 👇

1) മമ്മൂട്ടിയുടെ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി വേഷം. ഡയലോഗ് ഡെലിവറി കൊണ്ടും ശബ്ദ ഗംഭീര്യം കൊണ്ടും ശരീരഭാഷ കൊണ്ടും കേരള മുഖ്യമന്ത്രി ആയി മമ്മൂട്ടി തകർത്താടുന്നത് കാണാൻ ഉള്ള ആകാംഷ 😍

2) ഈ പടത്തിന്റെ കാസ്റ്റിംഗ്. സാധാരണ മമ്മൂട്ടി ചിത്രങ്ങളിൽ ഇങ്ങനെ മികച്ച കാസ്റ്റിംഗ് അടുത്തെങ്ങും കണ്ടിട്ടില്ല. മമ്മൂട്ടിയേ കൂടാതെ മുരളി ഗോപി, സിദ്ദിഖ്, ജഗദീഷ്, ജോജു ജോർജ്, സുരേഷ് കൃഷ്ണ, അലൻസിയർ, സുധീർ കരമന, സുദേവ്, നന്ദു, നിമിഷ, മാത്യൂസ്, പ്രേംകുമാർ, റിസ ബാവ.! അങ്ങനെ സുപരിചിതരായ ഒരുപിടി താരങ്ങളെ കൊണ്ട് സമ്പനം ആണ് ചിത്രം…..

3) ബോബി – സഞ്ജയുടെ തിരക്കഥ. മലയാളത്തിലെ നിലവിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കൾ അവരുടെ ഇഷ്ട നായകന് വേണ്ടി ഒരു പൊളിറ്റിക്കൽ ത്രില്ലർ സ്റ്റോറി എഴുതുമ്പോൾ എത്രത്തോളം മികച്ചതാകും എന്ന് ഊഹിക്കാം…..
മാർച്ച്‌ 26 മുതൽ തീയേറ്ററുകളിൽ!

One (വൺ) Malayalam Movie : OTT Release Date, Trailer, Cast, Plot | Oracle  Globe

**