2000 ജൂലൈ 26ന് ഇന്ത്യയിലെ അഹമ്മദാബാദിലാണ് അദിതി മിസ്ത്രി ജനിച്ചത്. ഇപ്പോൾ പ്രശസ്ത ഫിറ്റ്നസ് മോഡലും സോഷ്യൽ മീഡിയയെ സ്വാധീനിക്കുന്നയാളുമാണ് അദിതി മിസ്ത്രി. ഹോട്ട് ആൻഡ് ബോൾഡ് ഇൻസ്റ്റാഗ്രാം ഫോട്ടോകളിലൂടെയാണ് അദിതി പ്രശസ്തയായത്.അവളുടെ ഇപ്പോഴത്തെ പ്രായം 22 വയസ്സ്. അഹമ്മദാബാദിലെ ഒരു പ്രാദേശിക സ്കൂളിലാണ് അദിതി സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. അവളുടെ രാശി ചിങ്ങം ആണ്.കുട്ടിക്കാലം മുതൽ മോഡലാകണമെന്നായിരുന്നു അദിതിയുടെ ആഗ്രഹം. 17-ാം വയസ്സിൽ മോഡലിംഗ് ആരംഭിച്ചു.
നിരവധി ഫാഷൻ ഷോകളിൽ അദിതി മോഡലായി. അദിതി തന്റെ ഫിറ്റ്‌നസിൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്, അതിനാലാണ് അവൾ ഇപ്പോൾ ഒരു ഫിറ്റ്‌നസ് മോഡലായിരിക്കുന്നത്.ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്.
കഴിഞ്ഞ 2 വർഷമായി ഫിറ്റ്‌നസ് മോഡലിംഗിലാണ് താരം കൂടുതൽ സജീവമായി നില നിൽക്കുന്നത്.എന്തായാലും ഇപ്പോൾ താരം ലോകമൊട്ടാകെ അറിയപ്പെടുന്ന ഫിറ്റ്നസ് മോഡൽ ആയി മാറിയിട്ടുണ്ട്.സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഗ്ലാമറസ് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള വീഡിയോകളും ഫോട്ടോകളും അപ്ലോഡ് ചെയ്യുന്നത് താരത്തിന്റെ ഒരു പതിവ് ആണ്.
ഇപ്പോള്‍ അതിദി മിസ്ത്രിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വാലന്റൈന്‍സ് വീക്ക് സെലിബ്രേറ്റ് ചെയ്യുകയാണ് താരം കഴിഞ്ഞ ദിവസമാണ് റോസ് ഡേ സെലിബ്രേഷന്‍ താരം കിടിലന്‍ ബോര്‍ഡ് ലുക്കിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു അപ്ലോഡ് ചെയ്തുകൊണ്ട് ആഘോഷിച്ചത്. ഇന്ന് താരം ആഘോഷിക്കുന്നത് ടെഡി ഡേ സെലിബ്രേഷന്‍ ആണ്. ടെഡി ബിയറിനൊപ്പം കിടിലന്‍ പോസ്റ്റുകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.