fbpx
Connect with us

അടുത്ത ബെല്ലൊട്കൂടി നാടകം ആ………

Published

on

nadakam

തുള്ളി നീലം വാങ്ങുമ്പോള്‍ റീഗല്‍ തുള്ളി നീലം എന്ന് ചോദിച്ചു വാങ്ങുവിന്‍

എന്ന് റേഡിയോയിലൂടെ കോയമ്പത്തൂര് റിലെയിലെ തമിഴ് ചുവ കലര്‍ന്ന പരസ്യം വന്നപ്പോള്‍ സ്കൂളിലേക്ക് പോകാന്‍ ഉള്ള സമയം ആയി എന്ന് മനസ്സിലായി.കണ്ണാടിയില് നോക്കി മനസ്സിന്റെ സമധാനം വീണ്ടും കളഞ്ഞു ,ആ പേട്ടു അജിത്തിന്റെ ഉപദേശം കേട്ടതിന്റെ ഫലം ആയി പൂച്ച മാന്തിയ പോലെ ആയി ,ഹും ബ്ലേഡ് കൊണ്ടാല് മീശ വരുമെത്രേ കേട്ടപാതി കേള്‍ക്കാത്ത പാതി വടിക്കാന്‍ പോയ എന്നെ പറഞ്ഞാല് മതിയല്ലോ എന്തായാലും സ്കൂളില് പോകാതെ നിവര്‍ത്തി ഇല്ല .ബുള്ളറ്റു എടുത്തു യാത്ര തുടങ്ങി ,പുതിയ ആള്ക്കാര്‍ തെറ്റി ധരിക്കേണ്ട ലത് തന്നേ നമ്മുടെ ബി എസ എ എസ് എല്ലാര്‍ സൈക്കിള്‍ !!

സ്കൂളില് യുവജനോല്സ്സവം വരുന്നതിന്റെ തിരക്കില് ആണ്, ഹൌസ് തിരിച്ചുള്ള മത്സരം ആണ് നടക്കുക ഹൌസ് ക്യാപ്റ്റന്മ്മാര് എപ്പോഴും സ്കൂളിലെ വില്ലന്മ്മാര്‍ ആയിരിക്കും,അവരായിരിക്കുമ്പോള്‍ വേറെ പ്രശ്നങ്ങള്‍ ഉണ്ടാകാതെ അവര് നോക്കുമല്ലോ മാഷുംമാരുടെ ഓരോ പണിയെ.ഫുത്തിമാന്മ്മാര് തന്നെ .!!

വളഞ്ഞ വഴികള് തീരെ ഇഷ്ടമല്ലാത്തത് കൊണ്ട് വളഞ്ഞു പോയി ഗൈറ്റു കടക്കാന് ഒന്നും ബുദ്ധിമുട്ടാതെ ഞാന് നേരെ മതില് വഴി ക്ലാസ്സിനടുത്തേക്ക് ചാടി .ചാടിയത് ക്ലാസ്സ് മാഷും ഞ്ഞങ്ങളുടെ ഹൌസ് ഇന് ചാര്ജും ആയ മാഷിന്റെ മുന്നിലേക്ക് ,രൂപം കൊണ്ടും പ്രവൃത്തി കൊണ്ടും ഭീകരന്‍ എന്ന പേര് സമ്പാദിച്ച മഹാന്‍ .

Advertisement



തികഞ്ഞ അഭ്യാസിയെ പോലെ ഉള്ള എന്‍റെ ചാട്ടം കണ്ടപ്പോള് അദേഹത്തിന് സംശയത്തിന് വക ഉണ്ടായില്ല പതിവ് പോലെ എന്നെ സ്ടാഫ് റൂമിലേക്ക് ആനയിച്ചു.പുതിയ ശിക്ഷകള് കണ്ടു പിടിക്കുനത്തില് ആശാന് പി എച് ഡി ആണ് .അന്നും എന്‍റെ ആകാംഷ തെറ്റിക്കാതെ അദേഹം പുതിയ ശിക്ഷ വിധിച്ചു ,മാഷിന്റെ മേശയുടെ അപ്പുറവും ഇപ്പുറവും ചാടുക സകല മാഷുംമാരും ടീച്ചര്മ്മാരും നോക്കി നില്ക്കെ എന്റെ അഭ്യാസം .ഒടുവില് നവരസവും കൂടാതെ ജഗതി കണ്ടു പിടിച്ചു എന്ന് പറയുന്ന എക്സ്ട്രാ രസങളും ഒരുമിച്ചു മുഖത്ത് ആവാഹിച്ചു നില്ക്കുന്ന എന്നെ നോക്കി മാഷ് പറഞ്ഞു ,ഇത്തവണ നാടകത്തില് നീ കൂടി അഭിനയിക്കണം .വൈകുന്നേരത്തെ റിഹേഴ്സലുകള് ,വേദി ഒക്കെ ഓര്ത്തപ്പോള് മുട്ട് അവിടുന്ന് തന്നെ ഇടിച്ചു തുടങ്ങി .

