ഐശ്വര്യയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയ കീഴടക്കുന്നു

0
374

അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും സൂപ്പർ ഹിറ്റ് ആക്കിയ അപൂർവം ചില താരങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മലയാള സിനിമയിലെ ഒരു താരം ആണ് ഐശ്വര്യ ലക്ഷ്മി. മലയാളകരയിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയായ മയനദിയിൽലെ അപർണയെ ആരും തന്നെ മറന്നുകാണില്ല എല്ലാ തരത്തിലും മികച്ച പ്രതികരണം നേടാൻ താരത്തിന് ഈ ഒരറ്റ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട് .

Aishwarya Lekshmi photoshoot stills from FWD Life Magazineഅതിലെ കഥാപത്രം താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു .അതിന്ന് ശേഷം നിരവധി സിനിമയിൽ നായികയായിട്ട് അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് .എല്ലാ സിനിമയിലും താരം തന്റേതായ ഒരു അഭിനയ മികവ് തെളിയിക്കാൻ താരം ശ്രമിക്കാറു.സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻഗണന ലഭിക്കുന്ന ചിത്രങ്ങൾ ആണ് താരം കുടുതലും കിട്ടുന്നത്. ആരെയും ആശ്രയിച്ചു നിൽക്കാതെ സ്വന്തം നിലയിൽ നിന്ന് വിജയം നേടുന്ന താരത്തിന്റെ വേഷങ്ങൾ ആരാധകർ പെട്ടന് തന്നെ ഏറ്റെടുക്കാറുണ്ട് . കുടുതലും അഭിനയിച്ചത് ഇതുപോലുള്ള കഥാപാത്രങ്ങൾ തന്നെ ആയിരുന്നു .

Glamorous photos of Aishwarya Lekshmi | Times of Indiaആരാധകർ എന്നും താരത്തെ ഇഷ്‌ട്ട പെടുന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ അധികം ആരാധകരുള്ള ഒരു താരം കൂടിയാണ് താരം .തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോസും ഒരു മടിയും കൂടാതെ നിരന്തരം ആരാധകർക്കിടയിൽ പങ്കുവെയ്ക്കാറുണ്ട് . പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നിറഞ്ഞ് പുഞ്ചിരിക്കുന്ന മുഖഭാവം ആണ് ഫോട്ടോയിൽ കാണുന്നത്

ഇൻസ്റ്റാഗ്രാമിൽ മാത്രം തരത്തിന് 2 മില്യണിൽ പരം ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറാറുണ്ട്. ഇപ്പോൾ നിരവധി സിനിമയാണ് തരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.