എഴുതിയത്  : അജയ്ഘോഷ് വി ബി

രാജ്യസ്നേഹത്തില്‍ സംശയമുള്ളവർ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്..!

“ജയ് ഹിന്ദ്” എന്ന മഹത്തായ മുദ്രാവാക്യം 1941ൽ ”ആബിദ് ഹസൻ സഫറാനി” എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ സൃഷ്ടിയാണ്.

സമരങ്ങളിൽ എക്കാലത്തും ആവേശം പകരുന്ന “ഇങ്കിലാബ് സിന്ദാബാദ്” ദേശസ്നേഹിയായ ”ഹസ്രത് മൊഹാനി” യുടെ സൃഷ്ടിയാണ്.

“മാ തേരെ വതൻ ഭാരത് കീ ജയ്” എന്ന മഹത്തായ വചനം ”അസീമുല്ലാ ഖാന്റെ” താണ്.

മഹാത്മാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന “ക്വിറ്റ് ഇന്ത്യ” എന്ന മുദ്രാവാക്യം സൃഷ്ടിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും 1942 ബോംബെ മേയറുമായി തിരഞ്ഞെടുക്കപ്പെട്ട
യൂസഫ് മെഹർ അലി”യാണ്.

“സാരെ ജഹാൻ സെ അച്ഛാ ഹിന്ദു സ്ഥാൻ ഹമാരാ”എന്ന് ചൊല്ലിത്തന്നത്
മുഹമ്മദ് ഇക്‌ബാൽ” ആണ്.

സ്വാതന്ത്ര്യ പ്രേമികളെ ഇളക്കി മറിച്ച, ഇന്നും ഏതൊരാളെയും ആവേശം കൊള്ളിക്കുന്ന “സർഫറോഷി കി തമന്ന” എന്ന ദേശ ഭക്തി ഗാനം 1921ൽ രചിച്ചത് ഉറുദു കവിയും പാറ്റ്‌ന നിവാസിയുമായിരുന്ന ”ബിസ്മിൽ അസ്മാദി” യാണ്.

”ഏയ്..ഇവരൊന്നുമല്ല ഞങ്ങള്‍ മാത്രമാണ് രാജ്യസ്നേഹികള്‍ എന്നു പറയുന്ന അന്തഭക്തരെ…
എന്നാല്‍ ഇതും കൂടി കേട്ടോളൂ”

ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ”ധീര രക്തസാക്ഷിത്വം വഹിച്ച 95,300 സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ” ഇന്ത്യാ ഗേറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിം -61,395, ഹിന്ദു -25,895, സിക്ക് -8,050

ഇനി പറയൂ..
ആരില്‍ നിന്നാണ് രാജ്യസ്നേഹ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്..?

Image may contain: outdoor

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.