fbpx
Connect with us

Entertainment

സിനിമ 2022 – ൽ വീണ്ടും കണ്ടപ്പോൾ തുടക്കത്തിൽ ചെറിയൊരു മിസ്റ്റേക്ക് കണ്ടു

Published

on

അജയ് പള്ളിക്കര

സിനിമയിലേക്ക് കടക്കും മുൻപ് കുറച്ചു അനുഭവത്തിലേക്ക് കടന്ന് ചെല്ലുന്നത് അത്യാവശ്യം തന്നെയാണ്.
തിയേറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമ പിന്നീട് എന്റെ മനസ്സിലും,ഇഷ്ടസിനിമകളിൽ ഒന്ന് തന്നെയായി അത്‌ മാറിയിരുന്നു.രാവിലെ പത്രം തുറന്ന് ഏതൊക്കെ സിനിമകൾ ചാനലിൽ ഉണ്ടെന്ന് നോക്കുന്ന ഒരു കാലം. ക്ലാസ്സ്‌മേറ്റ്സ് എന്ന് കണ്ടാൽ ടിവിയുടെ മുൻപിൽ ചോറ് പോലും തിന്നാതെ കണ്ടിരിക്കും. തൊട്ടപ്പുറത്ത് എന്റെ ചേട്ടനും ഉണ്ടാകും ചേട്ടനാണേൽ ക്ലാസ്സ്‌മേറ്റ്സ് തലക്ക് പിടിച്ചു ഇരിക്കുക തന്നെയാണ്.ഞങ്ങളുടെ മാത്രമല്ല അന്ന് ഒരുവിധപ്പെട്ട എല്ലാവർക്കും പ്രിയപ്പെട്ട ഒരു സിനിമ തന്നെയായിരുന്നു ഇത്.പിന്നീട് കാലങ്ങൾ കഴിഞ്ഞിട്ടും അതിനെ വെറുതെ വിടാൻ മനസ്സില്ലാതെ ലാപിൽ കയറ്റി വെച്ചു. ഇടക്ക് മനസ്സൊന്നു തണുപ്പിക്കാൻ ഇത് കാണാറുമുണ്ട്.ഇപ്പോൾ ഈ സിനിമയെ കുറിച്ച് പറയാൻ തന്നെ ഒരു സന്തോഷമാണ്.

കഴിഞ്ഞ രാത്രിയോടെ 2022 ലും സിനിമ കണ്ട് തീർത്തു.2006 ൽ ലാൽജോസിന്റെ സംവിധാനത്തിൽ എത്തിയ സിനിമ.പ്രത്വിരാജ്,ജയസൂര്യ,നരൻ, ഇന്ദ്രജിത്ത്,കാവ്യാമാധവൻ അങ്ങനെ അന്ന് അഭിനയത്തിൽ ജീവിതയാത്ര തുടരുന്ന ഒരുപറ്റം അഭിനേതാക്കളും. തന്റെ കരിയർ ശേഷം എന്താകും എന്ന് ഒട്ടും അറിയാതിരിക്കുന്ന കാലം. ഇന്ന് അവരെയൊക്കെ നോക്കുമ്പോൾ സിനിമയുടെ ഒരു തലപ്പത്ത് സിനിമയുടെ മാറ്റി നിർത്താനാകാത്ത പ്രകടങ്ങൾ കാഴ്ച്ച വെച്ച് പോകുന്നുമുണ്ട്.
***********************
വർഷങ്ങൾക്കിപ്പുറം മറ്റൊരു കോളേജ് അധ്യയന വർഷം തുടങ്ങാൻ ഇരിക്കവേ പഴയ കെമിസ്ട്രി ബാച്ചിന്റെ ഒത്തുകൂടൽ.കഴിഞ്ഞിറങ്ങിയ പിള്ളേരെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല തുടക്കം തന്നെ നമുക്ക് ജഗതിയുടെ കഥാപാത്രത്തിൽ നിന്ന് കിട്ടുന്നത്.ശേഷം കോളേജിലെ വില്ലന്മാരും, നായകന്മാരും,സുന്ദരികളും, കോഡികളും, അങ്ങനെ എല്ലാവരും വന്നു ചേർന്നു.പുതിയ രൂപത്തിൽ എല്ലാവരെയും കാണാൻ പറ്റിയ സന്തോഷത്തിൽ ഒരാളുടെ വേർപാടിന്റെ സങ്കടത്തിൽ അവരുടെ കോളേജ് ജീവിതത്തിന്റെ കാഴ്ച്ചകൾ ഒരു പാട്ടിൽ നിന്നും തുടങ്ങുകയാണ്.പാട്ട് കഴിഞ്ഞതോടെ നടക്കാൻ പാടില്ലാത്ത ഒരു സംഭവം അവിടെ നടക്കുകയും (അതായത് ഒരത്മഹത്യ ശ്രമം എന്ന് പറയപ്പെടുന്നു.) ശേഷം അത്‌ ആത്മഹത്യായാണോ, കൊലപാതലകമാണോ എന്നൊക്കെ ഉള്ള കാര്യങ്ങൾ അന്വേഷിക്കുകയും ആ അന്വേഷണങ്ങൾക്കും നടന്ന സംഭവത്തിന്റെ കാര്യങ്ങൾ ഒന്നും കൂടി വിസ്താരമായി അറിയണമെങ്കിൽ അവരുടെ കോളേജ് കാലഘട്ടത്തിലേക്ക് തന്നെ പോകേണ്ടി വരുമെന്ന് പറയുകയും.ശേഷം നമുക്കും അവർക്കും എല്ലാം അറിയുവാനും,കാണുവാനുമായി ” ക്ലാസ്സ്‌മേറ്റ്സ് ” എന്ന സിനിമ അവിടെ നിന്നും തുടങ്ങുന്നു……

