Entertainment
നടി ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

നടി ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അനവധി ചിത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് സിനിമയിൽ തന്റേതായ ഇരിപ്പിടം ഉണ്ടാക്കിയ താരമാണ് ഐശ്വര്യ ലക്ഷ്മി. . സുഹൃത്ത് ലക്ഷ്മി വിശ്വനാഥ് ആണ് ഐശ്വര്യയുടെ വ്യായാമ വിഡിയോകൾ ക്യാമറയിൽ പകർത്തിയത്. അനവധി സഹപ്രവർത്തകർ ആണ് ഐശ്യര്യയെ പ്രശംസിച്ചു രംഗത്തെത്തിയത്. അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മണിരത്നത്തിന്റെ ബിഗ്ബഡ്ജറ്റ് ചിത്രമായ പൊന്നിയിൻ സെൽവൻ ഉൾപ്പെടെ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്.
View this post on Instagram
914 total views, 4 views today