രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ് അഹാന കൃഷ്ണ . അഹാന മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. , അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്നത് ഗോവയിൽ ഒരു ബീച്ചില്‍ സായാഹ്നം ആസ്വദിക്കുന്ന ചിത്രങ്ങളാണ്. ബീച്ച് വെയറില്‍ അതീവ ഗ്ലാമറസായാണ് ചിത്രങ്ങളില്‍ അഹാന പ്രത്യക്ഷപ്പെടുന്നത്

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ഝാൻസി റാണി ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമ. സോഷ്യൽ മീഡിയയിൽ താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഗോവ വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. സുഹൃത്തിനൊപ്പം ഉള്ള വീഡിയോ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ വീഡിയോക്ക് താഴെ വരികയും ചെയ്തിരിക്കുന്നു.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

You May Also Like

ദൃശ്യം 2 ഹിന്ദിപ്പതിപ്പ് 300 കോടി നേടുമെന്ന് ട്രേഡ് അനലിസ്റ്റുകൾ, ജീത്തു ജോസഫിന് ബോളിവുഡിന്റെ പ്രശംസ

ദൃശ്യം 2 ഹിന്ദി പതിപ്പ് വൻ വിജയമാകുകയാണ്. മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്.…

ഒമർ ലുലു വിന്റെ ‘നല്ല സമയ’ത്തിന് മോശം സമയം, ചിത്രം തിയേറ്ററിൽ നിന്ന് പിൻ‌വലിക്കുന്നു

സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റോടെ ഡിസംബർ 30 ന് റിലീസ് ചെയ്ത ഒമർ ലുലു ചിത്രമായിരുന്നു…

ഒരു സിനിമ കണ്ടു കഴിയുമ്പോൾ പെട്ടെന്നൊരു ഷോക്ക് അടിച്ചത് പോലെ തോന്നാറുണ്ടോ?

In My Father’s Den (English, 2004) Mystery, Drama ⭐️⭐️⭐️⭐️½ /5 ഒരു സിനിമ…

‘ഇപ്പോൾ താഴെ പോകും’ … ‘ഇൻഫിനിറ്റി എഡ്ജ് പൂൾ’ എന്ന് പേര് ചൊല്ലി വിളിക്കുന്ന സിംഗപ്പൂരിലെ എന്ജിനീയറിംഗ് അത്ഭുതം

അറിവ് തേടുന്ന പാവം പ്രവാസി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ സിംഗപ്പൂരിലെ അനന്ത വിശാലമായ നീന്തൽ കുളം…