ഇന്ത്യയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; ചിത്രസഹിതമുള്ള റിപ്പോര്‍ട്ട്‌

0
702

16

ഭാരതത്തിന്റെ വശ്യ സൗന്ദര്യം ചുമ്മാ നടന്നു ആസ്വദിച്ചാല്‍ പോര മറിച്ചു ചില റിസ്ക്കുകള്‍ ഒക്കെ എടുത്തു വന്യമായ ഒരു അനുഭൂതിയോടെ ആസ്വദിക്കണം. ഇന്ത്യയിലെ സാഹസിക വിനോദ സഞ്ചാരം എന്താണെന്ന് നിങ്ങള്‍ അറിയണം. ഇന്ത്യയിലെ ചില സാഹസിക വിനോദങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും പരിചയപ്പെടാം നമുക്ക്.

1.മൌണ്ടന്‍ ബൈക്കിംഗ്

ലോകത്ത് ഒരിടത്തും കാണാന്‍ പറ്റാത്ത വൈവിധ്യമാര്‍ന്ന പ്രകൃതി ഭംഗി ഇന്ത്യയില്‍ ഉണ്ട്. അത് അതി സാഹസികമായി സൈക്കിള്‍ ചവിട്ടി കാണുന്നത് തന്നെ ഒരു ഹരമാണ്. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന മലനിരകളില്‍ കൂടി പ്രകൃതിയുടെ മണം ശ്വസിച്ചു സൈക്കിള്‍ ചവിട്ടാം. ലഡാക്, ഹിമാചല്‍ പ്രദേശ്‌, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ ആണ് സൈക്ലിംഗിന് പേര് കേട്ടത്.

Singalila Ridge, West Bengal

01

Pang to Rumtse, Ladakh

02

Trails of Sikkim

03

2.സ്കൂബ ഡൈവിംഗ്.

ജലത്തിനടിയില്‍ ഉള്ള പ്രകൃതി ഭംഗി ആസ്വദിച്ചുംജല ജീവികളുമായി ഒന്നിച്ചു നീന്താനുമുള്ള അവസരമാണ് സ്കൂബ ഡൈവിംഗ് നമുക്ക് നല്‍കുക. ഇത് ഛെയ്യുമ്പോള്‍ ശ്വസന സഹായികളുമായി കടലിന്റെ അടി തട്ടില്‍ വരെ നീന്തി ചെന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. ലക്ഷദ്വീപ്‌, ആന്‍ഡമാന്‍ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ആണ് സ്കൂബ ഡൈവിംഗ് പ്രമുഖമായും ഉള്ളത്.

Andaman Islands, Andaman and Nicobar

04

Netrani, Karnataka

05

Lakshadweep Islands

06

3.പാരാഗ്ലൈഡിംഗ്

ആകാശത്തില്‍ പറന്നു കൊണ്ട് ഭൂമിയിലെ ചിത്രങ്ങള്‍ മനസ്സില്‍ പകര്‍ത്താനുള്ള അവസരമാണ് പാരാഗ്ലൈഡിംഗില്‍ കൂടി മനുഷ്യര്‍ക്ക്‌ കിട്ടുന്നത്. ലഡാക്കിലും ഹിമാചലിലും മാത്രം സജീവമായിരുന്ന പാരാഗ്ലൈഡിംഗ് ഇപ്പോള്‍ വര്‍ക്കലയിലും ചുവട് ഉറപ്പിക്കുന്നുണ്ട്.

Stok Kangri, Ladakh

07

Bir, Himachal Pradesh

08

Kamshet, Maharashtra

09

പിന്നെ പരമ്പരാഗതമായ ട്രെക്കിങ്ങും ജല വിനോദ സഞ്ചാരവും ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ട്ടമാണ്.

4. വാട്ടര്‍ സ്പോര്‍ട്സ്

Rishikesh, Uttarakhand

10

Baga, Goa

11

Lakshadweep Islands, Arabian Sea

12

5. ട്രെക്കിംഗ്

Shepherd’s Trail, Himachal Pradesh

13

Zanskar, Jammu & Kashmir

14

Dodital, Uttarakhand

15