Entertainment
മാൽദ്വീപ്സിൽ കയാക്കിങ് നടത്തി അഹാന

കുറച്ചു ദിവസങ്ങളായി തന്റെ ബീച്ച് ഫോട്ടോസ് ഷെയർ ചെയുന്ന തിരക്കിലാണ് അഹാനകൃഷ്ണ . താരം ഇപ്പോൾ മാൽദ്വീപ്സിൽ ആണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ ആണ് താരം ഷെയർ ചെയുന്നത്. ആരാധകർ ആവേശപൂർവ്വമാണ് ചിത്രങ്ങൾ സ്വീകരിക്കുന്നത്. ഇപ്പോൾ അഹാന കടലിൽ കയാക്കിങ് നടത്തുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
View this post on Instagram
864 total views, 4 views today
Continue Reading