സമ്മർ മാക്സിയിൽ സുന്ദരിയായി അഹാന

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
159 VIEWS

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കു കടന്നുവന്ന താരമാണ് അഹാന കൃഷ്ണ. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ് അഹാന . ‘ഞാൻ സ്റ്റീവ് ലോപ്പസ്’ -ൽ മലയാള ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകൻ ഫർഹാൻ ഫാസിലായിരുന്നു ഈ ചലച്ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

പിന്നീട് അനവധി സിനിമകളിൽ പ്രമുഖ നടന്മാരുടെ നായികയായി തിളങ്ങിയ താരം മലയാളത്തിലെ ഗ്ലാമർ നായികമാരുടെ ഇടയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് കടന്ന് ചെല്ലുകയായിരുന്നു. അഭിനയത്തിനൊപ്പം യൂട്യൂബ് വ്ലോഗിങ്ങിലൂടെയും നിരവധി ആരാധകരെയും പ്രേക്ഷകരെയും സ്വന്തമാക്കാൻ അഹാനയ്ക്ക് സാധിച്ചിട്ടുണ്ട് . തന്റെ ജീവിതത്തിലെയും സിനിമകളിലെയും വിശേഷങ്ങൾ ഇവർ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് .

ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ‘ഹാപ്പി ഈസ്റ്റർ’ എന്ന് ആരാധകർക്ക് ഈസ്റ്റർ ആശംസ പങ്കുവച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സമ്മർ മാക്സിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്

LATEST

പ്രിയ വാര്യറും സർജാനോ ഖാലിദും ഇഴുകിച്ചേർന്നഭിനയിക്കുന്ന ‘4 ഇയേഴ്‌സി’ലെ പുതിയ ഗാനം റിലീസ് ചെയ്തു

ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രശ്ചാത്തലമാക്കി രഞ്ജിത് ശങ്കർ സംവിധാനം, രചന എന്നിവ നിർവഹിച്ച