ബിഗ്‌ബോസ് ടാസ്ക്കല്ലിത്, അതിജീവനത്തിന്റെ ഉദാത്ത മാതൃക !തിരശീലകളിലെ സെലിബ്രറ്റികളുടെ കോണകം പാറിയ കഥകൾ കേട്ട് കയ്യടിക്കുന്ന ന്യുജെൻ തക്കുടുകൾ അറിയണം ഈ കരുതലിന്റെ കഥ .ക്യാൻസർ രോഗിയായ ഭാര്യക്ക് കീമോതെറാപ്പി ചെയ്യാൻ സൈക്കിൾ ആംബുലൻസാക്കി ഭർത്താവ് താണ്ടിയത് 130 കിലോമീറ്ററുകൾ !തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്ത് നിന്നും പുതുച്ചേരിയിലെ ജവഹർലാൽ മെഡിക്കൽ കോളേജിലേക്ക്( jimper )130 കിലോമീറ്റർ ദൂരമാണ് 60 വയസുള്ള മഞ്ജുള എന്ന് പേരായ ഭാര്യയെയും സൈക്കിളിൽ ഇരുത്തി അറിവഴകൻ എന്ന 65 വയസ്സുകാരൻ താണ്ടിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ സ്വകര്യ ആശുപത്രിയിൽ പോകാനുള്ള സാമ്പത്തികമോ, ആംബുലൻസ് വിളിക്കാനുള്ള പണമോ ഇല്ലാത്തതിനാലാണ് സൈക്കിളിൽ 130 കിലോമീറ്ററുകൾ താണ്ടിയത്. ആശുപത്രിയിൽ ഔട്ട് പേഷ്യന്റിനെ എടുക്കിന്നില്ല എങ്കിലും സൈക്കിൾ ആംബുലൻസാക്കി കിലോമീറ്ററുകൾ താണ്ടിയ കഥയറിഞ്ഞ ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയുകയും കുറച്ചു കീമോതെറാപ്പോയി നടത്തുകയും ചെയ്തു. തുടർന്ന് പ്രത്യേക ആംബുലൻസ് അനുവദിച്ചാണ് തിരികെ വീട്ടിലെത്തിച്ചത്.

ഈ ചിത്രത്തിലെ മുഖ്യ ആകർഷണം കുര്യാക്കോസിന്റെ പെണ്ണുകാണലാണ്.
Faizal Jithuu Jithuu സത്യൻ അന്തിക്കാടും, ഫാസിലും, ഒരുമിച്ച് 1995 ൽ റിലീസ്