fbpx
Connect with us

ബ്രാൻഡഡ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ല, പക്ഷേ കരാർ നൽകുമ്പോൾ ശ്രദ്ധിക്കണം

കേരളം ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണ് അല്ലാതെ ഫാസിസ്റ്റ് ഉത്തര കൊറിയയുടെ ഭാഗമല്ല!
Internal control എന്ന സാധനത്തിന് കുറച്ചുകാലം മുമ്പ് വരെ പബ്ലിക്ക് ഓഡിറ്റിൽ അത്ര വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ല.

 130 total views

Published

on

Ajith Sudevan

കേരളം ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണ് അല്ലാതെ ഫാസിസ്റ്റ് ഉത്തര കൊറിയയുടെ ഭാഗമല്ല!
Internal control എന്ന സാധനത്തിന് കുറച്ചുകാലം മുമ്പ് വരെ പബ്ലിക്ക് ഓഡിറ്റിൽ അത്ര വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ക്‌ളൗഡ്‌ ഡാറ്റയും പുറം കരാർ ജോലികളും ഒക്കെ വ്യാപിച്ചതോടെ ഇന്റെര്ണല് കണ്ട്രോൾ ഓഡിറ്റ് റിപ്പോർട്ടിൽ നിർബന്ധ ഐറ്റമായി മാറി.

അതിനാൽ തന്നെ Internal control, Information privacy എന്നിവയെ കുറിച്ച് എനിക്ക് അത്യാവശ്യം ധാരണയുണ്ട്. എന്ന് മാത്രമല്ല ഞാൻ പാർട്ടി ക്ലാസിൽ പോയല്ല അത്യാവശ്യം നിലവാരം ഉള്ള കോളേജിൽ പോയി തന്നെയാണ് ഇവയൊക്കെ പഠിച്ചത്. ഏറ്റവും സുരക്ഷിതമായ സോഫ്റ്റ് വെയർ ഏതാണ് എന്ന് ചോദിച്ചാൽ അതിനുത്തരം സ്വതന്ത്ര സോഫ്റ്റ് വെയർ എന്നാണ്. എന്നാൽ സ്വതന്ത്ര സോഫ്റ്റ് വെയർ പലപ്പോഴും അടിയന്തര ഘട്ടങ്ങളിൽ ഉതകാറില്ല. എന്ന് മാത്രമല്ല പലപ്പോഴും ഒര് ചെറിയ കാലയളവിലെ ആവിശ്യങ്ങൾക്കായി സ്വതന്ത്ര സോഫ്റ്റ് വെയർ നിർമ്മിക്കാൻ പോകുന്നത് പലപ്പോഴും പണ നഷ്ടത്തിനും, സമയ നഷ്ടത്തിനും കാരണമാകും.

അതിനാൽ അത്തരം സാഹചര്യങ്ങളിൽ ബ്രാൻഡഡ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ പ്രസ്തുത കരാർ നൽകുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ഭാവിയിൽ ധാരാളം നിയമപ്രശനങ്ങൾക്ക് കാരണം ആകും. കരാറിന്റെ ഭാഗമായി എന്തേലും സൗജന്യങ്ങൾ കമ്പനി നൽകുന്നു എങ്കിൽ അത് പ്രസ്തുത കമ്പനി പ്രൊമോഷണൽ ചെലവ് ആയിട്ടാണോ, അതോ സാമൂഹിക സേവനമായിട്ടാണോ അവരുടെ ബുക്കിൽ കാണിച്ചിരിക്കുന്നത് എന്നത് വരെ ഇത്തരം കേസുകളിൽ ഓഡിറ്റർ അന്വേഷിക്കും.

ഞാൻ മനസ്സിലാക്കിയിടത്തോളം നിലവിലെ വിവാദ കരാറിൽ പ്രസ്തുത കമ്പനി നൽകിയിരിക്കുന്നത് ഒര് ട്രയൽ പ്രൊമോഷണൽ ഓഫറാണ്. ഒര് നിശ്ചിത കാലത്തിന് ശേഷം സേവനം തുടരണം എങ്കിൽ പണം കൊടുക്കണം. അല്ലേൽ കരാർ ഉപേക്ഷിക്കാം. എങ്കിൽ പിന്നെ എന്തിനാണ് ഇത്രയേറെ വിവാദം.

Advertisement

കരാറിന് അന്തിമ അനുമതി കൊടുത്ത അധികാരിയുടെയും കരാർ സ്വീകരിച്ച കമ്പനിയുടെയും ട്രാക്ക് റിക്കോർഡ് ഇത്തരം സാഹചര്യങ്ങളിൽ വളരെ പ്രധാനമാണ്. കാൻസർ രോഗികൾക്ക് വലിയ ധനസഹായം കിട്ടും എന്നും പറഞ്ഞു അധിക നിരക്കിൽ കനേഡിയൻ കമ്പനിക്ക് കരാർ നൽകുകയും ഒടുവിൽ ക്യാൻസർ രോഗികൾക്ക് പറഞ്ഞ ധനസഹായം കിട്ടിയതും ഇല്ല കനേഡിയൻ കമ്പനി നമ്മുടെ വൈദ്യുതി ബോർഡിൽ നിന്നും കൂടുതൽ പണം അടിച്ചുകൊണ്ട് പോകുകയും ചെയ്‌തു.
അങ്ങനെ ഒര് ട്രാക് റിക്കോറോഡ് ഉള്ള അധികാരിയുടെ അനുമതിയോടെ മറ്റൊരു അന്താരാഷ്ര കരാർ അതും ലാവലിൻ പോലെ തന്നെ അത്യാവശ്യം വ്യവഹാരങ്ങൾ ഒക്കെ നേരിട്ട്കൊണ്ടിരിക്കുന്ന കമ്പനിയും ആയും ഉണ്ടാക്കുമ്പോൾ സമൂഹം അതിനെ സംശയിക്കുന്നതിൽ തെറ്റില്ല.

എന്ന് മാത്രമല്ല എന്തിനും ഏതിനും പൊതുമേഖലാ സ്ഥാപനമായ സിഡിറ്റ് ന് പ്രഥമ പരിഗണന കൊടുക്കണം എന്ന് വാദിക്കുന്ന ഒര് പ്രസ്ഥാനവും അതിന്റെ അനുയായികളും പെടുന്നനെ ബ്രാൻഡഡ് സോഫ്റ്റ് വെയർ ആരാധകരായി മാറുമ്പോൾ സമൂഹം അതിനെ വിമര്ശിക്കുന്നതിലും തെറ്റില്ല. പ്രസ്തുത വിമർശനങ്ങളെ പാർട്ടി ക്ലാസിൽ പഠിച്ച ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ വെച്ച് പ്രധിരോധിക്കുമ്പോൾ അതൊക്കെ കോമഡിയായി കണ്ട് ചിരിക്കുന്ന വലിയൊരു വിഭാഗം ആൾകാർ കേരളത്തിന് അകത്തും പുറത്തും ഉണ്ടെന്നും ഭക്തന്മാർ ഓർക്കുന്നത് നല്ലതാണ്.

എന്ന് മാത്രമല്ല 40 രൂപയുടെ അരിയും 1000 രൂപയുടെ പലചരക്ക് കിറ്റും കിട്ടിയാൽ എല്ലാം മറന്ന് ജയ് വിളിക്കാൻ എല്ലാ മലയാളികളേയും കിട്ടില്ല എന്നും പാർട്ടി ഭക്തന്മാർ ഓർക്കുന്നത് നല്ലതാണ്. അരിയും കിറ്റും പാർട്ടി ഫണ്ടിൽ നിന്നാണ് നൽകുന്നത് എങ്കിൽ പോലും ജനത്തിന് അത് വിമർശിക്കാം. കാരണം പാർട്ടി അഗത്വം ഇല്ലാത്തവരിൽ നിന്നും പാർട്ടി ഫണ്ട് പിരിക്കുന്നുണ്ട്. അതിനാൽ തന്നെ പാർട്ടി ഫണ്ടും ഒര് പബ്ളിക്ക് ഫണ്ടാണ്.

ഇന്ത്യൻ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്നും പറഞ്ഞു പ്രമേയം അവതരിപ്പിക്കുകയും ഒടുവിൽ നിരോധനം കാരണം പുറത്തിറങ്ങാൻ വയ്യാതെ വന്നപ്പോൾ ഗതികേട് കൊണ്ട് നിങ്ങളുടെ പൂർവികരായ നേതാക്കൾ അംഗീകരിച്ച ജനാധിപത്യ ഇന്ത്യയുടെ ഭാഗം തന്നെയാണ് ഇപ്പോളും കേരളം. അതിനാൽ തന്നെ ജനത്തിന് അധികാരിയേയും അവരുടെ നിലപാടുകളിലെ പരസ്‌പര വിരുദ്ധതതയെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോളും കേരളത്തിൽ ഉണ്ടെന്ന് അധികാരികളും അനുയായികളും ഓർക്കുന്നത് നല്ലതാണ്. അല്ലാതെ നിങ്ങൾ പലരും കരുതുന്നത് പോലെ ഫാസിസ്റ്റ് ഉത്തര കൊറിയയുടെ ഭാഗമല്ല കേരളം .

Advertisement

പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഇത്തരം ആരോപണങ്ങൾ തരം താണതും അടിസ്ഥാനം ഇല്ലാത്തതും ആണ് എന്ന് ആരോപിക്കുമ്പോൾ, മുമ്പ് നിയമസഭ എടുത്തു തിരിച്ചുവെച്ചു നടത്തിയ അഴിമതി ആരോപണങ്ങൾ ഒക്കെ വസ്തുതാ അധിഷ്ഠിതം ആണെങ്കിൽ അവ അധികാരത്തിൽ എത്തി 4 വർഷം കഴിഞ്ഞിട്ടും എന്തേ നിങ്ങൾക്ക് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞില്ലാ എന്നും ആലോചിക്കുന്നതും നല്ലതാണ്. രാഷ്ട്രീയം ജീവിതമാർഗ്ഗം ആക്കിയവർ തന്നെയാണ് പ്രതിപക്ഷത്തും ഭരണ പക്ഷത്തും ഉള്ളവരിൽ ഏറെ പേരും. അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഒര് പര്സപര സഹായ സംഘം പോലെ ഒതുക്കി മുന്നോട്ട് പോകാൻ ഇരുകൂട്ടർക്കും കാലങ്ങളായി കഴിയുന്നതും.

വാൽകഷ്ണം: പിന്നെ വ്യക്തിപരമായി സിഡിറ്റ്, അനെർട്ട്, കെൽട്രോൾ മുതലായ വെള്ളാന സ്ഥാപനങ്ങളെ പിരിച്ചുവിടണം എന്ന് വാദിക്കുന്ന ആളാണ് ഞാൻ. കാരണം അവ നാടിന് മുടക്കിന് ആനുപാതികമായ നേട്ടം നൽകുന്നില്ല. എന്ന് മാത്രമല്ല മികച്ച സാങ്കേതിക വിദ്യകൾ നാടിൻറെ വികസനത്തിന് ഉപയോഗിക്കാൻ അവ പലപ്പോഴും തടസം ആകുന്നതും ഉണ്ട്. അതിനാൽ പൊതുമേഖലയ്ക്കും ഡേറ്റാ സുരക്ഷയ്ക്കും ഒന്നും നിങ്ങൾ അമിത പ്രാധാന്യം നൽകുന്നില്ലാ എങ്കിൽ എത്രയും വേഗം മേൽപ്പറഞ്ഞ സ്ഥാപനങ്ങളെ പിരിച്ചുവിടുക.

 131 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment8 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX8 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy9 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment9 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health9 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy10 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket11 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment11 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment12 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment8 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »