ദൃശ്യം 2 എന്ന സിനിമ ആദ്യ ഒരു മണിക്കൂർ തന്നെ വളരെ കഷ്ടപ്പെട്ടാണ് ഞാൻ കണ്ടത്. അസഹനീയം എന്ന് തോന്നിയപ്പോ ഓഫാക്കി. ആ സിനിമയുടെ നിലവാരവും എൻ്റെ ആസ്വാദനതലവും തമ്മിൽ sync ആവുന്നില്ല. റിവ്യൂ പോയിട്ട് ഒരു അഭിപ്രായം പറയാനുള്ള വില പോലും ആ സിനിമയ്ക്കില്ല എന്നതായിരുന്നു എൻ്റെ അഭിപ്രായം. പിന്നീട് ആ സിനിമയിലെ കോർട്ട് സീൻ അടങ്ങുന്ന വീഡിയോ ലിങ്കുകൾ ചിലർ ശ്രദ്ധയിൽപെടുത്തിയപ്പോൾ അവ കണ്ടിരുന്നു. ഇത്രയുമായപ്പോഴാണ് ദൃശ്യം 2 ൽ അഭിനയിച്ച ഒരു നടനുമായി ഇന്നലെ സംസാരിച്ചപ്പോൾ ‘സംഗീത ബാക്കി കൂടി കാണൂ സിനിമ’ എന്ന് പറഞ്ഞത്. കണ്ടു, അങ്ങനെ വളരെയധികം കഷ്ടപ്പെട്ട് ബാക്കി സിനിമ കൂടി കണ്ടു. തന്റെ മുന്നിൽ വെച്ച് പ്രതിയുടെ ചെകിട്ടത്ത് അടിക്കാൻ കൂടുകാരിയും സഹപ്രവർത്തകയുമായ പരാതിക്കാരിക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന പോങ്ങൻ പെൺങ്കോന്തൻ IG മാര് നമ്മുടെ കേരളത്തിൽ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. IPS അസോസിയേഷൻ എന്തുകൊണ്ടാണ് ഇത്തരം സിനിമാസീനുകൾക്കെതിരെ പ്രതിഷേധിക്കാത്തത്?

കുപ്രസിദ്ധനും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവനുമായ എന്റെ അച്ഛൻ മുൻ IG Lakshmana പോലും ഇങ്ങനൊന്നും ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട്. സിനിമയല്ലേ… മോഹൻലാൽ പണം ചിലവഴിച്ച് പിടിക്കുന്ന സിനിമയിൽ മീന മാത്രം ഷൈൻ ചെയ്താൽ പോര ആശാ ശരത്തിന് പരിഭവം തോന്നാനും പാടില്ല. കൂട്ടത്തിൽ താരരാജാവിന്റെ മഹാമനസ്സ് ഊള ഫാൻസ് വാഴ്ത്തി പാടുകയും ചെയ്യും. എല്ലാം സെറ്റായി. ഫാൻസ് ഓരിയിടുന്നു – ഹാലേലൂയാ ഹാലേലൂയാ! ഓക്കാനം വരുന്നെനിക്ക്. ബ്യാ! 🤑🤑🤑

