എന്നാലും ഇങ്ങനെ ഒക്കെ പരസ്യം ഇറക്കാമോ ! ‘പ്രത്യേക’ ബ്രാൻഡിന് ഇട്ടുകൊടുത്ത പണി

142

നരസിംഹത്തിന്റെ ഡെലീറ്റഡ് ക്ലൈമാക്സും ജയറാമിന്റെ ഫ്രണ്ട്സിന്റെ alternate ending ഒക്കെ എത്രപേർ കണ്ടിട്ടുണ്ടെന്ന് അറിയില്ല, പക്ഷെ ഈ ടീം ആണ് അതിന്റെ പിന്നിൽ. സിനിമ based സ്പൂഫ് ചെയ്യുന്ന “Adalodakam” പോലെ ഒരുപാട് ചാനലുകൾ ഉണ്ടെങ്കിലും ഷോർട് content വരുന്ന ചാനലുകൾ കുറവാണ്. ഇത്തവണ ഒരു “പ്രത്യേക” ബ്രാൻഡിന് ഇട്ടു കൊടുത്ത പണി ആണ്. ഇത് കണ്ടെങ്കിലും കഴിഞ്ഞ 20 വര്ഷമായിട്ട് അവർ ഓടിക്കുന്ന സാധനം മാറ്റി പിടിക്കുമെന്നു കരുതുന്നു Hope to see more content from them. എന്നാലും ഇങ്ങനെ ഒക്കെ പരസ്യം ഇറക്കാമോ 😂