നവാഗതരായ ഗോപിക ഗിരീഷും നിഹാലും നായികാനായകരാകുന്ന അടിയന്തരാവസ്ഥകാലത്തെ അനുരാഗം.

1975 കാലഘട്ടത്തില്‍ നടക്കുന്ന പ്രണയ കഥയുമായി ന്യൂജന്‍ കാലഘട്ടത്തില്‍സംവിധാനം ചെയ്യുന്നത് ആലപ്പി അഷ്‌റഫ് നിന്നിഷ്ടം എന്നിഷ്ം എന്ന മോഹന്‍ലാല്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ആലപ്പി അഷ്‌റഫ് പ്രിയദര്‍ശന്‍ സിനിമയായ ഒരു മുത്തശ്ശി കഥയുടെ നിര്‍മ്മാതാവ് കൂടിയാണ്.ആ കാലഘട്ടത്തില്‍ നടന്ന യഥാര്‍ത്ഥ ജീവിതം പ്രേ്ക്ഷകര്‍ക്ക് മുന്നില്‍ കാണിക്കുകയാണ് സംവിധായകന്‍.രാഷ്ട്രീയ പാസ്ചാത്തലത്തിനപ്പുറം മികച്ച ഓരുപ്രണയ കഥയാണ് പറയുന്നത്

കായല്‍ തീരത്ത് ജീവിക്കുന്ന ഒരുകൂട്ടം സാധാരണക്കാരായ മനുഷ്യരു ടെ കഥ പറയുന്ന സിനിമ കൊല്ലം ജില്ലയിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്ൈടറ്റസ് ആറ്റിങ്ങല്‍ തിരക്കഥയും പാട്ടുകളുമെഴുതിയ ചിത്രത്തില്‍ അഫ്‌സല്‍ യൂസഫ് കെ. ജെ ആന്റണി ചി.എസ് ജയരാജ് എന്നിവരാണ് സംഗിതം ചെയ്യുന്നത്. ഗാനഗന്ധര്‍വവ്വന്‍ യേശുദാസിന്റെ പാട്ട് സിനിമയ്ക്ക് പ്രധാന സവി ശേഷതയാണ് ശ്രേയാ ഘോഷാല്‍ നജിം അര്‍ഷാദ് ശ്വേത മോഹന്‍ തുടങ്ങിയവരാണ് മറ്റ് ഗായകര്‍. കൊച്ചിയില്‍ ഗാനങ്ങളു ടെ ഓഡി യോ പ്രകാശനം നടന്നു.പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി അണിയി ച്ചൊരുക്കുന്ന ചിത്രത്തില്‍കൃഷ്ണ പ്രഭ മായാവിശ്വനാഥ്കലാഭവന്‍ രഹ്‌മാന്‍ ടോണി ഉഷ ആലപ്പി അഷ്‌റഫ് അനന്തു കൊല്ലം ജെ.ജെ കുറ്റിക്കാട്‌നിമിഷ റിയ കാപ്പില്‍ തുടങ്ങിയവര്‍ മറ്റ് താരങ്ങളാണ്..വര്‍ഷങ്ങള്‍ക്ക്‌ശേഷം പുതുമുഖങ്ങളുമായി എത്തിയ ആലപ്പി അഷ്‌റഫ് ഒരു നല്ല സിനിമ ചെയ്‌തെന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പറഞ്ഞു

You May Also Like

കളിക്കൂട്ടുകാരിയുടെ വിവാഹചിത്രങ്ങൾ പങ്കുവെച്ച് അഹാന. നമുക്കും ഇങ്ങനെയൊരു കല്യാണം ഒക്കെ വേണ്ടേ എന്ന് അഹാനയോട് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിയാണ് അഹാന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി എപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഉദ്വേഗഭരിതമായ രംഗങ്ങൾ, അതിജീവനം, നയൻതാരയുടെ ‘O2’ ഒഫീഷ്യൽ ട്രെയ്‌ലർ

നയൻതാര, റിത്വിക് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ജി എസ് വിക്നേഷ് സംവിധാനം ചെയ്ത ‘O2’ റിലീസിന്…

മഹാനടന്റെ മരണവും അലസിപ്പോയ എന്റെ ആദ്യ സംരംഭവും (എന്റെ ആൽബം- 26)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ന്നാ താൻ…