അഡ്വ ശ്രീജിത്ത് പെരുമന

ഞാനെന്റെ ചാൾസ് ശോഭരാജിലും പിന്നെ ദാ ഹിന്ദു തീവ്രവാദികളായ ഒരുപറ്റം ഊളകളേ ഇങ്ങനെ ഇരട്ടച്ചങ്കോടെ നേരിട്ട ആ സ്ത്രീയിലും മാത്രമേ ഇത്രയും ധൈര്യം കണ്ടിട്ടുള്ളൂ . “ഞാനും ഒരു ഹിന്ദുവാ ” പക്ഷെ ഇമ്മാതിരി ഹിന്ദുവല്ല’ എന്ന് കാക്ക കൊത്താത്ത ഊളകളുടെ മുഖത്ത് നോക്കി ഒരു കുലുക്കവുമില്ലാതെ പറഞ്ഞപ്പോഴുണ്ടായ രോമാഞ്ചമുണ്ടല്ലോ അതാണ് ഈ നാടിൻറെ സൗന്ദര്യവും സുഖവും. സുഭദ്രയുടെയും അപ്പന്റെയും മാതൃകയിൽ ട്രസ്റ്റുകൾ രൂപീകരിച്ചു ആദിവാസികൾക്ക് അപ്പക്കഷ്ണം എറിഞ്ഞുകൊടുത്തു ചാരിറ്റി നടത്തുന്ന അഭ്രപാളികളിലെ സെലിബ്രറ്റികളല്ല എന്റെ ലേഡീ സൂപ്പർസ്റ്റാർ ഇതാ സഹജീവികൾ പ്രതിസന്ധിയിലായപ്പോൾ,ഭരണകൂടം മനുഷ്യത്വ വിരുദ്ധമായപ്പോൾ ഒറ്റയാൾ പ്രതിഷേധങ്ങളും നിലപാടുകളുമെടുക്കുന്ന രാഷ്ട്രത്തിനു മുതൽകൂട്ടായ ഇത്തരം ലേഡീ സൂപ്പർസ്റ്റാറുകളായിരിക്കണം നമ്മുടെ തലമുറകൾക്ക് മാതൃകയാകേണ്ടത്.
proudly with lots of love.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.