രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ കടന്നുവന്ന അഭിനേത്രിയാണ് അഹാന കൃഷ്ണ .ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ രണ്ടാമത്തെ ചലച്ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിൽ മലയാള ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകൻ ഫർഹാൻ ഫാസിലായിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 2014ൽ ഓണത്തോടനുബന്ധിച്ച് ഈ ചലച്ചിത്രം റിലീസ് ചെയ്യുകയുണ്ടായി.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

അഹാന മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. , അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്.സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്നത് അടിപൊളി ഗ്ലാമർ ചിത്രങ്ങളാണ്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

1995 ഒക്ടോബർ 13ന് തിരുവനന്തപുരത്ത് ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളാണ്. തിരുവനന്തപുരത്തെ ഹോളി എയ്ഞ്ചൽസ് ഐ.എസ്.സി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിൽ നിന്നും ബിരുദം നേടി.

 

 

Leave a Reply
You May Also Like

ഇതെന്തൊരു വൃത്തികെട്ട ആറ്റിറ്റ്യൂഡ് ആണ്! സുപ്രിയയുടെ മോശം മനോഭാവത്തിനെതിരെ ആഞ്ഞടിച്ചു സോഷ്യൽ മീഡിയ.

ഇന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കെജിഎഫ് 2. ചിത്രം ഈ മാസം 14ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി കന്നട നടൻ യാഷ് കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരുന്നു

ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ ‘തങ്കമണി’യുടെ ടീസർ പുറത്തിറങ്ങി

ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ തങ്കമണിയുടെ ടീസർ പുറത്തിറങ്ങി. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് സൂപ്പർ ഗുഡ്…

സ്ത്രീകളെ സെക്‌സ് ഒബ്ജക്റ്റ് ആക്കി കൊണ്ടുള്ള ഐറ്റം ഡാൻസ് തന്റെ സിനിമയിൽ ഉൾപ്പെടുത്താത്തത് അയാളുടെ ധീരമായ നിലപാട് തന്നെ

ഒരു സ്ത്രീ നൃത്തം ചെയ്യുന്നതിന് ഒപ്പം ചുവട് വെയ്ക്കുന്ന നായകന്റെയോ വില്ലന്റെ സംഘത്തിന്റെയോ ഇന്റഗ്രിറ്റിയെ ചോദ്യം…

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്‍റെ പരാതിയിൻമേൽ ആണ് നടപടി. തലശേരി കോടതിയിൽ നവംബര്‍ 7ന്…