“മാഷേ എനിക്ക് വൈകീട്ട് ടുഷന് ഉണ്ട് അതോണ്ട് വൈകീട്ട് സ്റ്റേ ബാക്ക് ചെയ്യാന് പറ്റില്ല” .,,,,ഞാന്

“അത് സാരമില്ല സ്ഥിരം നില്‍ക്കാന്‍ മാത്രം വലിയ റോള് ഒന്നും അല്ല നിനക്ക് ഒന്നോ രണ്ടോ തവണ ചെയ്തു നോക്കിയാല് മതി ,,,,,,,,,മാഷ്
രക്ഷയില്ല ഇനി തടി ഊരിയാല് മാഷിന്റെ വിധം മാറും സമ്മതിച്ചു ,മാഷിന്റെ കൈക്ക് ഇരയാവാന്‍ അല്ലാലോ എന്നെ സ്കൂളില് വിടുന്നത് അല്ല പിന്നെ .

ആദ്യ പരീക്ഷണ ദിവസത്തിന് മനസ്സില്ല മനസോടെ ഞാന്‍ എത്തി ,ആകെ ഒരു ആശ്വാസം ഹൌസ് ക്യാപ്റ്റന് മുഹമ്മദാലി ആണ് ,എന്തിനും പോന്നവന്‍ ഒത്ത തടിയും നീളവും ,വാപ്പ ഗള്‍ഫില്‍ ആണ് പൈസക്ക് യാതൊരു കുറവും ഇല്ല അവന്‍റെ വക പ്രോല്‍സാഹനമായി മിട്ടായി ജൂസ് എല്ലാം ലഭ്യം പക്ഷെ നാടകം പൊളിഞ്ഞാല്‍ സ്വഭാവം മാറും എന്നതാണ് കണ്ടീഷന്‍ ,പാവം സ്വന്തം ഹൌസ് വിജയിക്കാന്‍ വേണ്ടി പെടാപാട് പെടുന്നു അവന്‍ ഇങ്ങനെ ഒന്നും കഴിയെണ്ടാവാന്‍ അല്ല ,വല്ലവന്റെ മെക്കിട്ടു കേറി തല്ലു മേടിച്ചു വീട്ടില്‍ പോകേണ്ടാവാന്‍ ആണ് ആ ലവനാണ് ഇപ്പോള്‍ കലകാരന്‍ ആയി കഷ്ട്ടപെടുന്നത് !!!

Advertisement



എല്ലാവരും ഒത്തു കൂടിയ സ്ഥലത്ത് എത്തിയ ഞാന്‍ ഞെട്ടി തരിച്ചു പോയി സ്കൂളിന്റെ താര റാണി ദുര്‍ഗ്ഗ ,അവളാനത്രേ നാടക്ത്തിനിടയില് ഉള്ള ഗാനാലാപനം , ഹോ ഏതോരു കാര്യതിനാനോ ഞാന്‍ വൈകിട്ട് സ്ക്കൂള് വിടുമ്പോള് തന്നെ പോകണം എന്ന് ശടിച്ചത് ആ ആവശ്യം ഇതാ വൈകിട്ട് സ്റ്റേ ബാക് ചെയ്തിരിക്കുന്നു .
ഈശ്വരാ അങ്ങു കരുണാമയന്‍ തന്നെ നോ ഡൌട്ട് അറ്റ് ആള്‍ …..

ദിവസവും അവളുടെ ഒരു കണ്‍കടാക്ഷം കിട്ടാന്‍ വേണ്ടി ആണ് ഞാന്‍ എന്റെ ക്ലാസിന്റെ തൊട്ട അടുത്ത മൂത്ര പുരക്കു അവളുടെ ക്ലാസിന്റെ അടുത്ത് കൂടെ ഉള്ള വഴിയിലൂടെ കറങ്ങി വരുന്നത് എന്ന് ഓര്‍ക്കണം !!.

