യു.എസ്​ ഫെഡറൽ ജഡ്ജിയായി മുസ്​ലിമിനെ നിയമിച്ച് അമേരിക്കൻ പ്രസിഡന്റ്, ഇന്ത്യക്കും ഒരുനാൾ വരും

0
65

Adv Sreejith Perumanaയുടെ കുറിപ്പ് 

ജനിച്ച മണ്ണിലെ മുസ്ലീം എന്ന അസ്ഥിത്വത്തെ ഇല്ലായ്മ ചെയ്യുന്ന ഇന്ത്യൻ ഹിറ്റ്ലർമാർക്ക് ഇതാ അമേരിക്കൻ മാതൃക .യു.എസ്​ ഫെഡറൽ ജഡ്ജിയായി മുസ്​ലിമിനെ നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് .അ​മേ​രി​ക്ക​യി​ലെ ന്യാ​യാ​ധി​പ പ​ദ​വി​യി​ൽ ഇ​സ്​​ലാം മ​ത വി​ശ്വാ​സി​യെ നി​യ​മി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ. സാ​ഹി​ദ് എ​ൻ. ഖു​റൈ​ശി​യാ​ണ് ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ മു​സ്​​ലിം. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ഫെ​ഡ​റ​ൽ ജ​ഡ്ജി​യാ​കു​ന്ന ആ​ദ്യ മു​സ്​​ലി​മാ​ണ് ഖു​റൈ​ശി.ഇ​ന്ത്യ​ൻ വം​ശ​ജ രൂ​പ രം​ഗ പു​റ്റ​ഗു​ണ്ട ഉ​ൾ​പ്പെ​ടെ 10 പേ​രെ​യാ​ണ്​ പു​തി​യ ഫെ​ഡ​റ​ൽ സ​ർ​ക്യൂ​ട്ട്​, ജി​ല്ല കോ​ട​തി, കൊ​ളം​ബി​യ സു​പ്പീ​രി​യ​ർ കോ​ർ​ട്ട്​ ജ​ഡ്​​ജി​മാ​രാ​യി പ്ര​സി​ഡ​ൻ​റ്​ നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​ത്. ഈ ​പ​ദ​വി​യി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ ഏ​ഷ്യ​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​യും പ​സ​ഫി​ക് ദ്വീ​പി​ൽ​നി​ന്നു​ള്ള വ​നി​ത​യു​മാ​ണ് ജ​ഡ്ജ് രൂ​പ രം​ഗ. വാ​ഷി​ങ്ട​ൺ ഡി.​സി​യി​ലെ ജി​ല്ല കോ​ട​തി ജ​ഡ്ജി​യു​ടെ ചു​മ​ത​ല രൂ​പ രം​ഗ വ​ഹി​ക്കും. ഇന്ത്യക്കും ഒരുനാൾ വരും ❤️
അഡ്വ പെരുമന