ബോളിവുഡ് നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയ താരമാണ് ഉർഫി ജാവേദ്. വല്ലഭന് പുല്ലും ആയുധം എന്നൊക്കെ പറയുന്നതുപോലെ ഉർഫിയ്ക്ക് കാണുന്നതെല്ലാം വസ്ത്രമാണ്. അതിപ്പോൾ നെറ്റ് ആയാലും ബെൽറ്റ് ആയാലും ചങ്ങല ആയാലും താരത്തിന് എല്ലാം വസ്ത്രമാണ്. എന്നാലിപ്പോൾ ഉർഫിയെ അനുകരിക്കുകയാണ് മലയാളി മോഡലും നടിയുമായ ഐശ്വര്യ സുരേഷ്. നജീം കോയ സംവിധാനം ചെയ്ത 2018 ലെ ‘കളി’ എന്ന ചിത്രത്തിലൂടെയാണ് ഫീച്ചർ ഫിലിമിൽ താരം അരങ്ങേറ്റം കുറിച്ചത്. ‘തിങ്കളാഴ്ച്ച നിശ്ചയം’ എന്ന സിനിമയിലെ അഭിനയം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വ്യാപകമായ പ്രശംസ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.
അഭിനയ മേഖലയിൽ ഐശ്വര്യ സജീവമെങ്കിലും മോഡലിംഗ് രംഗത്താണ് താരം കൂടുതൽ പ്രശസ്തിയാർജിച്ചത്. ഒരുപാട് ആരാധകരെ ചെറിയ സമയം കൊണ്ട് നേടിയെടുക്കാൻ താരത്തിന് കഴിയുകയും ചെയ്തു. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ആരാധകർ ഇതിനെക്കാൾ അപ്പുറത്തേക്ക് ഹോട്ട് ആവാൻ ഒരു മോഡലിനും കഴിയില്ല എന്ന തോതിലാണ് ഓരോരുത്തരും കമന്റ് ചെയ്യുന്നത്. അതുപോലെതന്നെ മാറിടം സ്വന്തം കൈകൊണ്ട് മറച്ചുപിടിച്ച ഒരു ഫോട്ടോയും അതിൽ കാണുന്നുണ്ട്. കുറച്ചു മുമ്പാണ് ഉർഫി ജാവേദ് ഇത്തരത്തിലുള്ള ഒരു ഫോട്ടോ അപ്ലോഡ് ചെയ്തിരുന്നത്. ആ പാത പിന്തുടരുകയാണോ എന്ന് ആരാധകർ ചിന്തിക്കാതിരിക്കുന്നില്ല.
**