പാനൂർ സ്‌കൂളിൽ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ്, ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം

0
278

Aish Binth Jaleel

ബി.ജെ.പിയുടെ അധ്യാപക സംഘടനയായ നാഷനല്‍ ടീച്ചേഴ്സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ നേതാവായ പത്മരാജനാണ് പാനൂര്‍ സ്ക്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനിയെ മൂന്നു തവണ സ്ക്കൂള്‍ ബാത്ത്റൂമില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയത്. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കൂടിയാണ് പത്മരാജന്‍. ഇവനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.വിദ്യാര്‍ഥിനി സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പാനൂര്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു.പുറത്തു പറഞ്ഞാൽ ഉമ്മയെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയാണ് ഹിന്ദുത്വ വർഗ്ഗീയവാദിയായ ഈ അധ്യാപകൻ 9 വയസുകാരിയായ വിദ്യാർത്ഥിനിയെ കണ്ണൂർ ജില്ലയിലെ കടവത്തൂരിൽ മൂന്നു മാസം പീഡിപ്പിച്ചത്, ഇവൻ ഇപ്പോൾ ഒളിവിലാണ്. ഇവനെതിരെ ഒട്ടിച്ച പ്രതിഷേധ പോസ്റ്റർ കീറുന്നത് RSS അല്ല, RSS മനസ്സുള്ള പോലീസ് ആണ്, പ്രതിഷേധിക്കുക.