രോഗം വ്യാപിക്കുന്ന കുംഭന്മാരെ കേസെടുത്ത് ജയിലിൽ അടയ്ക്കണം

117

അഡ്വ ശ്രീജിത്ത്‌ പെരുമന

കുംഭ മേളയല്ലിത് ; കോവിഡ് കാലത്തെ അശ്ലീല കു’ ണ്ടി മേള ; രോഗം വ്യാപിക്കുന്ന കുംഭന്മാരെ കേസെടുത്ത് ജയിലിൽ അടയ്ക്കണം ;കോവിഡിനെക്കുറിച്ച് ലോകത്തിന് വ്യക്തമായ ധാരണയില്ലാത്ത കാലത്ത് വിശ്വാസത്തിന്റെ പേരിൽ നിർദോഷമായി ഒത്തുചേർന്ന വിശ്വാസികളെ മുൻവിധിയോടെ വേട്ടയാടിയതിന്റെ ഭാഗമായതിനാൽ തബ്ലീഗി വിശ്വാസികളോട് നിരുപാധികം മാപ്പ് 🙏
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അശ്ലീല പ്രദർശനം നടത്തിയവരെയും, അനുമതി നൽകിയ ഊപ്പി സർക്കാർ സംഘികൾക്കെതിരെയും പബ്ലിക് നൂയിസൻസിനും, കൊറോണ നിയമ ലംഘനത്തിനും കേസെടുത്ത് ജയിലിലടയ്ക്കണം.

May be a cartoon of 3 people and beard“തബ്ലീഗി ജിഹാദ് ” എന്ന പേരിൽ ഇന്ത്യയിലെ കൊറോണ വ്യാപനത്തിൽ ഇസ്‌ലാമോഫോബിയ പടർത്തിയ മാധ്യമങ്ങളും ഹിന്ദുത്വ തീവ്രവാദികളും എന്തുകൊണ്ടാണ് “കുംഭ കോവിഡ്” എന്ന പേരിൽ ഹിന്ദുക്കളുടെ നിയമലംഘനങ്ങളെ വർഗീയവത്കരിക്കാത്തത് ❓️ തബ്ലീഗിൽ പങ്കെടുത്ത വിദേശികൾ കൊറോണ പരത്തുകയോ, വിസ ചട്ടങ്ങൾ ലംഘിക്കുകയോ, കൊറോണ പരത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല എന്നും അവരവരുടെ ഭാഷയിൽ ഖുർആൻ പാരായണം ചെയ്തത് വിസ ചട്ടങ്ങളുടെ ലംഘനമല്ലെന്നും, മത പ്രചാരണം നടത്തിയിട്ടില്ലെന്നും പിന്നീട് കോടതി കണ്ടെത്തി ; തുടർന്ന് വിദേശികൾക്കെതിരെ പോലീസ് ചുമത്തിയ FIR ഉം കേസുകളും ബോംബെ ഹൈക്കോടതി ഉൾപ്പെടെ റദ്ദാക്കി.

അതേസമയം ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയുടെ പ്രചാരകനായ മാധ്യമ മുതലാളിയുടെ സ്ഥാപനം സീൽ ചെയ്യേണ്ടി വന്നു സംഘിത്വ സർക്കാരിന് .നിസാമുദീനിലെ തബ്ലീഗി നടന്ന കെട്ടിടത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ “തബ്ലീഗ് കോവിഡ്” ആണെന്നും പടർത്തുന്നത് മുസ്ലീങ്ങളാണെന്നും പ്രചരിപ്പിച്ച ചൗധരി മൊയലാളീന്റെ സീ ന്യുസ് റിപ്പോർട്ടർമാരുൾപ്പെടെ 28 തൊഴിലാളികൾക്ക് കൊറോണ സ്ഥിതീകരിച്ചതിനാൽ കെട്ടിപ്പൂട്ടി സീൽ ചെയ്‌തത്‌ ചരിത്രം.കാര്യം തബ്ലീഗികളും കാണിച്ചത് അശ്രദ്ധയും, നിയമലംഘനവും ആണ് എന്നതിൽ സംശയമില്ല, എന്നാൽ ചൗധരി മൊയലാളി ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘ്പരിവാർ തീവ്രവാദികൾ കാണിച്ച അത്രയും വരില്ല..കാരണം തബ്ലീഗികൾ തങ്ങൾക്ക് രോഗം ഉണ്ടെന്നോ, പടരുമെന്നോ അറിയാതെയാണ് മതാചാരങ്ങൾക്ക് ഒത്തുകൂടിയേതെങ്കിൽ കുംഭ മേളയിൽ മുപ്പത് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തത് കൊറോണ ബാധയുടെ എല്ലാ കാര്യങ്ങളും വ്യക്തമായും ശക്തമായും അറിഞ്ഞുകൊണ്ടായിരുന്നു.

ഹിന്ദുത്വ മാധ്യമങ്ങളുടെ വർഗീയ പ്രചാരണങ്ങളിലൂടെ നിരവധി തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കേസുകളിൽ കുടുക്കി.വിദേശത്തു നിന്ന് മര്‍കസ് സന്ദര്‍ശിക്കാന്‍ എത്തിയവരെ ഉൾപ്പെടെ ജയിലിലിടച്ചു.എന്നാൽ കഴിഞ്ഞ ദിവസം ഹരിദ്വാറിലെ കുംഭമേളയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമായി മുപ്പത്തി രണ്ട് ലക്ഷത്തിലധികം പേരാണ് “കോവിഡ് കുംഭത്തിന്” കാരണക്കാരായത്.കുംഭികൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല എന്ന് മാത്രമല്ല കുംഭ കോവിഡിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്. സ്ഥിതീകരിക്കുകയും ചെയ്തു. 4,201 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്.
കുംഭ കോവിഡ് വ്യാപനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയ ഊപ്പി സർക്കാരും തുല്ല്യ കുറ്റക്കാരാണ്.മാസ്കും സാമൂഹിക അകലവുമില്ലാതെ മതചടങ്ങില്‍ പങ്കെടുത്തവര്‍ തിരിച്ചുപോയി രോഗം പടര്‍ത്തുമ്പോള്‍, ഇതിനെ കുംഭ കോവിഡ് എന്ന് വിളിക്കാണമെന്ന് ഏതെങ്കിലും മുസൽമാൻ പറഞ്ഞാൽ ഈ നാട്ടിലെ ഭരണകൂടവും, പോലീസും, ദേശീയവാദികളും അംഗീകരിക്കുമോ ❓️❓️
കുംഭ കോവിഡുകാർക്കെതിരെ കേസെടുക്കാന്‍ ഇവിടെ നിയമമുണ്ടോ?❓️ കേസെടുത്ത് ജയിലിൽ അടയ്ക്കുമോ ❓️

കേന്ദ്ര മന്ത്രിയുടെ ഉൾപ്പെടെ കോവിഡ് ബാധിച്ചുള്ള മരണമെങ്കിലും പൂര പ്രേമികളിലും, കുംഭി പ്രേമികളിലും ബോധോദയമുണ്ടാക്കട്ടെ …,
ആദ്യം പാട്ടകൊട്ടി, പിന്നെ ലൈറ്റണച്ചു, പിന്നെ ഗോ കൊറോണ പാടി, അതുകഴിഞ്ഞപ്പോൾ ഗംഗാജലം കുടിക്കാൻ പറഞ്ഞു…പിന്നെ ശംഖ് ഊതിക്കൊണ്ട് ചാണകത്തിൽ കിടക്കാൻ പറഞ്ഞു… ഒടുവിൽ രാമന് ക്ഷേത്രം പണിയാൻ തറക്കല്ലിട്ടാൽ കൊറോണ ഓടുമെന്ന് പറഞ്ഞു…..
ആധുനിക വൈദ്യശാത്ര പരീക്ഷണങ്ങളിലൂടെയുള്ള കൊറോണ വാക്സിനെക്കുറിച്ച് അന്ന് സംഘ ഭരണകൂടം മിണ്ടിയില്ല. ഇതിനിടയിൽ യോഗ ബാബയുടെ വ്യാജ മരുന്നുമെത്തി.ഇപ്പോഴിത ലോകത്തിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികളുടെ നാടായി നമ്മൾ മാറുന്നു. ഓരോ സെക്കന്റിലും കൊറോണ രോഗികൾ പെരുകുന്നു… കേന്ദ്ര മന്ത്രിയുൾപ്പെടെ മരിക്കുന്നു.എന്നിട്ടും കുംഭ മേള എന്ന പേരിലും, പൂരമെന്ന പേരിലും നാട്ടിൽ അശ്ലീലങ്ങൾ അരങ്ങേറുകയാണ്.സാധാരണക്കാരൻ പുറത്തിറങ്ങിയാൽ തോക്കും വെടിയും… മറ്റെല്ലാ ഉഡായിപ്പുകളും സർക്കാർ സ്പോൺസർശിപ്പിൽ അരങ്ങേറുന്നു.ഇനിയെങ്കിലും ചാണകത്തലയിൽ നിന്നും പുറത്ത് വന്നില്ലെങ്കിൽ കണ്ടറിയണം ഈ നാടിന് എന്ത് സംഭവൈകുമെന്ന് ❗️