അഡ്വ ശ്രീജിത്ത് പെരുമന
വെള്ളക്കാരനെ കാണുമ്പോൾ ശീഖ്രസ്ഖലനമുണ്ടാകുകയും, ഷൂ നക്കി വെടിപ്പാക്കി പാദസേവ ചെയ്യുകയും, ഒരു ലോഡ് മാപ്പപേക്ഷകൾ എഴുതി നൽകുകയും ചെയ്ത് അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും അപ്പോസ്തലമാരാകുന്ന മിത്രങ്ങൾ ഇപ്പോൾ ചേങ്കോട്ടുകോണം രാജനോടൊപ്പം ഗുജറാത്തിൽ മേസ്തിരി പണിയിലാണ്.
അമേരിക്കക്കാരനായ, ഫാസിസ്റ്റുകളുടെ അപ്പോസ്തലനായ വെള്ളക്കാരൻ നാട് സന്ദർശിക്കാൻ വരുമ്പോൾ റോഡരികിലെ ദരിദ്രവാസികളെ കാണാതിരിക്കാൻ അവരുടെ കോളനികളും, ചേരികളും വലിയ മതിൽകെട്ടി വേർതിരിക്കുന്നു.അന്നും ഇന്നും വെള്ളക്കാരന്റെ കാലുനക്കൽ
നരഹത്യയുടെ പേരിൽ ഇന്നത്തെ പ്രധാന സംഘിക്ക് അന്ന് വിസ നിഷേധിച്ച രാജ്യത്തിന്റെ മൊയ്ലാളിയാണ് വരുന്നത്. ഇതിൽ നിന്നും നമുക്ക് എന്ത് ക്രോണോളജി മനസിലാക്കാം? ആദ്യം പൗരത്വ നിയമം അതിലൂടെ മുസ്ലീങ്ങളെയും, ദളിതരെയും, അശരണ വിഭാഗങ്ങളെയും ജാതി മത അടിസ്ഥാനത്തിൽ പുറത്താകും അല്ലെങ്കിൽ ഡീറ്റെൻഷൻ ജയിലറകൾ ഉണ്ടാക്കി അവിടെ തടവിലാക്കും
അതിന് ശേഷം ക്രമേണ ജാതിക്കും മതത്തിനും അപ്പുറം ദരിദ്രവാസികളെയും, നാടോടികളെയും, പട്ടിണി പാവങ്ങളെയും ഇതുപോലെ മതിലുകൾ പണിതുയർത്തി അതിനുള്ളിൽ തടവിലാക്കും എന്നിട്ട് വെള്ളക്കാരന്റെ കാലുതിരുമ്മിയും, അംബാനിയുടെയും, അദാനിയുടെയും, ബിർളയുടെയും അങ്ങനെ ഒമ്പതോളം മുതലാളിമാരുടെയും അവരുടെ അമ്മായിമ്മരുടെയും പേരിൽ ഈ രാജ്യത്തെ എഴുതിവെച്ച് വിജ്രംഭിച്ചുകൊണ്ട് ദിവംഗതരാകും !ജയ് സംഘശക്തി ! ജയ് ഷൂ നക്കൽ
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.