മോഹൻലാലിന്റെ മുത്തമകളായി അഭിനയിച്ച പെൺകുട്ടി, കള്ളന്റെ ഭാര്യയായി അഭിനയിച്ച കൃഷ്ണപ്രിയ, പോലീസുകാരിയായി വന്ന നടി എന്നിവരുടെ brilliant yet subdued acting performance….WOW ! എന്നാൽ സിനിമയുടെ പ്രമോഷനായി പ്രൊഡക്ഷൻ ടീം ഉപയോഗിച്ചു കണ്ടത് Adv. Shanti Priya യെയും. അതുകൊണ്ട് കൂടി എനിക്ക് ഇനി പറയാനുള്ളത് ഇവിടെ ഹൈക്കോടതിയിൽ എൻ്റെ ജൂനിയർ സഹപ്രവർത്തക കൂടിയായ Adv. Shanti Priya യെ കുറിച്ചാണ്. സിനിമയിൽ ശാന്തി പറയുന്ന ഇംഗ്ലീഷ് പൊട്ടതെറ്റാണ്. എത്ര ഫ്ലുവന്റ് ആയി ഇംഗ്ലീഷ് സംസാരിക്കുന്നു എന്നൊക്കെ ഊളകൾ ഫാൻസ് പറയുന്ന സിനിമയിലെ ഇംഗ്ലീഷ് ശകലത്തിലെ ഒരു ബ്ലണ്ടർ ഇവിടെ ഉദാഹരണമായി പറയാം – “As they are approaching the Hon’ble High Court of Kerala to quash the entire proceedings in connection with this crime”….That is wrong usage of English language. അവിടെ ശരിയായി പറയേണ്ടത് TO GET the entire proceedings in connection with this crime QUASHED എന്നാണ്. അതുമല്ലെങ്കിൽ, ……AS THEY INTEND TO approach the Hon’ble High Court of Kerala WITH PRAYER/PETITION TO QUASH the entire proceedings in connection with this crime” എന്നാണ്. കാരണം, ഒരു ക്രൈമുമായി ബന്ധപ്പെട്ട proceedings QUASH ചെയ്യാൻ അധികാരമുള്ളതും QUASH ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുപ്പിക്കുന്നതും ഹൈക്കോടതിയാണ്. QUASH എന്ന നിയമനടപടി ചെയ്യുന്നത് മോഹൻലാലും മീനയും അവരുടെ കുട്ടികളും ചേർന്നല്ല എന്നർത്ഥം.ഇംഗ്ലീഷ് ഭാഷാ പിശകുകൾ മാറ്റി വെച്ചാൽ പോലും തീർന്നില്ല.

പോലീസ് അന്വേഷണം മാത്രമല്ല court procedures and proceedings മുഴുവനായും മോശപ്പെടുത്തി കൊണ്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാലിനെ ഹീറോവൽക്കരിക്കാനായി മാത്രമാണത്. എൻ്റെ പണം എൻ്റെ സിനിമ എന്നാൽ പിന്നെ പോലീസും കോടതിയും എൻ്റെ വഴിക്ക് എന്ന്! Most importantly, Most pathetically…..സിനിമയിലെ court scenes ൽ director ടെ script consultant കൂടിയായി താൻ പ്രവർത്തിച്ചിരുന്നു എന്നൊക്കെ ശാന്തി ഇരുന്ന് തള്ളുന്ന ചില വീഡിയോ ശകലങ്ങളും അയച്ചു തന്നിരുന്നു ചിലർ. അങ്ങിനെയെങ്കിൽ, കോടതി നടപടികൾ തെറ്റായ രീതിയിൽ സിനിമയിൽ ചിത്രീകരിക്കാൻ ഒത്താശ ചെയ്തതിന്, കൂടാതെ നായകനടൻ്റെ മിടുക്ക് കൊണ്ട് തന്നെ അവന് ജാമ്യം കിട്ടിയ ശേഷം അവൻ്റെ പിന്നാലെ cheer girl പോലെ നടക്കുന്ന കഥാപാത്രത്തെയാണ് റിയൽ ലൈഫിലെ advocate reel life ൽ അവതരിപ്പിച്ചത്.

തീർന്നില്ല ….. ഒന്നിനും പോരാത്തതിന് സിനിമയിൽ വെറുംജൂനിയർ ആര്ടിസ്റ്റിന്റെ പ്രാധാന്യം മാത്രമുള്ള Adv. Shanthi Priya ലൊക്കേഷൻ സ്റ്റിൽസിൽ നായകനടൻ്റെ മുണ്ടിനിടയിലേക്ക് കൈയിടും പോലെ, വനിതാ അഭിഭാഷകരുടെ യൂണിഫോം അണിഞ്ഞു കൊണ്ടുള്ള ഒരു നിൽപ്പുണ്ട്…. Nauseating it was for me to see that. താരരാജാവിൻ്റെ അടുത്ത 2-3 സിനിമകളിൽ കൂടി റോളുകൾ കിട്ടാൻ അഡ്വ. ശാന്തി പ്രിയക്ക് ആ അഴിഞ്ഞാട്ടവും കൊഞ്ചി കൊഴയലും ഉപകരിച്ചേക്കും. യഥാർത്ഥ ജീവിതത്തിൽ എത്ര വനിതാ അഭിഭാഷകർ പുരുഷന്മാരായ ക്ലയന്റിനോടു അത്തരത്തിൽ മുട്ടിയുരുമി അവരുടെ തൊടയിൽ കൈ തടവി കൊണ്ട് അതുപോലെ നിൽക്കും എന്നൊരു ചോദ്യമുണ്ട്. തൊലി വെളുപ്പും ചെറുപ്പത്തിന്റെ തിളപ്പുമുള്ള ഒരു പെണ്ണ് ജൂനിയർ ആർട്ടിസ്റ്റായത് കൊണ്ടാണ് മോഹൻലാൽ അതാസ്വദിച്ച് നാണിച്ച് ഇരുന്നു കൊടുക്കുന്നത്.

ശാന്തിയെക്കാൾ മിടുക്കരായ ജൂനിയർ അഭിഭാഷകർ ഇവിടെ ഹൈക്കോടതിയിലുണ്ട്. അക്കൂട്ടത്തിൽ കറുത്ത് മെലിഞ്ഞ ഒരു ആൺകുട്ടിയായിരുന്നുവെങ്കിൽ, അതുമല്ല ഏതെങ്കിലും ജൂനിയർ ആർട്ടിസ്റ്റ് ചെറുക്കനായിരുന്നുവെങ്കിൽ താരരാജാവിന്റെ ഒപ്പം ഒരു സെൽഫിക്കപ്പുറം മോഹൻലാലിന്റെ അടുത്തെങ്ങാനും പോകാനാവുമായിരുന്നോ? പുരികവും വരച്ച് വിഗ്ഗും വെച്ചിരിന്ന് സ്വള്ളിക്കോണ്ട് ലാൽ അത് അനുവദിക്കുമായിരുന്നോ, അച്ചടക്കമുള്ള ഒരു ശ്യംഗാരവേലനെ പോലെ തൊടയിൽ തടവാൻ ലാൽ ഇരുന്നു കൊടുക്കാമായിരുന്നോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ചുരുക്കത്തിൽ, ഈ സിനിമയിലെ Adv Shanthi Priyaയുടെ കഥാപാത്രവും സിനിമയിലെയും സിനിമാ ലൊക്കേഷനിലും സിനിമയുടെയും ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിലുള്ളതുമായ ശാന്തിയുടെ തന്നെ body language, centrifugal and centripetal self promotional tactics എന്നിവ പൊതുജനങ്ങളുടെ ഇടയിൽ വനിതാ അഭിഭാഷകർക്ക് മാനഹാനിയും വനിതാ അഭിഭാഷകരെ കുറിച്ച് അവമതിപ്പും ഉണ്ടാക്കുന്നവയാണ്.

സിനിമയിൽ സ്വയം അപഹാസ്യയായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം യഥാർത്ഥ ജീവിതത്തിലും വക്കീല് മിടുക്കത്തി എന്ന സെൽഫ് പ്രമോഷൻ അനുവദിച്ചു കൊടുത്തതിനും ഒക്കെയും Bar Council ശാന്തിക്കെതിരെ നടപടി എടുക്കേണ്ടതാണ്. അഭിഭാഷക സമൂഹത്തിന് ആകെയും മാനക്കേട് ഉണ്ടാക്കിയതിന് Bar Association വക കാരണം കാണിക്കൽ നോട്ടീസ് നടപടി മുതൽ ആരംഭിക്കേണ്ടതാണ്. അതൊന്നും അവരാരും ചെയ്തു കണ്ടില്ല. അവര് ശാന്തിയെ പോലല്ല. സിനിമയുടെയും സിനിമാക്കാരുടെയും പുറകെ പോകാൻ അവർക്ക് നേരമില്ലന്ന് തോന്നുന്നു. 😉

ഞാനീ പറഞ്ഞുവെക്കുന്നതിൻ്റെ അർത്ഥം വനിതാ അഭിഭാഷകർ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങി തിരിക്കരുത് എന്നല്ല. തീരെ അല്ല. ആ വഴിക്ക് താൽപര്യമുള്ളവര് നിയമപരമായി തേടേണ്ടുന്ന അനുമതി നേടിയ ശേഷം സിനിമ pursue ചെയ്യുക തന്നെ വേണം. എന്നാലത് അഭിഭാഷകവൃത്തിയുടെ അന്തസിന് കോട്ടം തട്ടും വിധമാവരുത്. അഭിഭാഷക സമൂഹത്തെ അപഹാസ്വരാക്കി കൊണ്ടാവരുത്. നമ്മുടെ തൊഴിൽ മേഖലയുടെ കരുത്തും ആകർഷണീയതയും ഉയർത്തി തന്നെ പിടിച്ചു കൊണ്ടുള്ള ശരീരഭാഷയും പെരുമാറ്റവും പ്രവൃത്തികളുമാവണം മറ്റു മേഖലകളിൽ ചെന്നെത്തിയാലും. ഒരു കാര്യം എനിക്കുറപ്പാണ്.

ശാന്തിപ്രിയയുടെ അച്ഛൻ ഡ്രൈവറായി ജോലി ചെയ്‌തിരുന്നുതും എനിക്ക് ഏറെ പ്രിയപ്പെട്ടതും ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതും എന്നും ഏറെ സ്നേഹവാൽസല്യത്തോടെ ആദരവോടെ മാത്രം എന്നോട് പെരുമാറിയിരുന്ന എന്റെ സീനിയർ സഹപ്രവർത്തകൻ അഡ്വ.ശ്രീ സതീഷ് കുമാർ എന്നൊരാളുണ്ട്. ഞാൻ പ്രക്റ്റീസ് ആരംഭിച്ച കാലത്ത് സതീഷ് കുമാർ സാറിന്റെയൊപ്പം തിരുവനന്തപുരത്തേക്ക് പലവട്ടം യാത്ര ചെയ്തിട്ടുണ്ട് ഞാൻ. കേസ് നടത്തിപ്പിനെ കുറിച്ചും കോടതി വ്യവഹാരങ്ങളെ കുറിച്ചും professional ethics എന്താണ് എന്നതിനെ കുറിച്ചുമൊക്കെ സർ ആ യാത്രകളിൽ എനിക്ക് പലതും പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗുരുസ്ഥാനം കൂടിയുണ്ട് സാറിന് എന്റെ മനസ്സിൽ. സാർ മരിച്ചു പോയത് കൊണ്ടാണ്. ഇല്ലെങ്കിൽ Shanthi Priya എന്ന അഭിഭാഷക ഇപ്പോൾ കാണിച്ചു കൂട്ടുന്നത് കണ്ട് കൈ വീശീ അവളുടെ ചെകിട്ടത്ത് രണ്ടെണ്ണം ആഞ്ഞ് പൊട്ടിച്ച് പല്ല് താഴെ ഇടുമായിരുന്നു സതീഷ് കുമാർ സർ. വെപ്പ് പല്ല് വെച്ചുകൊണ്ടാവും ശിശിഷ്ഠ ജന്മം അഭിഭാഷകവൃത്തി ജീവിതം ശാന്തിപ്രിയക്ക്. സിനിമാ ലൊക്കേഷനുകളിൽ മുട്ടിയുരുമി നായകനടന്റെ മുണ്ടിനടിയിൽ കൈയ്യിടും പോലെ നിൽക്കാനാവുന്നതും ശാന്തിപ്രിയക്ക് വെപ്പ് പല്ല് വെച്ചുകൊണ്ടാവും പിന്നീട്. തീർച്ച.

ഞാനീ പറഞ്ഞതിനെയൊക്കെ എന്റെ വായനക്കാർക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. സംഗീതാ ലക്ഷ്മണയ്ക്ക് അഡ്വ. ശാന്തിപ്രിയയോട് അസൂയയാണ് എന്ന് മാത്രം പറയരുത്. ഒരു മനുഷ്യജന്മത്തിലേക്ക് മാത്രമല്ല ഒരു അഭിഭാഷകയ്ക്ക് ആവശ്യമായ മാധ്യമശ്രദ്ധയും മാധ്യമപരിളാളനവും പലവഴിക്കും ലഭിക്കാനുള്ള മഹാഭാഗ്യമുണ്ടായിട്ടുണ്ട് എനിക്ക്. മാത്രമല്ല, കോന്തനായ ഒരു കെട്ടിയോൻ എനിക്കില്ല എന്നത് ഒരവസരത്തിലും ഒരു വനിതാ അഭിഭാഷകയ്ക്ക് പോരാഴ്കയല്ല എന്നത് എന്റെ ജീവിതം കൊണ്ട് ഞാൻ തെളിയിച്ചതാണ്. ‘സിനിമയിൽ അഭിനയിക്കാൻ പോയാൽ സിനിമയിൽ അഭിനയിചേച്ചും വരണം, യൂണിഫോം വേഷമിട്ടോണ്ട് സിനിമാനടന്മാരുടെ മുണ്ടിനടിയിൽ കൈയ്യിടും പോലെ നിൽക്കാനാണോ നീ കുഞ്ഞിനേം ഇവിടെ തന്നേച്ച് തുള്ളി നടക്കുന്നത്’ എന്ന് ചോദിക്കാൻ ഭർതൃവീട്ടുകാരില്ലാത്തത് കൊണ്ടല്ല ഞാൻ സിനിമയുടെ വഴിക്ക് എന്റെ ജീവിതത്തെ കൊണ്ടുപോകാത്തത്.

എനിക്ക് വേണ്ടത് എന്ത്, എനിക്ക് നല്ലത് എന്ത് എന്നെനിക്ക് കൃത്യമായ ബോധ്യമുള്ളത് കൊണ്ടാണ്. എന്റെ നല്ല പ്രായത്തിൽ ഹൈക്കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചതാണ് ഞാൻ. ആ നല്ല പ്രായത്തിൽ തന്നെ മോഹൻലാലിനെ അടുത്തു കിട്ടിയിട്ടുമുണ്ട് എനിക്ക്. എന്നാൽ സിനിമയിൽ റോള് തേടി പോയിട്ടുമില്ല വന്നിട്ടുമില്ല. അതുകൊണ്ട് തന്നെ നടന്മാരുടെ മുണ്ടിനടിയിലേക്ക് കൈയിടും പോലെ സിനിമാ ലോക്കേഷനുകളിൽ ഞാൻ നിന്നിട്ടുമില്ല. മോഹൻലാലുമായി അതിൽ കുറഞ്ഞതിനോ കൂടുതലിനോ സംഗീതാ ലക്ഷ്മണ പോയിട്ടുണ്ടെങ്കിൽ അത് സംഗീതാ ലക്ഷ്മണ ആവശ്യപ്പെട്ടത് കൊണ്ടും മോഹൻലാൽ ആഗ്രഹിച്ചത് കൊണ്ടുമാവും. കമന്റ് ബോക്സിലുള്ള ഫോട്ടോ കണ്ടല്ലോ?? സിനിമയിലെ സീനല്ല അത്. ഇത്രയൊക്കെ അടുത്ത് തൊലിവെളുപ്പുള്ള ചെറുപ്പതിളപ്പുള്ള ഒരുത്തിയെ കിട്ടിയാൽ മോഹൻലാൽ എന്തൊക്കെ പറയുമെന്നും ചെയ്യുമെന്നും എനിക്ക് നേരിട്ട് അറിവുള്ളതാണ്. കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കരുത്. മോഹൻലാലും മോഹൻലാലിന്റെ സൈബർ ഗൂണ്ടകളും ജിത്തു ജോസഫും ശാന്തിപ്രിയയും കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കരുത് പ്ലീസ്. ഫാൻസുകാരെ കൊണ്ട് Facebook ന് mass complaint കൊടുപ്പിച്ച് എൻ്റെ profile പൂട്ടിച്ചാൽ, I will come out with YouTube videos and other vlogs. So, beware!!

