’23 വർഷത്തെ ഒത്തുചേരൽ’, അജിത്തിന്റെയും ശാലിനിയുടെയും പ്രണയചിത്രം പങ്കുവച്ചു ശാമിലി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
437 VIEWS

അജിത്തും ശാലിനിയും ഒന്നിച്ചിട്ടു 22 വർഷങ്ങൾ കഴിയുന്നു . തമിഴിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവുമധികം ആരാധകവൃന്ദം ഉള്ള നടനാണ് അജിത്. ശാലിനിയാകട്ടെ നമ്മുടെ സ്വന്തം ബേബി ശാലിനിയായി വന്നു പിന്നീട്ട് വലിയൊരു ഇടവേളയ്ക്കു ശേഷം അനിയത്തിപ്രാവിലൂടെ മടങ്ങിവന്നു മലയാളത്തിലും തമിഴിലും സജീവമായി. അതിനുശേഷമായിരുന്നു അജിത്തുമായി ഒന്നിച്ചത്. ‘അമർക്കളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ഇവർ തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. അജിത്തിന്റെയും സ്വന്തം ചേച്ചിയായ ശാലിനിയുടെയും പ്രണയചിത്രം പങ്കു വച്ചിരിക്കുകയാണ് ശാമിലി. ’23 വർഷത്തെ ഒത്തുചേരൽ’ എന്നായിരുന്നു ചിത്രത്തിന് നൽകിയ കാപ്‌ഷൻ. സാമൂഹ്യമാധ്യമങ്ങളിൽ സജീവമല്ലാത്ത താരദമ്പതികൾ ആണ് അജിത്തും ശാലിനിയും. സോഷ്യൽ മീഡിയയിലും നെറ്റിലും കിട്ടുന്ന ചിത്രങ്ങൾ പലതും പത്തുവർഷം മുന്പുള്ളതാണ് . അതുകൊണ്ടുതന്നെ ഈ ഫ്രഷ് പ്രണയചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Shamlee (@shamlee_official)

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം