കൊറോണ ബാധിച്ചെന്ന് സ്ഥിതീകരിച്ച നേഴ്സ് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്തു

1163

Adv Sreejith Perumana

റോൾസ്‌റോയ്‌സിൽ പള്ളിയെഴുന്നെള്ളൂകയും ആഡംബരത്തിൽ ആത്മരതിയടയുകയും ചെയ്യുന്ന ആൾ ദൈവങ്ങളും സാമൂഹ്യ വ്യാപനം തടയാൻ പുറത്തിറങ്ങരുതെന്ന നിർദേശം ലംഘിച്ച് കൊറോണക്കെതിരെ കൂട്ട പ്രാർത്ഥന നടത്തുന്ന പാതിരി -ഉസ്താദ് -പൂജാരിമാരും അന്ധവിശ്വാസികളും അറിയണം ഭീകരമായ ഈ രോഗത്തിന്റെ വ്യാപനത്തെ ഇല്ലാതെയാക്കാൻ മരണംവരിച്ച ഈ മനുഷ്യ ദൈവത്തെ !

കൊറോണ ബാധിച്ചെന്ന് സ്ഥിതീകരിച്ച നേഴ്സ് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ആത്മഹത്യ ചെയ്തു. ഇറ്റലിയിൽ കൊറോണ ബാധിതതരെ ചികിത്സിച്ച നേഴ്സ് ഡാനിയേല ട്രെസ്സിയാണ് covid19 ബാധ ഉറപ്പാക്കിയപ്പോൾ തന്നിലൂടെ മറ്റൊരാൾക്കും ഈ ഭീകര വൈറസ് ബാധയുണ്ടാകരുതെന്ന് വ്യക്തമാക്കികൊണ്ട് ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങൾ വ്യക്തമായി എഴുതി അറിയിച്ച ശേഷമാണു മരണത്തിലേക്ക് നടന്നത്. 34 വയസ്സായിരുന്നു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കൊറോണബാധയുണ്ടായ ലൊംബാർഡിയിലെ ആശുപത്രിയിലെ നേഴ്സായിരുന്നു ഡാനിയേല എന്ന് നേഴ്‌സിങ് ഫെഡറേഷൻ അറിയിച്ചു.