പ്രത്യേകം ശ്രദ്ധിക്കുക…..! തൈകിളവൻ താരരാജാവിന് വേണ്ടി കൂലിക്ക് ജയ് വിളിക്കുന്ന ഊളകള് ഗൂണ്ടാ ഫാൻസായാലും അവര് പറയുന്ന ലോജിക്കില്ലാത്ത കമന്റുകൾക്ക് മറുപടി പറയാൻ എനിക്ക് ടൈമില്ല. കേസുകൾ പഠിക്കാനുണ്ട്. I am at a stage of my career wherein neither am I given the liberties of a junior lawyer nor do I hold the privileges of a senior lawyer. എഴുന്നേറ്റ് നിന്ന് ഞാൻ പറയുന്നത് കേൾക്കാൻ കോടതികൾ തയ്യാറാവുന്നു എങ്കിൽ ഞാനത് കേസ് നന്നായി depth ൽ പഠിച്ചു പറയുന്നു എന്നതവർക്ക് അറിയാവുന്നത് കൊണ്ടു കൂടിയാണ്. Facebook ൽ ഇരുന്ന് കുത്തികളിക്കാൻ എനിക്ക് വല്യ ഇഷ്ടമാണ് എങ്കിലും പലപ്പോഴും അതിന് സാധിക്കാതെ പോകുന്നത് ഓഫീസിൽ പിടിപ്പത് പണിയുള്ളത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. വല്ലാതെ കുരു പൊട്ടുന്നവര് ഈ പോസ്റ്റ് ഷേയർ ചെയ്തു സ്വന്തം timeline ൽ കൊണ്ടു പോയി വെച്ച് എന്നേം എന്റപ്പനേം എന്റെ മക്കൾടെ അപ്പനേം ഒക്കെ പറയാനുള്ളത് പറഞ്ഞോ…സ്ഘലനം അങ്ങനെ കിട്ടുമെങ്കിൽ ആയിക്കോന്ന്. Call me anything and all that you may want to. But I will keep on asking questions. And if you bark at me, I will only bark louder then.

You May Also Like

ഇത് വിശാൽ തന്നെയാണോ ? ‘മാർക് ആന്റണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിശാൽ – എസ് ജെ സൂര്യ ഒന്നിക്കുന്ന ‘മാർക്ക് ആന്റണി’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ.  ആദിക്…

ഒരുകാലത്തു മലയാളത്തിലെ പ്രധാന നായികയായിരുന്ന സുനിതയുടെ ഇപ്പോഴത്തെ ജീവിതം

ആന്ധ്രാപ്രദേശിൽ വേണുഗോപാൽ ശിവരാമകൃഷ്ണനും ഭുവാനയ്ക്കും ജനിച്ചു . 1986 ൽ മുക്ത എസ്. സുന്ദർ സംവിധാനം…

കേരളത്തിൽ ബാലചന്ദ്ര മേനോന് സമാനമായ താരപരിവേഷമായിരുന്നു ബോളിവുഡിൽ അമോൽ പലേക്കറിന്റേത്

Bineesh K Achuthan ഇന്ന് പ്രശസ്ത നടൻ അമോൽ പലേക്കറിന്റെ ജന്മദിനം. സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയാണ്…

ടൊവിനോ, കീർത്തി സുരേഷ് ചിത്രം വാശിയുടെ വീഡിയോ സോങ് റിലീസ് ചെയ്തു

ടൊവിനൊ തോമസിനെയും കീർത്തി സുരേഷിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്…