രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ് അഹാന കൃഷ്ണ . അഹാന മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്.സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്നത് ഒരു ബീച്ചില്‍ സായാഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ്. ബീച്ച് വെയറില്‍ അതീവ ഗ്ലാമറസായാണ് ചിത്രങ്ങളില്‍ അഹാന പ്രത്യക്ഷപ്പെടുന്നത്
ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ മോശമായി കമന്റിട്ടൊരു ഞരമ്പുരോഗിക്കു താരം നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിതാവിന്റെ രാഷ്ട്രീയം കാരണം മലയാള സിനിമയിൽ ഏറ്റവുമധികം അവഹേളനങ്ങൾ അനുഭവിക്കുന്ന താരമാണ് അഹാന. മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ എത്തുകയായിരുന്നു.അഭിനേത്രി മാത്രമല്ല താരം ഒരു ഗായിക കൂടിയാണ്.ആരെയും മയക്കുന്ന ശബ്ദത്തിന് ഉടമ കൂടിയാണ് താരം.
സോഷ്യൽ മീഡിയ ഇടങ്ങളിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ഔട്ട് ഫിറ്റിൽ എത്തിയ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സ് സീരീസായ ‘എമിലി ഇൻ പാരീസിലെ’ കേന്ദ്രകഥാപാത്രമായ എമിലിയുടെ ലുക്കിലാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്. മേക്കോവർ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്. താരത്തിന്റെ അമ്മയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
**