അത്ഭുതമനുഷ്യന്‍ – കാടിന് നടുവില്‍, താമസം വിമാനത്തില്‍..

ബ്രൂസ് കാംബെല്‍ ഒരു എഞ്ചിനീയര്‍ ആണ്. എന്തും ചെയ്യുമ്പോഴും പുതുമ ആഗ്രഹിക്കുന്ന അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് എവിടെ എന്ന് അറിയാമോ???

834

Untitled-1

ബ്രൂസ് കാംബെല്‍ ഒരു എഞ്ചിനീയര്‍ ആണ്. എന്തും ചെയ്യുമ്പോഴും പുതുമ ആഗ്രഹിക്കുന്ന അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് എവിടെ എന്ന് അറിയാമോ???

അദ്ദേഹം ഈയിടെ ഒരു പഴയ ബോയിങ്ങ് 727 വിമാനം വാങ്ങി. പിന്നീട അദ്ദേഹം ചെയ്തത് ആ വലിയ വിമാനത്തെ താമസയോഗ്യമായ ഒരു വീടാക്കി മാറ്റുകയായിരുന്നു. ഒരിഗനിനെ പോര്‍ട്ട്‌ലാന്‍ഡില്‍ ആണ് അദ്ദേഹം ഈ വിമാനം കൊണ്ട് ഇട്ടത്. കോണ്‍ക്രീറ്റ് പില്ലറുകളില്‍ ഘടുപ്പിച്ചു വച്ചിരിക്കുന വിമാനത്തിനു സ്വന്തമായി ഒരു കാര്‍ പോര്‍ച്ചും ഉണ്ട്. പിന്നെ ഒരു വീടിനാവിശ്യമായ അടുക്കളയും കുളിമുറിയും എല്ലാം ഉണ്ട്.

അത്ഭുതമനുഷ്യന്‍ – കാടിന് നടുവില്‍, താമസം വിമാനത്തില്‍..

വര്‍ഷത്തില്‍ ആറു മാസം മാത്രമേ ബ്രൂസ് ഇവിടെ വന്നു താമസിക്കാറുളളു. ബാക്കി സമയം അദ്ദേഹത്തിന്റെ ജീവിതം ജപ്പാനില്‍ ആണ്.അവിടെയും ഇതുപ്പോലെ ഒരു വിമാനം വാങ്ങി അതില്‍ സെറ്റില്‍ ചെയ്യാന്‍ ആണ് ബ്രൂസിന്റെ ആഗ്രഹം.