അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘Bholaa’ യിലെ ഗാനം പുറത്തുവിട്ടു.2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ സംവിധാനം ചെയ്ത ചിത്രത്തിൽ നായികയാവുന്നത് അമലാ പോളാണ്. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഭോല.ചിത്രത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഭോലാ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അസീം ബജാജാണ്.ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ദീപക് ഡോബ്റിയൽ, ഗജ്റാജ് റാവു, സഞ്ജയ് മിശ്ര എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്
‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം