അശ്ലീല വ്യവസായത്തിലെ ദുരുപയോഗത്തെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച് മാസങ്ങൾക്ക് ശേഷം, പെറുവിയൻ മുതിർന്ന ചലച്ചിത്ര താരം തൈന ഫീൽഡ്‌സിനെ ഈ ആഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24 കാരനായ ഫീൽഡ്സ് പെറുവിലെ അറിയപ്പെടുന്ന അഡൾട്ട് ചലച്ചിത്ര താരങ്ങളിൽ ഒരാളായിരുന്നു.

 സുഹൃത്തും കണ്ടന്റ് ക്രിയേറ്ററുമായ അലെക്സാന്ദ്ര സ്വീറ്റിനെ ഉദ്ധരിച്ച് ലാ റിപ്പബ്ലിക്കയാണ് മരണ വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. ഒരു സ്ത്രീയാകുകയും പോൺ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നത്

ഒട്ടേറെ തവണ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നും ജോലിക്കെടുത്താൽ തന്നെക്കൊണ്ട് അവർക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് പലരും കരുതിയിരുന്നതെന്നും നടി വെളിപ്പെടുത്തിയിരുന്നു. വീട്ടിലെത്തിയതിന് ശേഷം താൻ ഏറെനേരം കരയാറുണ്ടായിരുന്നുവെന്നും ഇത് പലതവണ ആവർത്തിച്ചുവെന്നും തായിന പറഞ്ഞിരുന്നു.

ഗുരുതരമായ ആരോപണത്തിന് പിന്നാലെയുള്ള തായിനയുടെ മരണം പോൺ ഇൻഡസ്ട്രിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. തായിന ജോലി ചെയ്ത പ്രൊഡക്ഷൻ ഹൗസായ മിൽക്കി പെറു അനുശോചനം രേഖപ്പെടുത്തി. രണ്ടേകാൽ ലക്ഷത്തോളം ഫോളോവേഴ്സാണ് തായിനയ്ക്ക് ടിക് ടോക്കിൽ മാത്രമുള്ളത്.

You May Also Like

തമിഴ് സിനിമയിൽ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായി നിറഞ്ഞുനിന്ന എം.ആർ.വിശ്വനാഥൻ എന്ന വിശു

Roy VT : വിശു :- 80 – കളിലും 90 – കളിലും തമിഴ്…

വാതുവെപ്പുമായി ബന്ധപ്പെട്ട് ദുബായ് ബന്ധം, 417 കോടി രൂപ പിടിച്ചെടുത്തു, 14 ബോളിവുഡ് താരങ്ങൾ ഇഡിയുടെ റഡാറിൽ

വാതുവെപ്പുമായി ബന്ധപ്പെട്ട് ദുബായ് ബന്ധം, 417 കോടി രൂപ പിടിച്ചെടുത്തു… 14 ബോളിവുഡ് താരങ്ങൾ ഇഡിയുടെ…

ഇനിയുള്ള കാലത്തേക്ക്‌ ഈ നടൻ വിസ്മയങ്ങളുടെ പൂരം തീർക്കും

മലയാള സിനിമയിൽ ഫാൻസിഡ്രസല്ലാതെ ഇത്രയും സ്റ്റൈലിഷായി മേക്കോവർ ചെയ്യുന്ന താരങ്ങളുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ടോവിനോയിൽ…

ഒരു കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേർച്ചപ്പെട്ടി’

പി.ആർ.ഒ: പി.ശിവപ്രസാദ് സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ…