ഒരു വില്ലന് ചക്കര എന്നൊക്കെ ആരെങ്കിലും പേരിടുമോ ?

0
99

Ajish Mundakkal

ഒരു വില്ലന് ചക്കര എന്നൊക്കെ ആരെങ്കിലും പേരിടുമോ ?

വില്ലന് നമുക്കൊരു പേരിടണം..
എന്ത് പേരിടും..
Writer : “ചക്കര ! ”
ഡോ നായികയെ ചെക്കൻ വിളിക്കുന്ന പേരല്ല ചോദിച്ചത്… ഗുണ്ടയായ ഒരു വില്ലന് ഇടാനുള്ള പേരാണ്.. ഇയ്യാളിതെന്ത് ഒരുമാതിരി..
Write : അത് തന്നെയാണ് പറഞ്ഞത് ” ചക്കര ..! ”
“വെറൈറ്റി അല്ലെ.. ”
വില്ലന്റെ ലോറിയുടെ പേരാണ്.. നമ്മക്ക് വില്ലനും കൂടി ചാർത്തിക്കൊടുക്കാം..
ന്നാലും വില്ലാനൊക്കെ ആവുമ്പോ മിനിമം ഒരു ” “കാർലോസ് ” ലെവലിൽ ഉള്ള പേരെങ്കിലും വേണ്ടേ..
നമ്മക്ക് ഇത് മതി.. ചക്കര..
സംഭവം പുറത്ത് നിന്ന് കേൾക്കുമ്പോ ഇത്തിരി വിമ്മിഷ്ടം തോന്നുമെങ്കിലും പടത്തിൽ ചക്കര പൊളി ആയിരുന്നു.. പൊതുവെ കൊഞ്ചിക്കാനും ഒലിപ്പിക്കാനും ഉപയോഗിക്കുന്ന ചക്കര എന്ന പേരിനു ‘കലിയിൽ ‘ ഒരു ഭീതിയും ഭയപ്പാടും ഒക്കെ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ചേഞ്ചുണ്ട്… !

May be an image of 3 people, people sitting and text

**