fbpx
Connect with us

Entertainment

“ഓ..ഒരു തല്ലിൽ തീരാവുന്ന സംഗതിയേയുള്ളു “എന്ന പൂർവ്വകാല പ്രയോഗങ്ങളിൽ മനുഷ്യനൈർമ്മല്യത്തിന്റെ ഇരമ്പമാണ് കേൾക്കാനാവുക

Published

on

അജയൻ കരുനാഗപ്പള്ളി

സംവിധായകന്റെ കലയാണ് സിനിമ എന്ന് ഉശിരോടെ പ്രവൃത്തിസാക്ഷ്യം ചെയ്ത പ്രതാപികളുടെ കാലമായിരുന്നു എൺപതുകൾ. ആ എൺപതുകളുടെ പകർത്തിയെഴുത്ത് അഭ്രപാളിയിലേക്ക് ഒരിക്കൽ കൂടി നിർവ്വഹിക്കപ്പെടുമ്പോൾ ആ ഉശിരിന്റെ സ്മരണകൾ അതൊന്നിലേക്ക് വിരുന്നെത്തുക എന്നത് ഒരു കാവ്യനീതി തന്നെയാവണമല്ലോ..?ഒരു തെക്കൻ തല്ലു കേസ് എല്ലാ അർത്ഥത്തിലും സംവിധായകന്റെ സിനിമയാണ്.. ജി.ആർ.ഇന്ദുഗോപൻ എഴുതിയ “അമ്മിണിപ്പിള്ള വെട്ടുകേസ്‌” എന്ന ചെറുകഥയെ ഉപജീവിച്ചു രാജേഷ് പിന്നാടൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.എൻ .ശ്രീജിത്തിന്റെ പ്രഥമ സംവിധാന സംരംഭമാണിത്.അയാളുടെ വിരൽ മടക്കിൽ ഞാന്നു തൂങ്ങുന്ന കളിപ്പാവകളായി കഥാപാത്രങ്ങളും, പ്രകൃതിയും, പ്രകാശവും, ശബ്ദമിശ്രണവും അഴകളവുകൾ തീർക്കുന്ന സുന്ദരസാക്ഷ്യത്തിലേക്കാണ് പ്രേക്ഷകൻ മിഴി നാട്ടുന്നത്.

ചിത്രത്തിലെ ആർട്ട്‌ ഡിപ്പാർട്മെന്റ് ഫലപ്രദമായി ഉപയോഗിക്കുകയോ വിന്യസിക്കുകയോ ചെയ്തിരിക്കുന്ന പ്രോപ്പർട്ടികളുടെ കൃത്യത, സംഭാഷണങ്ങളിലും ഗാനങ്ങളിലും മനുഷ്യവേഷ-ചേഷ്ടകളിലും, ഉചിതസ്വീകാര്യം ചെയ്തിരിക്കുന്ന കഥാകാലികമായ പ്രാദേശികത തുടങ്ങിയവയൊക്കെയും മഹാഗവേഷണത്തിന്റെ വിയർപ്പ് മണക്കുന്ന ഉത്പന്നങ്ങളാണ്.മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ പ്രകൃതി പ്രതിഭാസങ്ങളെ ചെറുത്ത്‌ കായികാദ്ധ്വാനം നടത്തി പുലർന്നിരുന്നവർ തീയായി സ്വയം എരിഞ്ഞു തീരാതിരുന്നതിൽ അക്കൂട്ടർ പാരമ്പര്യപഴക്കമോടെ പുറത്തെടുത്ത Pressure relief ന്റെതായ ചിലയിനം valve opening ടിപ്സുകൾ പ്രബലമായ പങ്കു വഹിച്ചിരുന്നു.അന്തിക്കള്ളിന്റെ ചങ്ങാത്തം,അന്ധവിശ്വാസം എന്നിവകൾ പോലെ വന്യവികാരങ്ങളെ ഉള്ളിൽ കാക്കാതെ പിറവിയിലെ പുറംതള്ളുന്ന നടപ്പുരീതിയും ഒരു വിജയസൂചനയായിരുന്നു.

ഒരാശയത്തോടോ വ്യക്തിയോടോ തോന്നുന്ന പകയും പ്രതിഷേധവും പ്രതീകാത്മകതയോടെ ഒരു മനുഷ്യചെകിടിൽ പൊട്ടിച്ചു തീർക്കുമ്പോൾ യുദ്ധാനന്തര നിർവൃതിയെ നുകരുമായിരുന്ന അന്നത്തെ സാഫല്യജന്മങ്ങൾ യഥാർത്ഥത്തിൽ എത്രയധികം രക്തചൊരിച്ചിലുകളെയാണ് അങ്ങനെ അങ്ങനെ നേർപ്പിച്ച് ഇല്ലാതാക്കിയത്..വിദ്യാർജ്ജനത്തിന്റെ മഹാപീഠം കയറിയവനും അല്ലാത്തവനും അഭിമാനത്തിനു വൻവില കല്പിച്ചിരുന്ന കാലമായിരുന്നതിനാൽ തല്ല് എന്നത് അനിവാര്യമായ പരിസമാപ്തിയും സന്ധിസമവാക്യം പോലുമായി വിലസിയിരുന്നു .

