ഫ്രഞ്ച് മന്ത്രിയെക്കൊണ്ട് ഒരു “ജയ് ശ്രീറാമും” കൂടി വിളിപ്പിക്കാമായിരുന്നു (video)

0
253

അഡ്വ ശ്രീജിത്ത് പെരുമന

“ശാസ്ത്ര പൂജ” നടത്തി ഫ്രാൻസിൽ നിന്നും ആദ്യത്തെ റാഫേൽ വിമാനം പ്രതിരോധ മന്ത്രി ഏറ്റവാങ്ങി ✈️

ഫ്രാൻസിൽ നിന്നും ഇന്ത്യ ഓർഡർ ചെയ്ത 36 റാഫേൽ വീമാനങ്ങളിൽ ആദ്യത്തേത് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് ഫ്രാൻസിലെത്തി ഏറ്റുവാങ്ങി; ശാസ്ത്ര പൂജ നടത്തിയാണ് പ്രതിരോധ മന്ത്രിയും സംഘവും ഫ്രഞ്ച് ആംഡ് ഫോഴ്‌സസ് മന്ത്രി ഫ്ലോറൻസ് പാർളിയിൽ നിന്നും ഫ്രാൻസിലെ ബോർഡക്സിൽ വെച്ച് ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. 60000 കോടി രൂപയ്ക്ക് 36 യുദ്ധ വീമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അതിലെ ആദ്യ വിമാനമാണ് മന്ത്രി ഏറ്റുവാങ്ങിയത്.

വാൽ : ഫ്രഞ്ച് മന്ത്രിയെക്കൊണ്ട് ഒരു “ജയ് ശ്രീറാമും ” കൂടി വിളിപ്പിക്കാമായിരുന്നു

video