അഡ്വ ശ്രീജിത്ത് പെരുമന
ന്യുനപക്ഷങ്ങളോട് സൂക്ഷിച്ചോളാൻ പറഞ്ഞപ്പോൾ കേട്ടില്ലല്ലോ ; ഇതാ ഒരു ഫ്രഷ് ഫ്രെഷേയ് !
ഹിന്ദുക്കളുടെ പണം ഉപയോഗിച്ചു മുസ്ലീങ്ങളും, ക്രിസ്ത്യനും സുഖിച്ചു കഴിയുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി.
ഹർജ്ജി കിട്ടിയപാതി ഒരു മിനിട്ടു പോലും വൈകിയില്ല സുപ്രീംകോടതി സർക്കാരിന് നോട്ടീസും അയച്ചു.
ഹിന്ദുവായി ജനിച്ചതുകൊണ്ട് ഭൂരിപക്ഷ സമൂഹത്തിൽ ദുരിതങ്ങൾ അനുഭവിക്കുകയാണെന്നും, നികുതിപ്പണം ഉപയോഗിച്ച് മത ന്യുനപക്ഷങ്ങൾക്ക് ക്ഷേമം നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി നൽകി.ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്ക് National Commission for Minorities Act, 1992 പ്രകാരം ആനുകൂല്യങ്ങൾ നൽകുന്നത് തടയണമെന്നും പ്രസ്തുത നിയമവും, ന്യുനപക്ഷ കമ്മീഷനും ഭരണഘടനാ വിരുദ്ധമാണെന്നും “സനാതൻ വേദിക്ക് ധർമ്മ” എന്ന സംഘടനാ നൽകിയ ഹർജ്ജിയിൽ പറയുന്നു.
വാൽ : ലൗ ജിഹാദുണ്ടോ അച്ഛാ ലേശം പൂജ്യം മലബാറെടുക്കാൻ
**
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.