“മഹേഷിന്റെ പ്രതികാരം” ആ ഇനത്തിലെ റഫറൻസ് ആയി പരിഗണിക്കാവുന്ന ഒന്നാണ്.
“ഓ..ഒരു തല്ലിൽ തീരാവുന്ന സംഗതിയേയുള്ളു “എന്ന പൂർവ്വകാല പ്രയോഗങ്ങളിൽ മനുഷ്യനൈർമ്മല്യത്തിന്റെ ഇരമ്പമാണ് കേൾക്കാനാവുക.
കൊള്ളുന്നവൻ, ഉറുമ്പു കടിക്കുന്ന അത്രേമേ വേദനയുള്ളു എന്ന് അനുഭവം പങ്കു വെക്കുന്ന അമ്മിണിപിള്ളയുടെ തല്ല് പരമലക്ഷ്യം കാത്തു ഓരോങ്ങലായി കാത്തു കിടന്നത് ആരെയാണോ അയാൾ നവവരന്റെ ഒന്നാന്തരം മേലങ്കി അണിഞ്ഞു കതിർമണ്ഡപത്തിൽ ആൾക്കൂട്ടമദ്ധ്യത്തിൽ നിൽക്കവേ അവസാനിക്കുന്ന സിനിമയിലെ കഥയുടെ യാത്രാപഥം തന്നെയാണ് പ്രേക്ഷകന്റെ കാഴ്ച്ചാനീളം.
ആ യാത്രയ്ക്കായി നമ്മെ സജ്ജരാക്കാൻ സംവിധായകൻ സമാഹരിക്കുന്ന സജ്ജീകരണങ്ങളും, ചെലവഴിക്കുന്ന അദ്ധ്വാനങ്ങളും ചില്ലറയല്ല എന്നിരിക്കെ വിജയപഥം അണയുന്നത് സിനിമ എന്ന സമീകൃതകലാരൂപം തന്നെ ആണെന്നതാണ് ഇതിന്റെ ആകെ തുക.

Advertisement

അമ്മിണി പിള്ള, രുഗ്മിണി, പൊടിയൻപിള്ള , വാസന്തി,ലോപ്പസ്, പ്രഭക്കുട്ടൻ, കുഞ്ഞിപ്പക്കി അങ്ങനെ പേരുള്ളതും പേരില്ലാത്തതുമായ കഥയിലെ എല്ലാവരും പച്ചമനുഷ്യത്വമോടെ നിറഞ്ഞാടുന്ന ആ കടലോരവും ആ കാലഘട്ടവും വേണമെങ്കിൽ ചരിത്രവിദ്യാർത്ഥികൾക്ക് സൂക്ഷ്മപഠനത്തിന് സൗഹൃദപ്പെടുത്താവുന്നതാണ്. അത്രമേൽ മികവാർന്ന പകർപ്പാണ് സിനിമ മുന്നോട്ടു വെക്കുന്നത്.രുഗ്മിണിയും വാസന്തിയും പ്രതീകവത്ക്കരിക്കുന്ന സ്ത്രീത്വം കഥയിലെ യഥാർത്ഥ നായകബിംബങ്ങളും ചിലപ്പോഴെങ്കിലും സാമൂഹ്യഗതിയുടെ നിയന്താതാക്കളുമായി പെൺപെരുമയുടെ പതാക ചുഴറ്റുന്നുണ്ട്..സോങ് ഡിപ്പാർട്ട്മെൻറ്റ് കഥാഘടനയിലേക്ക് തുന്നിച്ചേർത്തിരിക്കുന്ന പങ്കാളിത്തം സ്തുത്യർഹമാം വിധം പരാമർശവിധേയമാണ്..കടലോര രാത്രികളുടെ വന്യതയും വശ്യതയും ഇത്രമേൽ മനോഹരമായി ഒപ്പിയെടുത്തു സമ്മാനിച്ച മധുനീലകണ്ഠനും പ്രത്യേകപ്രശംസ അർഹിക്കുന്നു..
നല്ല സിനിമയെ സ്നേഹിക്കുന്നവർ -അർപ്പണങ്ങളെയും, ആത്മാർത്ഥയെയും അകമഴിഞ്ഞു പിന്തുണയ്ക്കുന്നവർ -അവർ, ഈ സിനിമയെ തീർച്ചയായും നെഞ്ചേറ്റുക തന്നെ ചെയ്യും…

 624 total views,  8 views today

Continue Reading
Advertisement
Comments
Advertisement
article15 mins ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment36 mins ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment3 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment3 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment4 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment4 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment4 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment4 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment5 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment5 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment5 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment5 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment18 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment19 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »