Connect with us

16 വർഷത്തിനപ്പുറവും അയാളിൽ ദിഗംബരൻ ഉണർന്നിരിക്കുന്നുണ്ട്

ദിഗംബരൻ മലയാള സിനിമ കണ്ട മികച്ച കഥാപാത്ര സൃഷ്ടികളിൽ ഒന്നാണെന്ന അഭിപ്രായം എനിക്കുണ്ട്. മനോജ്‌ k ജയൻ എന്ന നടന്റെ കയ്യൊപ്പ് പതിഞ്ഞ ദിഗംബരൻ സ്‌ക്രീനിൽ

 121 total views,  2 views today

Published

on

Ajish Mundakkal ന്റെ കുറിപ്പ് 

ദിഗംബരൻ മലയാള സിനിമ കണ്ട മികച്ച കഥാപാത്ര സൃഷ്ടികളിൽ ഒന്നാണെന്ന അഭിപ്രായം എനിക്കുണ്ട്. മനോജ്‌ k ജയൻ എന്ന നടന്റെ കയ്യൊപ്പ് പതിഞ്ഞ ദിഗംബരൻ സ്‌ക്രീനിൽ തെളിഞ്ഞത് ഒരുപക്ഷെ സൃഷ്ടാവിന്റെ ഉൾക്കാഴ്ചകൾക്കും അപ്പുറമായിരിക്കും എന്ന് പോലും തോന്നുന്ന പ്രകടനം കാണാം ചിത്രത്തിൽ..എന്നാൽ പറയാൻ പോകുന്നത് മനോജ്‌ k ജയൻ എന്ന നടൻ അത്ഭുതപ്പെടുത്തിയ മറ്റൊരു സന്ദർഭത്തെപ്പറ്റിയാണ്.

Plain Memes Of Manoj K Jayan In ananthabhadramഒരു സൗഹൃദ സംഭാഷണം നടക്കുകയാണ്. പെട്ടെന്ന് ചോദ്യകർത്താവ് മനോജ്‌ k ജയനോട് ഒരു ആവശ്യം ഉന്നയിക്കുന്നു. താങ്കളിൽ ഇപ്പോ എനിക്ക് ദിഗംബരനെ കാണണം !ഒട്ടും അമാന്തിക്കാതെ തൊട്ടടുത്ത നിമിഷം ഇടി മുഴക്കം പോലെ ദിഗംബരന്റെ ശബ്ദം
” ചെമ്പാ… !”
സകല മുൻ ധാരണകളെയും തിരുത്തിക്കൊണ്ട് 2 മിനുട്ട് ദിഗംബരനായി മാറുന്ന നടൻ…!! അത്ര ചെറിയ ഒരു സമയ പരിധിയിൽ ആ ചെറിയ മുറി അയാളുടെ ആഭിചാര കേന്ദ്രമാവുന്നു..!! അയാൾക്ക് തൊട്ടുമുന്നിൽ ചെമ്പന്റെ മുഖം തെളിയുന്നു.. !! പിന്നീട് സംഭാഷണങ്ങളുടെ, ഭാവങ്ങളുടെ ഒഴുക്കായിരുന്നു.. !! ചുറ്റുമുള്ള ഒന്നും തന്നെ അയാളുടെ ഒഴുക്കിനെ ബാധിക്കുന്നില്ല. !

ഒരു നിമിഷം ഇയാളിതെന്തൊരു മനുഷ്യൻ എന്ന് തോന്നിപ്പിച്ച മുഹൂർത്തം…! ദിഗംബരനെ പാകപ്പെടുത്തിയെടുക്കാൻ എത്രത്തോളം efforts എത്രത്തോളം references എടുത്തിട്ടുണ്ടാവുമെന്ന് ചിന്തിച്ചിരുന്ന എന്റെ മുന്നിലേക്ക് ഞൊടിയിടയിൽ ദിഗംബരനായി മാറി ഞെട്ടിച്ച മനുഷ്യൻ . അയാൾ തന്നെ ഉണ്ടാക്കി വെച്ചിട്ടുള്ള ദിഗംബരൻ എന്ന കഥാപാത്രത്തിന്റെ ബെഞ്ച് മാർക്ക്‌ 2 മിനുട്ടിൽ അയാൾ തന്നെ തകർത്തെറിയുന്ന പോലെ തോന്നിച്ചു.

Download Plain Meme of Manoj K Jayan In ananthabhadram Movie With Tags  maanthrikan, manthravaadi, angry, dheshyam, digambaranഅഭിനയിക്കാനുള്ള സാഹചര്യങ്ങൾ എങ്ങനെയാവണം കഥാപാത്രമായി മാറാൻ എന്തൊക്കെ ചെയ്യണം എന്നതിനെപറ്റിയെല്ലാം പലരും വാചാലരാവുന്നത് കണ്ടിട്ടുണ്ട്. എന്നാൽ എത്രയോ വർഷം മുന്നേ അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ ഭാവവും ആഴവും അതേ പടി create ചെയ്ത് സംഭാഷണത്തിന്റെ ഒരംശം പോലും തെറ്റിക്കാതെ ഒരു നടൻ spontaneous ആയി അവതരിപ്പിക്കുക എന്നത് എന്റെ കാഴ്ച്ചയിൽ അയാളിലെ extraordinary potential തന്നെയാണ് കാണിക്കുന്നത് . ഒരിക്കലും ഉറവ വറ്റാത്ത ഒരു അഭിനേതാവിന്റെ കഴിവിന്റെ ഒരു ശതമാനത്തിൽ താഴെയാണ് ഇതെല്ലാം. അയാളൊരു അതുല്യ പ്രതിഭയാണ്. അയാളുടെ അവസരങ്ങൾ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നുണ്ട് എന്നതാണ് സത്യം.

 122 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement