മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘ഏജന്റ് ‘ ഷൂട്ടിങ് ആരംഭിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
27 SHARES
324 VIEWS

‘സ്വർണ കമലം’, ‘യാത്ര’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്. ‘ഏജന്റ് ‘ എന്ന തെലുങ്ക് ചിത്രത്തിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. സുരേന്ദർ റെഡ്ഡിയാണ് സംവിധായകൻ. പുതിയ ഷൂട്ടിങ് ഷെഡ്യുൾ രണ്ടുദിവസം മുൻപ് ആരംഭിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്തുകഴിഞ്ഞു. മിലിറ്ററി ഓഫീസറുടെ വേഷത്തിൽ ആണ് മമ്മൂട്ടി ഏജന്റിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏജന്റിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടുകഴിഞ്ഞു. സംവിധായകൻ തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പോസ്റ്റർ പുറത്തുവിട്ടത്. യുവതാരം അഖിൽ അക്കിനേനി ആണ് ഏജന്റിൽ മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാനവേഷത്തിൽ വരുന്നത്. തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനാണ് അഖിൽ. പുതുമുഖമായ സാക്ഷി വൈദ്യയാണ്‌ നായിക. സംഗീതം ഹിപ് ഹോപ് തമിഴ .

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