അവളുടെ വീട് മഹാദേവ ക്ഷേത്രത്തിനു അടുത്താണ് എന്നും ഞായറാഴ്ച ദിവസം അവള്‍ ഏഴിനും എട്ടിനും ഇടയില്‍ അവിടെ ദര്‍ശനം നടത്താറുണ്ട്‌ എന്നും എനിക്ക് വേണ്ടി ചാര പണി ചെയുന്ന വിശ്വസ്തന്‍ രാജന്റെ റിപ്പോര്‍ട്ട് കിട്ടിയ മുതല്‍ എന്ത് ഭക്തിയോടു കൂടിയാണ് ഞാന്‍ അവിടെ കുളിച്ചു തൊഴല്‍ പതിവാക്കിയത് വീട്ടില്‍ വിളക്ക് കൊളുത്തുമ്പോള്‍ പോലും തൊഴാന്‍ തയ്യാര്‍ അല്ലാത്ത മകന്‍ എല്ലാ ഞായറും അമ്പലത്തില്‍ പോകുന്ന കണ്ടപ്പോള്‍ അമ്മ ദൈവത്തിന്റെ മഹത്വം മനസ്സിലാക്കി പ്രാര്‍ത്ഥനയുടെ ദൈര്‍ഘ്യം കൂട്ടി .അങ്ങനെ അനേകം ബുദ്ധിമുട്ടുകള്‍ സഹിച്ചു ഒരു കടാക്ഷത്തിനു വേണ്ടി നടന്നിരുന്ന ആ എന്റെ മുന്നില്‍ ഇതാ ഒരു വലിയ ദൈവ കടാക്ഷം ഉണ്ടായിരിക്കുന്നു ദിവസവും റിഹേഴ്സല്‍ അതിനിടയിലെ സംസാരം തമാശ ഹോ ഓര്‍ക്കുമ്പോള്‍ തന്നെ ഓ ഞാന്‍ ഒന്നും പറയുന്നില്ല .ദിവ്സസവും സ്റ്റേ ബാക്ക്‌ ചെയ്തിട്ട് തന്നെ കാര്യം .

പിറ്റേ ദിവസം സ്റ്റേ ബാക്ക്‌ ചെയ്ത എന്നെ കണ്ടപ്പൊള്‍ മാഷ്‌ പറഞ്ഞു നീ ട്യൂഷന് പൊയ്ക്കോ
എയി ഇല്ല മാഷേ ട്യൂഷന്‍ കുറച്ചു ദിവസത്തേക്ക് രാവിലെ ആക്കി ഞാന്‍ ഇനി എന്നും റിഹേഴ്സല്‍നു കാണും ,ഗുരുഭക്തി കൊണ്ടാണ് ഞാന്‍ ട്യൂഷന്‍ മാറ്റിയത് എന്നു കരുതി ആ ഗുരുവര്യന്റെ മുഖത്ത് ഉണ്ടായ വാത്സല്യം ഞാന്‍ കണ്ടറിഞ്ഞു .

Advertisement



പക്ഷെ നാടക കളരിയില്‍ എത്തിയ എന്നെ വരവേറ്റത് ഒരു ദുരന്ത വാര്‍ത്തയായിരുന്നു ദുര്‍ഗ സ്റ്റേ ബാക്ക് ചെയുന്നില്ല പോലും ……………….ഈശ്വരാ ഹൃദയം ഉണ്ടായിരുന്നെങ്കില്‍ ആ നിമിഷം അറ്റാക്ക് വന്നു ചാവുമായിരുന്നു ഞാന്‍ എന്തായാലും ആ അവയവം ഇല്ലാത്തത് കൊണ്ട് തല്‍ക്കാലം രക്ഷപെട്ടു ..എങ്കിലും വിരഹ ദുഖതാല്‍ ഞാന്‍ വിവശനായി ശോക ഗാനങള്‍ മനസ്സില്‍ മിന്നി മറഞ്ഞു
കന്ജാവടിച്ച കോഴിയെ പോലെ നാടക കളരിയില്‍ ഞാന്‍ മാനസ മൈന പാടി നടന്നു …..

തട്ടിയും മുട്ടിയും ആ ദിനം വന്നു നാടകം സ്റ്റേജില്‍ എത്തി .
വേദി ഒന്നില്‍ നാടകം തുടങ്ങുന്നു ,ജടജസ്സ് പ്ലീസ് നൊട്ട് ചെസ്റ്റ് നമ്പര്‍ 324,345,456,432, എന്ന അനൌണ്‍സ് വന്നപ്പോള്‍ തന്നെ മുട്ട് വിറ തുടങ്ങി എന്നു പറയ്യുന്നതിന്റെ ആവശ്യം ഇല്ലാലോ അല്ലെ ?

കാതലായ വേഷം ചെയുന്നത് മുഹമ്മദലി ആണ് അതെ കായലരികത്ത് നില്‍ക്കുന്ന ഒരു തെങ്ങിന്റെ വേഷം ആണ് ആവന് നല്ല കാതല്‍ ഉള്ള ഒരു തെങ്ങ് ,നായകന്റെ അച്ഛന്‍ ആയ ഹാജ്യരുടെ വേഷം ആണ് എനിക്ക് മകന്റെ ദുഷ് പ്രവൃത്തികളില്‍ മനം നൊന്തു ഹാജിയാര്‍ തന്റെ ബീടരോട് സംസാരിക്കുനതാണ് ഒരു സീന്‍ !

പെട്ടന്ന് തൊന്നിയ ചില തമാശ ട്രിക്കുകള്‍ ഞാന്‍ കയ്യില്‍ നിന്ന് ഇട്ടു അവിടെ (സത്യായിട്ടും ഞാന്‍ കയില്‍ നിന്ന് ഇട്ടതാണേ)അത് കണ്ടു സദസ്സില്‍ ചിരി വിടര്‍ന്നു പുറകില്‍ പാടാന്‍ നില്‍ക്കുന്ന ദുര്‍ഗ്ഗയിലും ആ ചിരി വന്നത് ഞാന്‍ കണ്ടു ,എന്‍റെ ഉള്ളില്‍ അഭിമാന ബോധം ഉണര്‍ന്നു ,എന്റെ അഭിനയത്തില്‍ അവള്‍ വീണിരിക്കുന്നു വശ്യമനോഹരമായ ആ ചിരിയില്‍ ഞാന്‍ എല്ലാം മറന്നു പെട്ടന്ന് കേറി വരുന്ന മകനെ അടിക്കാന്‍ ശ്രേമിക്കവേ മകന്‍ തെന്നി മാറി പകരം ഭാര്യക്ക് അടികൊള്ളുന്ന സീന്‍ ആണ് .അവളുടെ ചിരിയില്‍ എല്ലാം മറന്ന ഞാന്‍ എന്റെ കയ്യ് ആഞ്ഞു വീശി മകനായി അഭിനയിക്കുന്ന സുധീഷ്‌ ഒഴിഞ്ഞു മാറി ഭാര്യയുടെ റോള്‍ ചെയ്യുന്ന സജുവിന്റെ ചെവിട്ടത് ആഞ്ഞു പതിച്ചു ……

Advertisement



അടികൊണ്ട സജു മുന്‍പ് കേട്ടില്ലത്താ രീതിയില്‍ ഒരു വൃത്തികെട്ട ശബ്ദം പുറപെടുവിച്ചു അടുത്തു നില്‍ക്കുന്ന മുഹമ്മദാലിയുടെ [തെങ്ങ് ] കാലില്‍ കേറി ഒരു ചവിട്ടു അവന്റെ കയ്യിലെ ഒര്‍ജിനല്‍ തെങ്ങിന്‍പട്ട നേരെ സൈഡില്‍ ഇരിക്കുന്ന ജടജസ്സിന്റെ മണ്ടക്ക് വീണു …………………………….

മുഹമ്മദാലിയുമ് സജുവും കൂടി എന്നെ എടുത്തിട്ടു പെരുമാറി പക്ഷെ ആ വേദനകളെ പുറകിലാക്കുന്ന ഒരു വേദന എനിക്ക് ഉണ്ടായി എന്നെ എടുത്തിട്ടു പെരുമാരുനത് കണ്ടു ദുര്‍ഗ അപ്പുറത്തു നിന്ന് പൊട്ടി പൊട്ടി ചിരിക്കുന്നു .ആ ചിരിയുടെ മണികിലുക്കം എന്റെ മുതുകില്‍ വീഴുന്ന സജുവിന്റെ ഇടിയെക്കള്‍ വേദനാജനകം ആയിരുന്നു . …….

 879 total views,  9 views today

Advertisement



Advertisement
Entertainment54 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence1 hour ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy1 hour ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment1 hour ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy1 hour ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment1 hour ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment2 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health2 hours ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history3 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment21 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement