The most shameless bunch of Indians I have ever seen എന്ന് നീ വിഷംതുപ്പിയത് നിൻറെ പൂർവ്വ പിതാക്കന്മാരെക്കുറിച്ചാണ് എന്നെനിക്കുറപ്പുണ്ട്

71

അഡ്വ. ജഹാംഗീർ പാലേരി

ബോംബെ പോലീസ് അർണാബ് ഗോസ്വാമിയെ പൊക്കി അകത്തിടുമ്പോൾ ഒരു മലപ്പുറംകാരൻ കാക്കാവക്കീൽ എഴുതിയ തുറന്നകത്ത് ഒരിക്കൽക്കൂടി വായനാതല്പരർക്ക്…

അർണബിന് ഒരു KL -10 തുറന്ന കത്ത്

മിസ്റ്റര്‍ അര്‍ണബ് ഗോസ്വാമി.., Arnab Goswami

1) The most shameless bunch of Indians I have ever seen..
എന്ന് നീ വിഷംതുപ്പിയത് നിൻറെ പൂർവ്വ പിതാക്കന്മാരെക്കുറിച്ചാണ് എന്നെനിക്കുറപ്പുണ്ട്. കാരണം ഞങ്ങൾ മലയാളികൾ നിൻറെ അസഭ്യവർഷത്തിന്റെ ഭാഷാ വാഗ്ധോരണികൾ അർഹിക്കുന്നവർ അല്ല തന്നെ. കാരണമെന്തെന്നോ, ചട്ടമ്പി സ്വാമികൾ മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുതൽ ശ്രീനാരായണ ഗുരു തുടങ്ങി ഈ എം എസ്‌ വരെയുള്ളവരുടെ നാടാണ് കേരളം അർണാബ്. നിന്നെ ഞാൻ അൽപ്പഭൂതകാല ഓർമ്മകളിലേക്ക് ആനയിക്കട്ടെ. നിനക്കോർമ്മയുണ്ടോ അർണാബ് ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹാപണ്ഡിതനും, എനിക്ക് ഗുരുനാഥനായ ശ്രീ. ശശി തരൂർ നിൻറെ ചാണകത്തലയെയും, കാവിമാധ്യമത്തെയും കുറിച്ച് പറഞ്ഞത്. ഞാൻ ഓർമ്മിപ്പിക്കാം മിസ്റ്റർ ഗോസ്വാമി.

2) “Exasperating farrago of distortions, misrepresentations & outright lies being broadcast by an unprincipled showman masquerading as a journalist.” ഇത് നിനക്കുള്ള ഈ ജനതയുടെ സർട്ടിഫിക്കറ്റായിരുന്നു ശ്വാനപുത്രാ, ഡോ. ശശി തരൂരിന്റേത് മാത്രമായിരുന്നില്ല.

3) ഇനി നിൻറെ ചാണക അടിമത്വം പ്രഖ്യാപിച്ച റിപ്പബ്ലിക് വേസ്റ്റിനെക്കുറിച്ചുള്ള എൻ്റെ നിലപാടും പറയാം, നിൻറെ ഭാഷയിൽത്തന്നെ , അതേടാ മലരേ, ഞങ്ങൾ മലയാളികൾക്ക് എല്ലാ ഭാഷയും തിരിയും.-
“Mr. Arnab Goswamy, To be frank, your channel is nothing but a gang of cruel faggots. Your Journalism is not a profession or a trade. It is a cheap catch-all for fuckoffs and misfits— a false doorway to the backside of life, a filthy piss-ridden little hole nailed off by the building inspector, but just deep enough for a wino to curl up from the sidewalk and masturbate like a chimp in a zoo-cage. And you might be the only one journo who is a political pimp of the ruling party and a person with shameless lack of media morality and ethics.!
And I remind you, the dirty little secret of journalism is that it really isn’t a profession, it’s a craft. All you need is a telephone and a conscience and you’re all set.!!”
ഇനി നിന്നോട് എൻ്റെ മാതൃഭാഷയിൽ, പച്ചമലയാളത്തിൽ…

4) ഇന്ത്യയെ അതിന്റെ അന്ധകാരയുഗത്തിലേക്ക് കൈപിടിച്ചു നടത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച മാധ്യമ പ്രതിനിധികളിലെ ആളുകളിലൊരാള്‍ക്ക്, രാജ്യം ഫാഷിസത്തിലേക്ക് പ്രവേശിക്കുന്ന കാലത്ത് രാഷ്ട്രീയ – മാധ്യമ വിദ്യാര്‍ഥിയും, രാജ്യത്തിന്‍റെ തെക്കേയറ്റത്തെ കേരളം എന്ന സംസ്ഥാനത്തിലെ മിനി പാകിസ്ഥാന്‍ മലപ്പുറം സ്വദേശിയുമായ ഒരു അഭിഭാഷകന്‍ അഡ്വ. ജഹാംഗീര്‍ റസാഖ് എഴുതുന്ന വാക്കുകളാണ് താഴേക്ക്.

5) മിസ്റ്റര്‍ അര്‍ണാബ്,
ഞാനൊരു മലയാളം കോളമിസ്റ്റും, മാധ്യമ ചര്‍ച്ചകളില്‍ പങ്കാളിയാവുന്ന പാനലിസ്ട്ടുമാണ്. താങ്കളെപ്പോലുള്ള വിചിത്ര ജീവികള്‍ സ്വാര്‍ത്ഥലക്ഷ്യങ്ങളുമായി വിഹരിക്കാത്ത രംഗമാണ്, എന്തൊക്കെ ന്യൂനതകള്‍ പറയുവാനുണ്ടെങ്കിലും ഞങ്ങളുടെ ചെറിയ സംസ്ഥാനത്തെ മാധ്യമ രംഗം. രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് ഉപഭോഗ സമൂഹം എന്നും ഞങ്ങളെ മാധ്യമ നിരീക്ഷകര്‍ പേരിട്ടുവിളിക്കാറുണ്ട്. ആ നിലയില്‍ മാധ്യമ സാക്ഷരത അതിന്‍റെ തിരശ്ശീലയ്ക്കു പുറത്തും അകത്തും പ്രാപ്യമായ മനുഷ്യരാണ് ഞങ്ങള്‍ മലയാളികള്‍.

6) മിസ്റ്റര്‍ Arnab Goswami ,
പത്രപ്രവര്‍ത്തനത്തെക്കുറിച്ച് കുപ്രശസ്തമായ ഒരു പറച്ചിലുണ്ട് – “No honest journalist should be willing to describe himself or herself as ’embedded.’ To say, ‘I’m an embedded journalist’ is to say, ‘I’m a government Propagandist.” – വിഖ്യാത ചിന്തകന്‍ നോം ചോംസ്കിയുടെതാണ് ഈ വാക്കുകള്‍ . സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ പൈങ്കിളി കഥകള്‍ സൃഷ്ട്ടിച്ചു താങ്കളുടെ വര്‍ഗ്ഗത്തിലുള്ള മാധ്യമക്കാര്‍ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം എഴുതിയതാണ് ഈ വാക്കുകള്‍. ഒരു ഫാഷിസ്റ്റ്‌ സര്‍ക്കാരിന്റെ കുഴലൂത്തുകാരനായി, താങ്കളുടെ ജീവന് അപായ ഭീഷണിയുണ്ട് എന്ന ബഡായി പടച്ചുണ്ടാക്കി ഭാരതീയന്‍റെ നികുതിപ്പണത്തില്‍ നിന്ന് പോറ്റുന്ന 20 അംഗരക്ഷകരുമായി “Y” കാറ്റഗറി സംരക്ഷണയില്‍ ജീവിക്കുന്ന നാണം കെട്ട മനുഷ്യനായ താങ്കളെ വിശേഷിപ്പിക്കാന്‍ നോം ചോംസ്കിയുടെ വാക്കുകളേക്കാള്‍ മികച്ചതായി എന്‍റെ ദരിദ്ര വായനയില്‍ മറ്റൊന്നും കണ്ടില്ല.

7) താങ്കള്‍ ഡോ. പോൾ ജോസഫ് ഗീബൽസ് എന്ന ഗീബല്‍സിനെ അറിയുമെന്ന് കരുതുന്നു . ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‌ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്ന ഗീബൽസ് ജർമ്മനിയുടെ ഒരു ദിവസത്തെ ചാൻസലറുമായിരുന്നിട്ടുണ്ട്. ജൂതവിരോധത്തിനും പ്രസംഗപാടവത്തിനും പേരുകേട്ട ആളായിരുന്നു ഗീബൽസ് . താങ്കളെ ജോസഫ് ഗീബല്‍സിനോട് താരതമ്മ്യം ചെയ്യുന്നതില്‍ നോവരുത്. മുസ്ലിം വിരോധിയും, ദളിത്‌, കമ്മ്യൂണിസ്റ്റ് വിരോധിയുമായ താങ്കള്‍ ഗീബല്‍സിന്റെ ജൂത വിരോധത്തിന്‍റെ ആധുനിക ഇന്ത്യന്‍ പതിപ്പാണ്‌. ജോസഫ് ഗീബല്‍സ് ഒരു കള്ളം ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാകുമോ എന്ന രാഷ്ട്രീയ പരീക്ഷണത്തിന്റെ ഉപജ്ഞാതാവായപ്പോള്‍, സംഘി അടുക്കളയില്‍ തൂപ്പുകാരനായ താങ്കള്‍ ടെലിവിഷന്‍ അവതാരകന്റെ റോളില്‍ അതെ ജോലി ചെയ്തു പോരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് താങ്കള്‍ കശാപ്പുശാലയിലെ അറവുകാരനെ അനുസ്മരിപ്പിക്കുന്ന TIMES NOW ചാനലിലെ #NEWSHOUR അവതാരകന്റെ റോളില്‍ നിന്ന് രാജി വച്ച് കൂടുതല്‍ കാര്യക്ഷമമായി സംഘപരിവാര്‍ കുഴലൂത്ത് നടത്തുവാന്‍ പ്രാപ്യമായ റിപ്പബ്ലിക് ചാനലുമായി മുന്നോട്ട് പോകുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്താവരുത് എന്നതിന് ലോകത്തിലെ തന്നെ മികച്ച ദൃഷ്ടാന്തമാണ് അര്‍ണാബ് താങ്കള്‍; രാഷ്ട്രീയ വിദ്യാര്‍ഥി എന്ന രീതിയില്‍ താങ്കളെ നോക്കിക്കണ്ടതില്‍ നിന്നുള്ള ബോധ്യങ്ങലാണ് മിസ്റ്റര്‍ ഈ കുറിപ്പ്.

😎 മിസ്റ്റര്‍ അര്‍ണാബ്, ഒരു മാധ്യമപ്രവര്‍ത്തകന്‍, അതും ഒരു ജനപ്രിയ വാര്‍ത്താപരിപാടിയുടെ അവതാരകന്‍ എങ്ങിനെയാകരുത് എന്നതിന്‍റെ ക്ലാസ്സിക് ഉദാഹരമാണ് താങ്കള്‍ എന്നത് താങ്കളുടെ സംഘിവിഡ്ഢി ആരാധകര്‍ പോലും സമ്മതിക്കുമെന്ന് തോന്നുന്നു. ചില കുഞ്ഞു ദ്വീപ്‌ രാഷ്ട്രങ്ങളിലെയൊക്കെ എകാധിപതികളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മിസ്റ്റര്‍ ജനാധിപത്യ ബോധവും, പ്രതിപക്ഷ ബഹുമാനവും, ഒരു ചര്‍ച്ചയിലേക്ക് ക്ഷണിച്ച അതിഥികളെ മാനിക്കുക പോലും ചെയ്യാതിരുന്ന താങ്കളുടെ Times Now ചാനലിലെ വണ്മാന്‍ഷോ. ഏറ്റവുമൊടുവില്‍ ആത്മാഭിമാനമുള്ള രാജ്യത്തെ ബുദ്ധിജീവികളും , ആക്ട്ടിവിസ്ട്ടുകളും , ഫെമിനിസ്റ്റുകളും ലോക ചരിത്രത്തില്‍ ആദ്യമായി ഒരു ചാനല്‍ സംവാദം ബഹിഷ്ക്കരിക്കുന്ന സ്ഥിതിയുണ്ടായി. അങ്ങിനെയാണ് താങ്കളെ മാധ്യമ ലോകത്ത് ഉപജാപങ്ങളുടെ എടുക്കാച്ചരക്കും, കുടില സ്വാര്‍ത്ഥതകളുടെ വീടുവേലക്കാരനുമായി രാജ്യം അടയാളപ്പെടുത്തിയത്.

9) Mr. Idiot Journo, Times Now വിടുന്ന സമയത്തെ താങ്കളുടെ ഒരു മണിക്കൂര്‍ നീണ്ട രാജി പ്രസംഗത്തില്‍ “സ്വതന്ത്ര മാധ്യമങ്ങള്‍ പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കളി തുടങ്ങിയിട്ടേയുള്ളൂ” എന്നായിരുന്നു പതിനഞ്ചു തവണയെങ്കിലും ആവര്‍ത്തിച്ച ഭീഷണി സ്വരത്തിലുള്ള പ്രസംഗം. വാര്‍ത്തകളും വിശകലനങ്ങളും അറിയുവാന്‍ വിഹായസ്സു പോലെ വിശാലമായ നവമാധ്യമങ്ങള്‍ ഉള്ള കാത്തു താങ്കള്‍ ആരെ എന്ത് കളി കാണിക്കുവാനാണ് പോകുന്നത് ..? ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്‍റെ എച്ചില്‍പ്പട്ടിയായിരുന്ന താങ്കള്‍ എങ്ങിനെയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുന്നത് ..? ഇപ്പോള്‍ റിപ്പബ്ലിക് എന്ന സംഘി ചാണകത്തൊഴുത്തില്‍ താങ്കള്‍ കാണിക്കുന്ന വണ്മാന്‍ പെക്കൂത്തുകളെയാണോ മിസ്റ്റര്‍ “സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം” എന്ന് നിങ്ങള്‍ പേരിട്ടുവിളിക്കുന്നത് ?!

10) ഞാന്‍ താങ്കളെ അല്‍പ്പം ചരിത്രം ഓര്‍മ്മപ്പെടുത്തട്ടെ അര്‍ണാബ് . Outlook മാഗസിനിലെ The Man Who Killed TV News’ എന്ന കവര്‍ സ്റ്റോറി താങ്കള്‍ ഓര്‍ക്കുന്നുണ്ടോ ..?! ഗള്‍ഫ് ന്യൂസിലെ പത്രപ്രവര്‍ത്തകനും മലയാളിയുമായ Shajahan Madampat താങ്കളുടെ രാത്രിയിലെ വാര്‍ത്താ സ്വയംഭോഗത്തെ “Nightly tyranny” (രാത്രിയിലെ ഏകാധിപത്യം) എന്നായിരുന്നു വിളിച്ചിരുന്നത് എന്നതും മറന്നു പോകരുത് . ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ലോകത്തെ ഫോട്ടോഷോപ്പ് സംഘികളല്ലാതെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ (ഫാഷിസ്റ്റ്‌ അസഹിഷ്ണുതകളുടെ കാലത്തെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന് വായിക്കുക ) എന്ന നിലയില്‍ താങ്കളെ ആരെങ്കിലും അംഗീകരിക്കുകയോ , ബഹുമാനിക്കുകയോ ചെയ്യാത്തതില്‍ അപമാനം തോന്നുന്നില്ലേ അര്‍ണാബ്..?! ഷാജഹാന്‍ തുടരുന്നത് ഇങ്ങിനെയാണ്‌ അര്‍ണാബ്- “ആംഗല പ്രിയരായ ഇന്ത്യക്കാര്‍ക്ക് ആഴ്ചയിലെ മിക്ക ദിവസങ്ങളിലും രാത്രികളെ പിടിച്ചുലയ്ക്കുന്ന യുദ്ധസമാനമായൊരു കാഴ്ചയാണത്, ഒരു മണിക്കൂറില്‍ എത്ര മിനിട്ടുണ്ടാകണമെന്ന് തീരുമാനിക്കാനുള്ള ശൗര്യവും ശക്തിയും അര്‍ണാബ് ഗോസ്വാമിക്കുണ്ട്. ചിലപ്പോള്‍ ദാക്ഷിണ്യത്തോടെയും ചിലപ്പോള്‍ സേച്ഛാപരമായും അദ്ദേഹം അത് നടപ്പാക്കും. വ്യക്തിരൂപം പൂണ്ട രാജ്യമാണ് അദ്ദേഹം. ആ രാജ്യമാകട്ടെ സദാ രൗദ്രവും നിഗ്രഹഭാവത്തിലുമാണ്…! ”

11) ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യ ശോഭയുടെ നാലാം തൂണായി വര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന ലോകത്ത് താങ്കള്‍ ഒരു കോപ്പുമായിരുന്നില്ല അര്‍ണാബ്. ഷാജഹാന്‍ പറഞ്ഞ രൂപത്തില്‍ താങ്കള്‍ നിഗ്രഹകനും, വാര്‍ത്ത അവതരിപ്പിക്കുന്നതിലെ രൌദ്ര മൂര്‍ത്തിയുമായിരുന്നു. ആ നിലയില്‍ വധശിക്ഷക്കെതിരെ നിലപാടുള്ള സര്‍വ്വകലാശാല വിദ്യാര്‍ഥികളെ താങ്കള്‍ ഒരൊറ്റ രാത്രികൊണ്ട് രാജ്യദ്രോഹിയാക്കി . JNU സര്‍വ്വകലാശാലയിലെ ഉശിരുള്ള വിദ്യാര്‍ഥി നേതാവ് ഒമര്‍ ഖാലിദിനെ താങ്കളുടെ ന്യൂസ് റൂമിലെ അതിഥിയായിട്ടും തീവ്രവാദി എന്ന് വിളിച്ചാക്ഷേപിച്ചു . കമ്മ്യൂനിസ്ട്ടുകാരും, ന്യൂനപക്ഷ നേതാക്കളും , ആക്റ്റിവിസ്റ്റുകളും, ഫെമിനിസ്റ്റുകളും , അഭിഭാഷകരും , പണ്ഡിതരും താങ്കളുടെ Fucking, News Masturbating സ്റ്റുഡിയോയില്‍ നിന്ന് അപമാനിതരായി ഇറങ്ങിപ്പോന്നു.

12) മിസ്റ്റര്‍ ജേര്‍ണോ, ഞങ്ങളുടെ അടുത്ത ലക്‌ഷ്യം കോണ്ഗ്രസ് വിമുക്ത ഭാരതം സൃഷ്ട്ടിക്കുക എന്നതാണെന്ന് ബീ ജെ പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിക്കുമ്പോള്‍ , അത് ഇവിടെയുള്ള കലാകാരന്മാര്‍ക്കും , അക്കാദമിക് ബുദ്ധിജീവികള്‍ക്കും , വ്യവസായികള്‍ക്കും , സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും , മറുകണ്ടം ചാടാന്‍ തയ്യാറായി നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കുമെല്ലാം ഒരു മുന്നറിയിപ്പോ , പ്രലോഭനമോ ആണ് എന്നത് ആര്‍ക്കും മനസ്സിലാകും. പക്ഷേ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ ആരും അത്തരം പ്രലോഭനത്തില്‍ വാലാട്ടിപ്പട്ടികള്‍ ആയ ചരിത്രം അഡോള്‍ഫ് ഹിറ്റ്ലറുടെ കാലത്ത്, ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ കാലത്ത് പോലും ഉണ്ടായിട്ടില്ല. പക്ഷേ താങ്കള്‍ ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്‍റെ ഈ കറുത്ത നാളുകളില്‍ മുകളില്‍ സൂചിപ്പിച്ച ജോസഫ് ഗീബത്സിന്റെ ജോലിയാണ് ചെയ്തുകൊണ്ടിരുന്നത് . താങ്കളോട് യോജിക്കുക എന്നിട്ട് അപ്രസക്തനാകുക ; അല്ലെങ്കില്‍ താങ്കളോട് വിയോജിക്കുക ; നിങ്ങളുടെ അപമാനിക്കലിനു പാത്രമായി സ്വയപീഡയില്‍ അഭിരമിക്കുക എന്നതായിരുന്നു ജേര്‍ണോ താങ്കള്‍ വളര്‍ത്തിയെടുത്ത വാര്‍ത്താ വിശകലന മാതൃക. എക്കാലത്തെയെങ്കിലും ഒരു മാധ്യമ വിദ്യാര്‍ഥി ഈ മാതൃക അനുകരണനാര്‍ഹ്ഹമാണ് എന്ന് വിലയിരുത്തും എന്ന് താങ്കള്‍ കരുതുന്നുണ്ടോ ..?!

