fbpx
Connect with us

Entertainment

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Published

on

അജയ് പള്ളിക്കര

കാർത്തിയുടെ ആദ്യകാല സിനിമകളിൽ നിന്നും ഇപ്പോൾ ചെയ്യുന്ന സിനിമകൾക്ക് ഒരുപാട് മാറ്റങ്ങൾ കാണാം.അത്‌ ജോണറിൽ ആയാലും കഥാപാത്രങ്ങളിൽ ആയാലും. ഇപ്പോൾ വീണ്ടും പഴയ ജോണറിലേക്കും കഥാപാത്രത്തിലേക്കും തിരിച്ചു പോവുകയാണ് ഈ സിനിമയിലൂടെ.തിയേറ്ററിൽ റിലീസ് ചെയ്ത തമിഴ് സിനിമ വിരുമൻ . സംവിധാനം മുത്തയ്യ .കാർത്തി, പ്രകാശ് രാജ് ,സൂരി മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വന്തം അമ്മയുടെ മരണത്തിന് കാരണക്കാരായ അച്ഛനോട് ദേഷ്യമുളള വിരുമൻ ചെറുപ്പം മുതലേ അച്ഛനെ കൊല്ലാൻ വേണ്ടി ഒരുങ്ങുന്നതാണ് സിനിമയുടെ തുടക്കത്തിൽ നമുക്ക് കാണാവുന്നത്. പിന്നീട് അച്ഛൻ ജീവിക്കുന്ന ഗ്രാമത്തിൽ നിന്നും മാറി മറ്റൊരു ഗ്രാമത്തിൽ മാമന്റെ ഒപ്പം ജീവിക്കുകയും, ശേഷം വളർന്ന് തിരികെ തന്റെ ഗ്രാമത്തിലേക്ക് വരുകയും അച്ഛനോടുള്ള ദേഷ്യം തീർക്കുകയും, സ്വന്തം കൂടപ്പിറപ്പുകളെ അച്ഛനിൽ നിന്നും സംരക്ഷിക്കുന്ന കഥയും കാഴ്ച്ചയുമാണ് വിരുമൻ എന്ന സിനിമ നമ്മോട് പറയുന്നത്. അച്ഛനായി കട്ടക്ക് നിന്ന് പ്രകടനം കാഴ്ച്ച വെക്കാനും, ആ വെറുപ്പുകൾ നമ്മളിൽ ഉണ്ടാക്കുവാനും പ്രകാശ് രാജ് എന്ന നടന് കഴിഞ്ഞിട്ടുണ്ട്.

Advertisement

കാർത്തിയുടെയും, പ്രകാശ് രാജിന്റെയും കോമ്പിനേഷൻ സീനുകളും, ഡയലോഗുകളും അവതരണവും എല്ലാം നന്നായിരുന്നു. ഓരോ സീനും മനോഹരമാക്കാനും അത്‌ വേണ്ട രീതിയിൽ അവതരിപ്പിക്കാനും ഒപ്പം കട്ടക്ക് കൂടെ നിന്ന് അഭിനയിക്കാനും എല്ലാവർക്കും കഴിഞ്ഞിട്ടുണ്ട്. നടി പുതുമുഖം ആണെങ്കിലും അതിന്റെ പോരായ്മകൾ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. കഥയും ഒപ്പം സംവിധാനവും മേക്കിങ്ങും കുഴപ്പം ഒന്നും തോന്നിയിരുന്നില്ല.

സിനിമയിലെ ബാക്ഗ്രൗണ്ട് അനുയോജ്യമായത് തന്നെയായിരുന്നു. പാട്ടുകൾ രസമുണ്ടായിരുന്നുവെങ്കിലും എണ്ണം കുറക്കാമായിരുന്നു എന്ന് തോന്നി. ചിരിക്കാനുള്ള വകയും സിനിമ തരുന്നുണ്ട്. കോമഡികൾ എല്ലാം തന്നെവർക്ഔട്ട് ആയി എന്ന് തന്നെ പറയാം. പല സ്ഥലങ്ങളിലും അറിയാതെ ചിരിച്ചു പോയി.
ആക്ഷൻ സീനുകൾ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ പോരായ്മയായി തോന്നിയത് പല ആക്ഷനുകളിലും വരുന്ന ഒരേരീതിയിലുള്ള ആക്ഷൻ മടുപ്പ് തോന്നി. അതിന്റെയും എണ്ണം കുറക്കാമായിരുന്നു, അല്ലെങ്കിൽ ഓരോ ആക്ഷനുകൾക്കും വ്യത്യസ്തമായ രീതി കൊടുക്കാമായിരുന്നു.

ബോറടിയില്ലാതെ ഇഴച്ചിൽ തോന്നിപ്പിക്കാതെ അവസാനം വരെ കൊണ്ടുപോകുകയും, ഒരുപാട് നല്ല സീനുകളും, എന്ജോയ് ചെയ്ത് കാണാൻ പറ്റിയ സീനുകളും, കോമഡിയും, ചില പോരായ്മകളും ഒപ്പം അച്ഛൻ മകൻ ചെറിയ വലിയ പ്രതികാരങ്ങളും, ഏട്ടൻ, അനിയൻ ബന്ധങ്ങളുടെ അഴങ്ങളും, തിരിച്ചറിവുകളും, പ്രണയവും എല്ലാം സിനിമ നമ്മോട് പറഞ്ഞു പോകുന്നുണ്ട്. ഒരു തവണ കാണാവുന്ന കാഴ്ച്ചക്ക്‌ വെക്കുന്ന ഒരു സിനിമയായി തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. സിനിമ കണ്ടിട്ടില്ലാത്തവർ കണ്ടിട്ട് അഭിപ്രായം പറയുക.

 776 total views,  4 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »