എഴുതിയത്  : അഡ്വ ശ്രീജിത്ത് പെരുമന

തേനീച്ചകളില്ലെങ്കിൽ 4 വർഷങ്ങൾക്കുള്ളിൽ മനുഷ്യർ ഇല്ലാതാകും : തേനീച്ചയെ ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ടതും, മൂല്യമേറിയതുമായ ജീവജാലമായി പ്രഖ്യാപിച്ചു 🐝
The Bee Is Declared The Most Important Living Being On The Planet

മനുഷ്യരായിട്ടുള്ളവർ വായിക്കാതെ പോകരുത് ഈ വാർത്ത, must read

2017 ൽ തുടങ്ങി വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ മറ്റെല്ലാ ജീവികളെയും പിന്തള്ളി തേനീച്ചയെ 🐝 ഭൂമിയുടെ നിലനില്പിനാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ജീവിയായി പ്രഖ്യാപിച്ചു. ഏറ്റവും അവസാനത്തെ ചർച്ചയിൽ റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ ശാസ്ത്രജ്ഞന്മാരാണ് പ്രഖ്യാപനം നടത്തിയത്.

ലോകത്തിലെ ആകെ 🐝 തേനീച്ചകളിൽ 90 ശതമാനവും വംശനാശം സംഭവിച്ചെന്നും ചർച്ചകളിൽ നിന്നും വിലയിരുത്തി. വനനശീകരണവും, കൂടുണ്ടാക്കാനുള്ള സുരക്ഷിത സ്ഥലങ്ങളുടെ ദൗർലഭ്യതയും, പൂക്കളുടെ ലഭ്യതക്കുറവും, മണ്ണിന്റെ ഘടനമാറ്റവും, രാസവളങ്ങളുടെ അമിത ഉപയോഗവും മറ്റുകാരണങ്ങളുമാണ് തേനീച്ചകളുടെ 🐝 നാശത്തിനു കരണമായിക്കൊണ്ടിരിക്കുന്നത്

Image result for honey beeഫംഗസിന്റെയോ വൈറസിന്റെയോ , ബാക്റ്റീരിന്റെയോ വാഹകരല്ലാത്ത രോഗ വാഹകരല്ലാത്ത ഭൂമിയിലെ ഏക ജീവനുള്ള വസ്തു തേനീച്ച യാണെന്നു 🐝 The Apiculture Entrepreneurship Center of the Universidad Mayor (CeapiMayor) and the Apiculture Corporation of Chile (Cach) with the support of the Foundation for Agrarian Innovation (FIA) എന്നിവർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

കടന്നലും, വവ്വാലുകളും, പൂമ്പാറ്റകളും, ചില മൃഗങ്ങളുമെല്ലാം പരാഗണംനടത്താറുണ്ടെങ്കിലും തേനീച്ച പരാഗണം നടത്തുന്നതുപോലെ മറ്റൊരു ജീവനുള്ള വസ്തുവിനും നടത്താൻ സാധിക്കില്ലെന്നും ശാസ്ത്രജ്ഞന്മാർ കണ്ടെത്തി.

250000 വിവിധ വർഗ്ഗങ്ങളിൽപ്പെട്ട പൂവിടുന്ന സസ്യങ്ങൾ ആശ്രയിക്കുന്നത് തേനീച്ചയുടെ പരാഗണമാണെന്നു ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.

Image result for honey beeജന്തുജാലങ്ങൾക്കുള്ള ഭക്ഷണം പുനഃസൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് തേനീച്ചകളാണെന്നും, തേനീച്ചകൾ 🐝 പരാഗണം നടത്തിയില്ലെങ്കിൽ സയജാലങ്ങളെ ആസറിയിച്ചു ജീവിക്കുന്ന ജന്തുജാലങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുമെന്നും ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകി.

ലോകത്തിൽ 20000 ൽ പരം 🐝 തേനീച്ച ഇനങ്ങൾ/വർഗ്ഗങ്ങൾ ഉണ്ട്. തേനീച്ചയില്ലാതെ ഭൂമിയിലെന്നും തേനീച്ച അപ്രത്യക്ഷമായത്‌ മഹാദുരന്തത്തിൽ അവസാനിക്കുമെന്നും ഡോക്ടർ ജോർജ്ജ് മകഗാവിൻ ചർച്ചയിൽ വ്യക്തമാക്കി.

ഭൂമിയിൽ നിന്ന് തേനീച്ചകൾ അപ്രത്യക്ഷമാകുന്ന/വംശനാശം സംഭവിക്കുന്നത്തിനു ശേഷം 4 വർഷങ്ങൾക്ക് ശേഷം മാനുഷരാശിയും ഇല്ലാതെയാകും എന്ന ഐൻസ്റ്റീനിന്റെ പ്രവചനവും ശാസ്ത്രജ്ഞന്മാർ ശരിവെച്ചു.

Image result for honey beefungi, bats, plankton, primates and bees. ഫംഗസ്, വവ്വാലുകൾ, കടൽ മത്സങ്ങൾ ഉൾപ്പെടെയുള്ള കടൽജീവികളുടെ പ്രധാന ഭക്ഷണമായ ജലാശയങ്ങളില്‍ ഒഴുകിനടക്കുന്ന ജീവജാലം, ആൾക്കുരങ് , തേനീച്ചകൾ എന്നിവയായിരുന്നു ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ജീവനുള്ള വസ്തുവായി തിരഞ്ഞെടുത്ത് സംരക്ഷിക്കേണ്ട റോയൽ സൊസൈറ്റി ഓഫ് ലണ്ടന്റെ ചർച്ചയിൽ അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്. ഇത്യയിലെ ഹിമാലയൻ ആപ്പിൾ എസ്റ്റേറ്റുകൾ തേവീചകളുടെ കോകത്തിലെ പ്രധാന സ്വാഭാവിക കേന്ദ്രങ്ങളിലൊന്നാണ്. കൂടാതെ ഇന്ത്യയിൽ വിവിധ ഇനം തേനീച്ചകളെ കണ്ടുവരുന്നതായി എർത്ത് വാച്ചിന്റെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

🐝
അഡ്വ ശ്രീജിത്ത് പെരുമന

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.