13) VVIP സംസ്ക്കാരത്തിനെതിരെ താങ്കള്‍ സ്റ്റുഡിയോ യില്‍ അലറിവിളിച്ചതിന്‍റെ അടുത്തയാഴ്ചയായിരുന്നു മിസ്റ്റര്‍ താങ്കള്‍ക്കു “Y” കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത് . എന്നുവച്ചാല്‍ , താങ്കളെയും ഭരണകൂടം VVIPയായി പ്രഖ്യാപിച്ചുകൊണ്ട്, രാജ്യത്തിന്‍റെ മാധ്യമ മേഖലയ്ക്കു ഒരു രോമവും സംഭാവന ചെയ്യാത്ത താങ്കള്‍ക്ക് ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം കൊടുക്കുന്ന ബ്ലാക്ക് ക്യാറ്റ് പ്രൊട്ടക്ഷന്‍ ..!! തേനില്‍ മുക്കിയെടുത്ത മൂര്‍ച്ചയുള്ള കത്തി എന്നാണ് ചാനലിനുള്ളിലെ മറ്റ് ജീവനക്കാര്‍ താങ്കളെ വിശേഷിപ്പിക്കുന്നത് (Meeti Churri) എന്ന് വായിച്ചിട്ടുണ്ട് . താങ്കളുടെ ജോലിയുടെ പ്രകൃതത്തെക്കുറിച്ചാണ് ആളുകള്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ചാനലിനുള്ളിലെ ഓരോ ബട്ടണും, ലീവറും, താങ്കളുടെ മാത്രം നിയന്ത്രണത്തിലായിരുന്നു. ചാനലിലെ ഓരോ പരിപാടിയുടെയും പ്രൊഡ്യൂസര്‍മാര്‍ അര്‍ണാബിന്റെ അജ്ഞകള്‍ അനുസരിക്കാന്‍ മാത്രമുള്ള തൊഴിലാളികളാണെന്നാണ് അവിടുത്തെ ജീവനക്കാര്‍ ഒരായിരം വട്ടം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഈ രൂപത്തില്‍ എകാധിപതിയായിരുന്ന താങ്കള്‍ സ്വതന്ത്ര മാധ്യമം എന്നുച്ചരിക്കുന്നത് ഒരശ്ലീലമോ , തെറിവാക്കോ ആണ് മിസ്റ്റര്‍.

14) “നിങ്ങളുടെ ധാര്‍ഷ്ട്യം ഇവിടെ ഇറക്കേണ്ട, ഇതെന്റെ ഷോയാണ്. നിങ്ങളുടെ ഭീഷണി എന്റെ അടുത്ത് വേണ്ട അത് മറ്റെവിടെയെങ്കിലും പോയി കാണിച്ചാ മതി….” തുടങ്ങിയ പ്രസ്താവനകള്‍ താങ്കളുടെ ചാനല്‍ കാണുന്ന വീടുകളിലെ കൊച്ചുകുട്ടികള്‍ പോലും പരിഹാസത്തോടെ അനുകരിക്കുന്നത് കണ്ടിട്ടുണ്ട് അര്‍ണാബ്. എന്നുവച്ചാല്‍ താങ്കളൊരു മഹാനായ മാധ്യമ ഇതിഹാസമല്ല , കുട്ടികള്‍ക്ക് പോലും പരിഹാസം തോന്നുന്ന ഒരു ടീവി കഥാപാത്രമാണെന്ന് സാരം.

15) സുപ്രീംകോടതി അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകയും ചെന്നൈ ഹൈക്കോടതിയില്‍ അഭിഭാഷകയുമായ സുധാ രാമലിംഗം, ഫെമിനിസ്റ്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ പമേല ഫിലിപ്പോസ്, ആര്‍ടിഐ ആക്ടിവിസ്റ്റുകളായ അരുണാ റോയ്, അഞ്ജലി ഭരത്വാജ്, ഇടതുപക്ഷ വനിതാ ആക്ടിവിസ്റ്റ് കവിതാ കൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തക കവിതാ ശ്രീവാസ്തവ എന്നിവര്‍ കഴിഞ്ഞ ഫെബ്രുവരില്‍ താങ്കള്‍ക്കു ഒരു തുറന്ന കത്തെഴുതിയിരുന്നു മിസ്റ്റര്‍ . താങ്കള്‍ എത്രമാത്രം അസഹിഷ്ണുവും, സ്ത്രീകളെ ബഹുമാനിക്കാത്തവനും (ക്യാമറക്ക്‌ മുന്നില്‍പോലും), ഫാഷിസ്റ്റ്‌ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നവനും , രാജ്യത്തെ നീറുന്ന പ്രശ്നങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുവാന്‍ മടിയുള്ളവനും ആണെന്ന് അവര്‍ ആ കത്തില്‍ പറഞ്ഞത് താങ്കള്‍ ഒന്ന് നിഷേധിക്കുക പോലും ചെയ്തില്ലല്ലോ അര്‍ണാബ്. എന്നുവച്ചാല്‍ ഞാന്‍ ഇങ്ങിനെയൊക്കെയാണ്, സംഘികളുടെ ഗീബല്‍സ് തന്നെയാണ് ഞാന്‍, ഞാന്‍ മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയല്ലേ അതില്‍ നിന്ന് വ്യക്തമാകുന്നത് മിസ്റ്റര്‍ ..?

16) അര്‍ണാബ്, JNU വിലെ ഉശിരുള്ള വിദ്യാര്‍ഥിത്വത്തെ രാജ്യദ്രോഹികളാക്കി രാജ്യമാകെ അവതരിപ്പിച്ചത് നിങ്ങളായിരുന്നില്ലേ..? പട്ടാളത്തിലെ ഒരേ പദവി , ഒരേ പെന്‍ഷന്‍ പദ്ധതിയില്‍ അഴിമതി നടന്നപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ വാര്‍ത്ത മുക്കാന്‍ ശ്രമിച്ചതും നിങ്ങലായിരുന്നില്ലേ ..? സര്‍ജ്ജിക്കള്‍ സ്ട്രൈക്ക് എന്ന രാഷ്ട്രീയ ഉടായിപ്പ് വോട്ട് ബാങ്ക് രാഷ്ട്രീയമായി ഫാഷിസ്ട്ടുകള്‍ പരിവര്‍ത്തനം ചെയ്തപ്പോള്‍ പഴം വിഴുങ്ങിയിരുന്ന മഹാനായ ജെര്ണോ താങ്കള്‍ ആയിരുന്നില്ലേ ..? രോഹിത് വെമുലമാരുടെ വിരലുകള്‍ക്ക് പകരം ജീവന്‍ തന്നെ ദക്ഷിണയായി വാങ്ങിയ സവര്‍ണ്ണ ബ്രാഹ്മണ്യ ക്രൌര്യങ്ങള്‍ രാജ്യത്ത് അരങ്ങേറിയപ്പോള്‍ ബ്രാഹ്മണ്യ തമ്പുരാക്കന്മാരുടെ പിണിയാളായി മൌനം പാലിച്ചില്ലേ മിസ്റ്റര്‍ താങ്കള്‍ ..?! കാലിയെ വളര്‍ത്തുന്ന കൌമാരജനമങ്ങള്‍ മരക്കൊമ്പില്‍ തൂങ്ങിയാടിയപ്പോള്‍ അലറിവിളിക്കുന്ന താങ്കളുടെ സ്വരം ഈ രാജ്യം കേട്ടില്ല മിസ്റ്റര്‍ അര്‍ണാബ്..! ഒരു പട്ടാളക്കാരന്റെ പിതാവ് മുഹമ്മദ്‌ അഖലാഖിനെ മര്‍ദ്ദിച്ചുകൊന്നപ്പോള്‍ , അയാളുടെ അടുക്കളയിലെ ഇറച്ചിയുടെ സ്വഭാവം പരിശോധിക്കാന്‍ പോലീസ് പട്ടികള്‍ തുനിഞ്ഞപ്പോഴൊക്കെ താങ്കളുടെ നാവു ഇറങ്ങിപ്പോയിരുന്നു മിസ്റ്റര്‍ അര്‍ണാബ്. രാജ്യത്തിന്‍റെ മുഴുവന്‍ ആത്മാഭിമാനവും , സുരക്ഷയും കോട്ടില്‍ പേര് തുന്നിയ 56 ഇഞ്ച്‌ വിഡ്ഢി അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് തീരെഴുതിയപ്പോള്‍ താങ്കളെ നേര് സംവദിക്കുന്നവനായി ഒരു ടീവി സ്ക്രീനിലും കണ്ടില്ല മിസ്റ്റര്‍. ഫ്രഞ്ച് ആയുധപ്പുരയിലെ ചവറ്റുകുട്ടയില്‍ കിടന്നിരുന്ന റാഫേല്‍ വിമാനങ്ങള്‍, സംഘി ഫാഷിസ്ട്ടുകള്‍ ഖജനാവ് പണയം വച്ച് വാങ്ങിക്കൂട്ടിയപ്പോഴും നിങ്ങള്‍ മൌനവ്രതത്തിലായിരുന്നു അര്നാബ്.

17) ഈ എപ്പിസോടുകളില്‍ ഏറ്റവും പരിഹാസ്യമായിരുന്നത് നിങ്ങള്‍ Narendra Modi യെ ഇന്റര്‍വ്യൂ ചെയ്തതായിരുന്നു മിസ്റ്റര്‍. അപ്രിയമായ ഒരു ചോദ്യം പോലും ചോദിക്കാതെ ഒരു വാലാട്ടിയായി തൂവല്‍ സ്പര്‍ശം പോലെ താങ്കള്‍ നടത്തിയ ആ ഇന്റര്‍വ്യൂ വിനു മാധ്യമ പ്രവര്‍ത്തനത്തില്‍ പേരില്ല മിസ്റ്റര്‍ , പക്ഷേ ലൈംഗിക ശാസ്ത്രത്തില്‍ അതിനൊരു വാക്കുണ്ട്, താങ്കള്‍ക്കു അറിയുമായിരിക്കും എന്ന് വിശ്വസിക്കുന്നു..!!

18) താങ്കളുടെ അടുത്ത ലാവണം ഏതെന്നു അറിയില്ല. പക്ഷേ, ഫാഷിസ്റ്റ്‌ ഭീഷണി നേരിടുന്ന ഒരു രാജ്യത്തിന്‍റെ കറുത്ത കാലത്ത് താങ്കളെ ചരിത്രം അടയാളപ്പെടുത്തുന്നത് , ഒരു ജോസഫ് ഗീബല്‍സായോ, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കാലത്ത് സ്വാതന്ത്ര്യ സമരം ഒറ്റുകൊടുത്ത, ബ്രിട്ടീഷ് പട്ടികള്‍ക്ക് മാപ്പെഴുതി നല്‍കി സ്വാതന്ത്രരായ സംഘപരിവാര്‍ പൂര്‍വ്വ പിതാക്കന്മാരുടെയോ കൂട്ടത്തില്‍ തന്നെയായിരിക്കും എന്ന് എന്‍റെ തലമുറയ്ക്ക് ഉറപ്പുണ്ട് മിസ്റ്റര്‍ അര്‍ണാബ്.

19) ഞങ്ങളുടെ നാട് കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍, ഞങ്ങളെ ഒറ്റപ്പെടുത്തി ആക്രമിച്ച് നാഗ്പ്പൂര്‍ ഭരണം കൊണ്ടുവന്നു രാഷ്ട്രപതി ഭരണം എന്ന് പേരിട്ട് വിളിക്കുവാന്‍ താങ്കള്‍ നടത്തിയ ഉദ്യമം ഞങ്ങള്‍ മലയാളികള്‍ ഒന്നടങ്കവും, ഞങ്ങളുടെ സര്‍ക്കാരും ഒരുമിച്ചു നിന്ന് ചെറുക്കുകയാണ്. ഈ സമയത്ത് താങ്കളുടെ ചാനലിനെ റിവ്യൂ ചെയ്തുകൊണ്ട് താങ്കളെ അഭിസംബോധന ചെയ്തത് ഒരിക്കൽക്കൂടി താഴെ ചേര്‍ക്കുന്നു.