2:30 മണിക്കൂർ ദൈർഘ്യം . അതിനുള്ളിൽ അവരുടെ കോളേജ് ജീവിതവും പ്രണയങ്ങളും, തല്ലുകൂടലും, ഇലക്ഷനും ഒപ്പം തുടക്കത്തിൽ നമ്മളെ ആശങ്കയിലാക്കിയ സംഭവങ്ങളുടെ ചുരുൾ അഴിയുകയും ചെയ്യുന്നുണ്ട്.കഥയും, തിരക്കഥയും, സംവിധാനവും, മേക്കിങ് രീതിയും, കാസ്റ്റിങ്ങും, പ്രകടനങ്ങളും, കഥ കൊണ്ടുപോയ പറഞ്ഞു പോയ രീതിയും, ആക്ഷനുകളും അങ്ങനെ എല്ലാം എടുത്ത് പറയാം.സിനിമയിലുള്ള ഓരോ ഗാനങ്ങളും അന്നത്തേയും ഇന്നത്തേയും പ്രിയപ്പെട്ടത് തന്നെയാണ്.ഇലക്ഷൻ സമയങ്ങളിൽ തരംഗമായ ഒരു പാട്ടായിരുന്നു “Vote ” തുടങ്ങുന്ന ഗാനം. അത്‌ മാത്രമല്ല ഓരോ ഗാനവും അതിന്റെതായ രീതിയിൽ hit തന്നെയാണ്. ” എന്റെ ഖൽബിലെ ” എന്ന ഗാനം ചുണ്ടിന്റെ തുമ്പത്ത് ഇരുന്ന സമയമായിരുന്നു അന്നൊക്കെ.

ഓരോ കഥാപാത്രങ്ങൾ വരുന്നതും പോകുന്നതും, പ്രിയപ്പെട്ട ഒരുപാട് രംഗങ്ങളും, ചിരിക്കാൻ ഒരുപാട് അവസരങ്ങളും, കണ്ണ് വെട്ടിക്കാതെയുള്ള കാഴ്ച്ചകൾ അങ്ങനെ സിനിമ എന്തുകൊണ്ടും മനസ്സിനെയും കാഴ്ച്ചകളെയും തൃപ്തിപ്പെടുത്തിയിരുന്നു.അവസാനം പറയാതെ പറഞ്ഞുവെച്ച ഒരു കാര്യവും ശേഷം അവളുടെ പ്രണയം കഥയും കൂടി കേട്ട് കഴിഞ്ഞപ്പോൾ വീണ്ടും ഒന്നും കൂടി സിനിമ കാണാൻ ആരായാലും കൊതിച്ചു പോകും. എത്ര തവണ കണ്ടാലും മടുക്കാത്ത ഒരു സിനിമകളുടെ കൂട്ടത്തിൽ ഇതിനെയും ഉൾപ്പെടുത്തിയതാണ് ഉൾപ്പെടുത്താത്തവരുണ്ടെങ്കിൽ ഉൾപ്പെടുത്താവുന്നതിൽ ഒരു തെറ്റും ഇല്ല.
സിനിമ കണ്ടപ്പോൾ തുടക്കത്തിൽ ചെറിയൊരു മിസ്റ്റേക്ക് കണ്ടു.

Advertisement

കഴിഞ്ഞ ദിവസം ജയസൂര്യയുടെ ഇന്റർവ്യൂയിൽ ക്ലാസ്സ്‌മേറ്റ്സിലെ കഷ്ടപ്പെട്ട് ഒരുപാട് ഷോട്ടുകൾ എടുക്കേണ്ടി വന്ന ഒരു സീൻ പറയുണ്ടായി. സിനിമ വീണ്ടും കണ്ടപ്പോൾ ആ സീൻ വീണ്ടും ശ്രദ്ധിക്കാനിടയായപ്പോൾ അതിൽ അവർ സംസാരിക്കുമ്പോൾ ആദ്യ ഷോട്ടിൽ റസിയ എന്തോ എഴുതുന്നത്. ശേഷം ബുക്ക് എല്ലാം നരൻ കൊണ്ടുപോയപ്പോൾ അവർ എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നു. ശേഷം അപ്പോൾ തന്നെ മറ്റൊരു ഷോട്ട് വന്നപ്പോൾ എഴുന്നേറ്റ് നിന്ന റസിയ വീണ്ടും എഴുതുക തന്നെയാണ്. കട്ട് ചെയ്യുമ്പോൾ ഇടക്ക് വല്ലതും മാറി പോയതാകും എന്ന് കരുതുന്നു. എന്തായാലും ജയസൂര്യ അഭിനയം പറയാതിരിക്കാൻ വയ്യ.

 1,244 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment12 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »