Connect with us

‘എനിക്കയാളോട് എന്തെന്നില്ലാത്ത സഹതാപവും വെറുപ്പും തോന്നിയിട്ടുണ്ട്’

ബാലചന്ദ്രൻ- അധികമാരും ചർച്ച ചെയ്യാത്ത ലോഹി സാറിന്റെ ‘സാഗരം സാക്ഷി’ യിലെ കഥാപാത്രം . എതു കാലത്തും നിലനിൽക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി. ജയിച്ചവന്റെയല്ല. തോറ്റു പോയവന്റെ ! വെറുതേ

 25 total views

Published

on

Ajish Mundakkal

ബാലചന്ദ്രൻ- അധികമാരും ചർച്ച ചെയ്യാത്ത ലോഹി സാറിന്റെ ‘സാഗരം സാക്ഷി’ യിലെ കഥാപാത്രം . എതു കാലത്തും നിലനിൽക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി. ജയിച്ചവന്റെയല്ല. തോറ്റു പോയവന്റെ ! വെറുതേ തോറ്റുപോയവൻ എന്ന് പറഞ്ഞാൽ ബാലചന്ദ്രനാവുന്നില്ല. ജയത്തിന്റെ മധുരം അറിഞ്ഞു തോറ്റു പോയവനെന്നു പറയണം. ഒരിക്കൽ വെറും കയ്യോടെ ഒരു ചെന്ന് സ്വപ്നം കാണാത്തത്ര ഉയരത്തിൽ കത്തി നിന്നവൻ. സ്വപ്നം കണ്ട രാജകുമാരിയെ സ്വന്തമാക്കിയവൻ. പിന്നീടൊരിക്കൽ ഒരു രാവ് പുലരുന്നത് മുതൽ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോ അത്ര കാലം ഉണ്ടായിരുന്ന ആത്മവിശ്വാസം കൈ വിട്ടു വിലപിച്ചുകൊണ്ടിരുന്നവൻ. ഒടുക്കം എല്ലാം മറക്കാൻ സന്യാസത്തെ കൂട്ടുപിടിച്ചവൻ.

Sagaram Sakshi - Alchetron, The Free Social Encyclopediaഎനിക്കയാളോട് എന്തെന്നില്ലാത്ത സഹതാപം തോന്നിയിട്ടുണ്ട്. അവസ്ഥയോർത്ത്. അതേ സമയം വെറുപ്പും തോന്നിയിട്ടുണ്ട്. സ്വന്തം കുടുംബം മറന്നതോർത്ത്. ഒരിക്കൽ പോലും അത്തരമൊരു ഭീകര സാഹചര്യത്തിലൂടെ കടന്നു പോവേണ്ടി വന്നിട്ടില്ലെങ്കിൽ പോലും എനിക്കയാളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ പറ്റുമായിരുന്നു . എന്തുകൊണ്ടെന്നറിയില്ല പറ്റിയിരുന്നു. അതുകൊണ്ട് തന്നെ വെള്ളിത്തിരയിൽ കണ്ടു മറഞ്ഞ അനേകായിരം നായകന്മാർക്കിടയിൽ അയാളെ എന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. ഈ അടുത്ത കാലത്ത് കേട്ട ചില വാർത്തകളുണ്ടായിരുന്നു. Cafe coffee day സ്ഥാപകൻ സിദ്ധാർത്ഥയുടെ, ജോയ് അറക്കലിന്റെ. പിന്നെയും അറിയപ്പെടാത്ത ഒരുപാട് ബിസിനെസ്സുകാരുടെ. അവയുടെ എല്ലാം വാർത്ത പ്രാധാന്യം business തകർച്ചയിൽ ജീവൻ വെടിഞ്ഞു എന്ന ഒന്നായിരുന്നു.ബാലചന്ദ്രൻ. ലോഹി സാറിന്റെ നായകനല്ലേ. !! അത്ഭുതപ്പെടാനില്ല.

Image may contain: 7 people, beardഇങ്ങനെ ഒരവസ്ഥയുണ്ട്. ഒരാൾ പോലും പിന്തുടരപ്പെടാൻ പാടില്ലാത്ത ദുരവസ്ഥ. ഉയരങ്ങളിൽ നിന്ന് പെട്ടെന്നൊരുനാൾ വീണെന്ന് തോന്നുമ്പോ, കാൽച്ചുവട്ടിലെ മണ്ണ് ഒളിച്ചു പോവുന്നെന്ന് തോന്നി തുടങ്ങുമ്പോ ആത്മവിശ്വാസം നഷ്ടപ്പെട്ട്, സ്വത്വം നഷ്ടപ്പെട്ടു താൻ ആരാണെന്ന് പോലും മറന്ന് പോവുന്ന മാനസികാവസ്ഥ. എല്ലാം നഷ്ടപ്പെട്ടെന്ന് വിശ്വസിച്ച് മരിക്കാൻ തുനിഞ്ഞില്ലെങ്കിൽ പോലും ബാലചന്ദ്രൻ ഒരു മാതൃകയല്ല.. ഒരിക്കലും മാതൃകയാക്കാനും പാടില്ല. പക്ഷെ അങ്ങനെയും ജീവിതങ്ങളുണ്ട്. എങ്ങനെയാവരുത് എന്ന് മനസിലാക്കിത്തരുന്ന ജീവിതം.

 26 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment19 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment2 days ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 days ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment3 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment4 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement