ഗാന്ധിജിയെ കൊന്ന ദേശസ്നേഹികൾ ഇതാ വാരിയംകുന്നനെ രാജ്യദ്രോഹിയാക്കുന്നു

189

Adv Sreejith Perumana

ഗാന്ധിജിയെ കൊന്ന ദേശസ്നേഹികൾ ഇതാ വാരിയംകുന്നനെ രാജ്യദ്രോഹിയാക്കുന്നു.1948 ജൂൺ 22 നു എടുത്ത ഒരു ദേശസ്നേഹ ചിത്രം പരിചയപ്പെടുത്താം. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് പോയന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ ദേശ സ്നേഹികൾ വിചാരണ കോടതിയിലിരുന്ന് നടത്തുന്ന കൊലയാളി ചിരികളാണ് ചിത്രത്തിൽ.

പ്രതിക്കൂട്ടിൽ മൂന്നാമത്തെ വരിയിൽ കറുത്ത കണ്ണടയും, തൊപ്പിയുമായി ചിരിച്ചിരിക്കുന്നതാണ് ഗാന്ധിജിയെ കൊന്ന കേസിലെ പ്രതിയും ദേശസ്നേഹിയുമായ വീര സവർക്കർ .ആദ്യ വരിയിൽ ഇരിക്കുന്നത് ഗാന്ധിജിയെ കൊന്ന കേസിൽ തൂക്കി കൊന്ന ഗോഡ്‌സെയും, ആപ്‌തെയും. രണ്ടാമത്തെ വരിയിൽ ബഡ്‌ഗേ, മണ്ഡൽ, ഗോപാൽ . സ്വാതന്ത്ര്യ സമര നായകനായ രാഷ്ട്രപിതാവിനെ കൊന്ന കേസിലെ വിചാരണയ്ക്ക് പ്രതിക്കൂട്ടിൽ ചിരിച്ചുകൊണ്ടിരിക്കുന്ന രാജ്യദ്രോഹികളായ ഇവറ്റകൾക്ക് ക്ഷേത്രം പണിത് ആരാധിക്കുന്നത് ധീരസംഘികൾ .

തെളിവുകൾ കോർത്തിണക്കാൻ പ്രോസിക്കൂഷൻ പരാജയപ്പെട്ടതിനാൽ മാത്രം പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടയാളാണ് സംഘികളുടെ ഡൈബം വീര സവർക്കർ ✌️അപ്പോ എങ്ങനയാ സംഘികളെ വർഗീയവാദി അഹമ്മദ്ഹാജിയെ തെറിവിളിക്കുകയല്ലേ. കമോൺ..എന്താ കൊലച്ചിരി ല്ലേ ❗️