20) “Mr. Arnab Goswamy, To be frank, your channel is nothing but a gang of cruel faggots. Your Journalism is not a profession or a trade. It is a cheap catch-all for fuckoffs and misfits— a false doorway to the backside of life, a filthy piss-ridden little hole nailed off by the building inspector, but just deep enough for a wino to curl up from the sidewalk and masturbate like a chimp in a zoo-cage. And you might be the only one journo who is a political pimp of the ruling party and a person with shameless lack of media morality and ethics.!
And I remind you, the dirty little secret of journalism is that it really isn’t a profession, it’s a craft. All you need is a telephone and a conscience and you’re all set.!!”

21) താങ്കളുടെ പഴയ പ്രസംഗത്തിലെ “കളി കാണാനിരിക്കുന്നതെയുള്ളൂ…” എന്ന ഭീഷണിക്ക് ഒരു മറുപടി തന്നുകൊണ്ട് അവസാനിപ്പിക്കട്ടെ ..!
“എന്റെ മുന്നില് നടക്കരുത് നിങ്ങളെ പിന്തുടരാന് എനിക്കാകില്ല
എന്റെ പുറകില് നടക്കരുത് നിങ്ങളെ നയിക്കാന് എനിക്കാകില്ല
എന്റെ കൂടെ നടക്കുക എന്റെ സുഹൃത്താകുക..”
എന്ന മഹാനായ അള്‍ജീരിയന്‍ തത്വചിന്തകന്‍ ആല്ബര്ട്ട് കാമൂസിന്റെ മനോഹരമായ വാചകം ഞങ്ങള്‍, ഈ നവമാധ്യമ യുവത ഇങ്ങനെ തിരുത്തുന്നു.

22) “ഞങ്ങളുടെ മുന്നില് നടക്കരുത് നിങ്ങളെ പിന്തുടരാന് ഞങ്ങള്‍ക്കാകില്ല; ഞങ്ങളുടെ പുറകില്‍ നടക്കണ്ട ; കാരണം നിങ്ങളുടെ മാധ്യമ കാലുനക്കല്‍ മാതൃകകള്‍, അടിമത്തങ്ങള്‍ ഞങ്ങളുടേതല്ല ..
ഞങ്ങളുടെ പുറകില്‍ നടക്കൂ… നിങ്ങളുടെ വാര്‍ത്തകളും ടെലിവിഷന്‍ ചര്‍ച്ചകളും ഇപ്പോള്‍ നിര്‍ണ്ണയിക്കുന്നത് ഞങ്ങള്‍ കൂടിയല്ലേ? . ഞങ്ങളുടെ ഭാഗമാകുക .കാരണം ഞങ്ങള്‍, ഈ യുവതലമുറ നിങ്ങള്‍ക്ക് ബദലായിക്കൊണ്ടിരിക്കുന്നുന്ദ് ഈ സമൂഹത്തില്‍…! ഞങ്ങളുടെ നവമാധ്യമ ഇടപെടലുകളും ..!!
ശുഭാശംസകള്‍…,
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി. 9447 447 889
മലപ്പുറം, കേരളം, ഭാരതം.


അര്‍ണബിന് വ്യക്തിപരമായി, Republic ചാനല്‍ ഒഫീഷ്യല്‍ ഐഡിയിലേക്ക് അയച്ച മെയില്‍ താഴെ…
Mister Arnab Goswami,
To one of the main contributors who played an irreplaceable role in leading the nation to darkness, in this current scenario of our nation inclining towards fascism, a student of current politics belonging to the southern most part of India, MINI PAKISTAN – MALAPPURAM. I am advocate Jahangeer Amina Razaq, my words to you below.
I am a Malayalam columnist and part of media panel. The Malayalam media is one of the least places where strange people with selfish motives like you reign, howmanyever lapses to point out. We are referred to as one of the most voracious / consumers of the nation. So, it is quite evident that we can access the media both infront and behind its curtains transparently.
Mister Arnab,
A notorious saying about journalism by Noam Chomski is that “No honest journalist should be willing to describe himself or herself as ’embedded.’ To say, ‘I’m an embedded journalist’ is to say, ‘I’m a government Propagandist.”This was said in the context of the 9/11 terrorist attack used to amplify Islamophobia by twisted media persons like you.
A fascist puppet like you with the Cock and bull story of your precious life under threat, you managed to get 20 security officials of Y category who are paid from the common man’s hard earned tax, I could not find anything other than the above words of Noam Chomski from my limited reading.
Hope you know Dr. Paul Joseph Goebbels. He was the close follower of Adolf Hitler and was a Chancellor to Germany for a single day. He was notorious for Jew hatred and his skill of oratory. Don’t get offended for comparing you with Goebbels. You are neo Indian version of Jew hatred of Goebbels for you are anti Dalit, Muslim and Communist. Goebbels did his political experiment by repeating lies trying to make it the truth and you too are doing it as a as a Sanghi puppet. Months before you have resigned from the TIMES NOW’s butcher role and now going on with Republic Channel more ferociously to contribute as a Samghi media pimp. You are a perfect example in the world to “How not to be a media person” Mister Arnab. This note is my awareness about you as a political student.
Mister Arnab,
Even your Sanghi idiot fans also would agree that you are a classic example to How not to be a media person, that too of a popular TV debate show. Mister Journo your one man show in TIMES NOW resembled tyrants of some small island nations, where you were chauvinist who lack democracy, respect for others and empathy. Thus several activists, feminists, scholars and leaders with self respect boycotted your notorious show. And nation marked you as a good for nothing media tycoon of manipulations and cruel selfish political motives.
Mister Journo idiot, during your resignation speech at TIMES NOW, your language was of threatening and you said, ” Free media nurture and the game just began.” We wonder what are your games in this era where the information technology at finger tip just as the wide sky. And how dare you to talk about media freedom since you were a watchdog of a fascist government. Do you believe your repeated horrible one man show can be named as independent journalism ?!
Let me remind you some snippets from history. Hope you remember a cover story of OUTLOOK magazine titled “The Man Who Killed TV News.” Journalist of Gulf News, Keralite Mr. Shajahan Madampat called your night news masturbation as Nightly Tyranny. Inshort, dont you ashamed of the lack of respect and glory except among the news consumers who are not mere Photoshop Sanghis. Mr. Shajahan continued- It was a scene to the English loving Indians similar to a war. Arnab has the power and energy to decide how many minutes in an hour . At times with empathy and at times with selfish motives he executes it. He is a country personified, a ferocious one with deadly instincts.
Mister Arnab, You were nothing in free media in a country like India where media is the strong fourth estate of democracy. You were just a ferocious a deadly face of news. You made the students anti nationals with a single night who fought against death penalty. You called JNU student leader Omar Khalid as terrorist and thus, Communists, Scholars, Activists, Feminists and Political leaders boycotted your fucking, masturbating news studio as insulted.
Mister Journo, it is easy to understand when the BJP President Amith Shah declares their next target is to make a “Congress Free India” and its inclined message to the artists, academic scholars, activists, industrialists, and the political beggars who are ready to convert to other. But there was no media person as slaves during Adolf Hitler or Indira gandhi’s emergency reign. But you are doing the job of Joseph Goebbels on these dark days of fascism. You have made a news analysis model, either agree with you and to be irrelevant or disagree with you and to be insulted. Do you believe the media students would adopt this as an imitable model ?!
It was on the very next week you got Y category protection, when you roared against VVIP culture. That means black cat protection to you, contributed nothing to the new age media, under the expenses of the tax payer. Heard it , your colleagues called you as a knife taken out of honey, and it describes your duty nature. And all machineries and switches of your news studio were under control of you. Your colleagues witness a thousand times they were just obedient slaves of you. So when you utter free media, it becomes a nasty, dirty and filthy word Mister Arnab.
“I dont want your ego here, This show is mine, You dont want threaten me, show it some other places…” Your these types of statements have been imitated by small children of India in a weird way mister Arnab. It simply means you re not a media legend but just a cartoon comic figure of television.
There was an open letter to you on February 2016 by Supreme Court Lawyer Vrinda Grawer, Human Right Activist and Chennai High Court Lawyer Sudha Ramalingam, Feminist and Media person Pamela Philippos, RTI Activists and Human Rights activists Aruna Roy, Anjali Bharadwaj, Kavitha Krishnan and Kavitha Srivasthava . You never even denied the allegations of the letter that you are anti democratic even before camera and anti women. And they alleged you never tried to present the core issues and burning problems of the nation never ever. Can I understand it simpply means, you admit yourself is that, you are a media slave of sanghi fascism..?!
Arnab, you picturised JNU leaders as anti nationals, your fabricated stories and weird news about one rank one pension of central govt. and you were silent on the political drama of Surgical strike. You were a silent slave during the martyrdom of Rohit Vemula, you were silent when dead bodies of dalit boys hanged on trees, you were silent when Muhammed Akhlaq was butchered by fascists, you were silent when self respect of Indians sold out to US nuclear companies, you were silent when french waste plains purchased by India Mister Arnab.
Your most weird and journo ridiculous episode was your interview with Prime Minister Narendra Modi. You never asked a genuine honest question and it was easy to understand, it was a part of pre planned script. Regarding that interview, no word in journalism actually , but several words in sexology, hope you known about it.
My generation is not sure about your next plans Mister journo, but we are damn sure, you would be marked by TIME as a Joseph Goebbels or as a Sanghi British slave only. Now at last Sangh Parivar and your dirty media Republic tried to impose Rashtrapathi rule in Kerala after decaying our democratic govt. and out democratic concepts. Now we, the Keralites and out govt. unitedly defending your anti democratic, ridiculous fascist movement and last day I wrote as review of your channel below as addressing you –
“Mr. Arnab Goswamy, To be frank, your channel is nothing but a gang of cruel faggots. Your Journalism is not a profession or a trade. It is a cheap catch-all for fuckoffs and misfits— a false doorway to the backside of life, a filthy piss-ridden little hole nailed off by the building inspector, but just deep enough for a wino to curl up from the sidewalk and masturbate like a chimp in a zoo-cage. And you might be the only one journo who is a political pimp of the ruling party and a person with shameless lack of media morality and ethics.!
And I remind you, the dirty little secret of journalism is that it really isn’t a profession, it’s a craft. All you need is a telephone and a conscience and you’re all set.!!”
Let me conclude with a reply to your last statement during your resignation speech “The Game has begun”
Don’t walk behind me, I may not lead.
Don’t walk in front of me, I may not follow.
Just walk beside me and be my friend.
Above words said by the great Algerian thinker Albert Camus, and now let me change it as follows on this Social media era where news and agendas are decided by us.
Don’t walk before us, We may not follow you.
Don’t walk in behind us, we are not your foot lickers or slaves.
Just walk behind us, for we are the decisive factors of this neo media era and we possess a decisive role. Be the part of us, because we are the alternative for your rotten media system.
Best Wishes,
Adv. Jahangeer Amina Razaq – 9447 447 889
Malappuram, Kerala, India.