fbpx
Connect with us

SEX

ചരിത്രം നോക്കി പോയാൽ മനുഷ്യൻ ചിന്തിക്കാൻ തുടങ്ങുന്നതിനു മുന്നേ അവൻ സ്വയംഭോഗം ചെയ്തു കാണും

Published

on

അജോ ജോർജ്

സ്വയംഭോഗം…ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് തോന്നിയ കാര്യങ്ങൾ

കുറച്ചു ദിവസം മുന്നേ ഒരു കാര്യം കേൾക്കാൻ ഇടയായി.. പത്താം ക്ലാസ്സിൽ പഠിക്കുന്ന പയ്യനെ അവന്റെ അച്ഛൻ തല്ലി ഒരു പരുവം ആക്കി.. കാരണം കേട്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി.. വേറെ ഒന്നും അല്ല.. അവൻ മുഷ്ടി മൈഥുനം (മാസ്റ്റർബേഷൻ) ചെയ്തത് കൊണ്ടാണ് ആ അപ്പൻ തല്ലിയത് എന്ന്.. സ്വയംഭോഗം ഒരു കുറ്റം ആണോ..ഇതിൽ തെറ്റുകാരൻ ആരാണ്..അച്ഛനോ അതോ മകനോ..അവർ രണ്ടും അല്ലങ്കിൽ സമൂഹം..അതും അല്ലങ്കിൽ മതപഠനം.

സ്വയം ഭോഗം.. അത് എന്താണ് എന്ന് ആദ്യം നോക്കാം..മനുഷ്യരിലെ അടിസ്ഥാന ലൈംഗിക ആസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം ( Mastarbation ). ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി രതിമൂർച്ഛയെത്തുംവരെ) ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം.സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു. കൗമാരപ്രായത്തിൽ ലൈംഗിക വളർച്ച എത്തുന്നതോടെയാണ് ഭൂരിഭാഗവും സ്വയംഭോഗം തുടങ്ങുന്നത്, പ്രത്യേകിച്ചും ഇണ ഇല്ലാത്ത വ്യക്തികളിൽ സ്വയംഭോഗം സർവ്വസാധാരണമാണ്. പുരുഷന്മാർ സാധാരണയായി കൈകൾ കൊണ്ട് ലിംഗത്തെ ഉത്തേജിപ്പിക്കുമ്പോൾ സ്ത്രീകൾ ഭഗശിശ്നിക അഥവാ കൃസരി സ്പര്ശനത്തിലൂടെ സ്വയംഭോഗം ആസ്വദിക്കാറുണ്ട്. ചെറിയ കുട്ടികളിലും ചിലപ്പോൾ ഇത് കണ്ടുവരാറുണ്ട്. സ്വയഭോഗത്തിന്റെ അല്ലെങ്കിൽ ലൈംഗികബന്ധത്തിന്റെ അഭാവത്തിൽ ഉറക്കത്തിൽ ശുക്ലം പുറത്തേക്ക് പോകുന്ന സ്വപ്നസ്ഖലനവും പുരുഷന്മാരിൽ കാണപ്പെടുന്നു. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ആധുനിക ശാസ്ത്രം കണക്കാക്കുന്നുള്ളൂ. സ്വയംഭോഗം ചെയ്യുന്ന സമയത്ത് രതിഭാവനകളിൽ മുഴുകുന്നതും സാധാരണമാണ്. അതിനാൽ അത് മാനസികമായ ഒരു പ്രവർത്തി കൂടിയാണ്.

Advertisement

സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല…സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും വിശ്വാസങ്ങളും വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്. സ്വയംഭോഗം ഒരു മാനസികരോഗമോ രതിവൈകൃതമോ ആണെന്ന തെറ്റിദ്ധാരണ ഉണ്ട്..അത് മാറേണ്ടിയിരിക്കുന്നു. ശുക്ലം നഷ്ടപ്പെടുന്നത് ശരീരത്തെ തളർത്തുമെന്നും സ്വയംഭോഗം വന്ധ്യത വരുത്തിവയ്ക്കുമെന്നുമുള്ള വിശ്വാസം അപൂർവ്വമല്ല. വൈദ്യശാസ്ത്ര സംബന്ധിയായ തെറ്റിദ്ധാരണകളും ഈ രംഗത്ത് കുറവല്ല. ഉദാഹരണത്തിനു, സ്വയംഭോഗം മൂലം മൂത്രനാളിയിൽ അണുബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ രക്തം ലൈംഗികാവയവങ്ങളിൽ വീക്കം എന്നിവയുണ്ടാകാം എന്ന ധാരണ നിലനിന്നിരുന്നു.സ്വയംഭോഗ പ്രവർത്തികൾ അമിതമായ ലൈംഗികവാഞ്ഛയുടെയോ, ലൈംഗിക‌ അരാജകത്വത്തിന്റെയോ ലക്ഷണമാണെന്ന ധാരണയും തെറ്റാണ്. മുഖക്കുരു വർദ്ധിക്കുമെന്നും ശാരീരിക രോമവളർച്ച കൂടുതലാകുമെന്നുമുള്ള ധാരണകളും ശാസ്ത്രപിൻ‌ബലമുള്ളവയല്ല.

മതം ഈ വക വിശ്വാസത്തിൽ വലിയ പങ്ക്‌ വഹിക്കുന്നുണ്ട്..സ്വയംഭോഗം പാപം ആണെന്ന് കുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നു..എന്നാൽ ലൈംഗീഗകതയുടെ ഒരു ഭാഗം ആണ് സ്വയംഭോഗം എന്ന സത്യം മറച്ചു വെക്കപ്പെടുന്നു..ഇത് ആ അച്ഛന്റെ മനസ്സിലും വേര് പിടിച്ചതാവാം.ചരിത്രം നോക്കി പോയാൽ മനുഷ്യൻ ചിന്തിക്കാൻ തുടങ്ങുന്നതിനു മുന്നേ അവനിൽ വികാരവിചാരം ഉണ്ടായിക്കാണും..അന്നേ അവൻ സ്വയംഭോഗം ചെയ്തു തുടങ്ങിയിട്ടുണ്ടാവാം..അല്ല ഉണ്ട്..അതിനു പല തെളിവുകളും ഉണ്ട്..അതിലേക്കു തൽക്കാലം കടക്കുന്നില്ല..കാരണം നമ്മുടെ വിഷയം അതല്ല..

ഇവിടെ ആ കുട്ടിയുടെ അച്ഛൻ ആ കുട്ടിയെ ഒരുപാട് തല്ലി..അദ്ദേഹം ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് അദ്ദേഹവും ഈ പ്രായവും കഴിഞ്ഞാണ് വന്നത്..തനിക്കു ആ പ്രായത്തിൽ ഉണ്ടായ വികാരങ്ങൾ തന്നെ ആവും തന്റെ മകനും ഉണ്ടാവുക..ചിലപ്പോൾ ഒരു പടി കൂടുതൽ..അതിൽ അവനെ ശിക്ഷിച്ചത് കൊണ്ട് കാര്യം ഇല്ല..അടിസ്ഥാന ലൈകീക വിദ്യഭ്യാസം കൊടുക്കണം..എന്താണ് ലൈകീകത എന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം..താങ്കൾക്ക് മാത്രമേ അതിനു കഴിയു..കാരണം നിങ്ങൾ അവന്റെ ഹീറോ ആണ്..പക്ഷെ ഇവിടെ നിങ്ങൾ ആ കുട്ടിയുടെ മനസ്സിലേക്ക് താൻ ചെയ്യാൻ പാടില്ലാത്ത എന്തോ കാര്യം ചെയ്തു എന്ന തോന്നൽ ആണ് ഉണ്ടാക്കുന്നത്…വീട്ടുകാരുടെ മുന്നിൽ വെച്ച് തല്ലുബോൾ സ്വാഭാവികം ആയി അവന്റെ മനസ്സിൽ ഒരു തോന്നൽ വരും..അമ്മ ഇത് അറിഞ്ഞിട്ടുണ്ടാവുമോ..അത് അവനു ഉണ്ടാക്കുന്ന മാനസ്സിക പ്രശ്നം നിങ്ങൾ ചിന്തിച്ചിരുന്നോ..അത് അവനെ ഡിപ്രെഷൻ വരെ കൊണ്ടെത്തിക്കും..ചിലപ്പോൾ ആത്മഹത്യയിലേക്കും.

വളരെ ശ്രദ്ധിച്ചു ഇടപെടേണ്ട വിഷയം ആണ്..ആദ്യം ഇതിന്റെ സ്വകാര്യത പറഞ്ഞു മനസ്സിലാക്കണം..ഇത് അവന്റെ സ്വകാര്യത ആണ്..പുറമെ ഒരാളെ കാണിക്കുവാനോ കാണുവാനോ ഉള്ള അവസരം ഉണ്ടാക്കരുത്..ഉണ്ടാവരുത്..ഇത് ഒരു പാപം ആണ് അല്ലങ്കിൽ തെറ്റാണു എന്നുള്ള ഒരു വിചാരം അവന്റെ മനസ്സിൽ ഉടലെടുക്കരുത്..ഇത് ഒരു പ്രായത്തിൽ ഉണ്ടാവുന്ന വികാരം ആണെന്നും ഒരു പ്രകൃതി നിയമം ആണെന്നും അവനെ പറഞ്ഞു മനസ്സിലാക്കുവാൻ പറ്റിയാൽ ആ ഘട്ടത്തിൽ നിങ്ങൾ വിജയിച്ചു.ചോദ്യങ്ങൾ ഉണ്ടാവും..അവൻ ചോദിക്കണം..എല്ലാത്തിനും ഉത്തരം കൊടുക്കുവാൻ പറ്റി എന്ന് വരില്ല….പക്ഷെ തനിക്ക് അറിയാവുന്ന കാര്യങ്ങൾ അവനു മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു കൊടുക്കുക തന്നെ വേണം..ആവിശ്യം ഉള്ള ലൈകീക വിദ്യാഭ്യാസം നിങ്ങൾ തന്നെ അവർക്ക് പറഞ്ഞു കൊടുക്കണം.അവനെ തല്ലിയത് കൊണ്ട് ഒരു കാര്യവും ഉണ്ടാവാനില്ല എന്ന് മാത്രം അല്ല അത് ദോഷവും ആണ്..ഒത്തിരി ഉദാഹരങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്..ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ കാണാം. അതിനു ഏറ്റവും വേണ്ടത് ഒരേ സമയം കുട്ടികളുടെ തോളത്തു കയ്യിട്ടു നടക്കുവാനും അതേ സമയം ഒരു അച്ഛന്റെ ഗൗരവം കാത്തു സൂക്ഷിക്കുകയും വേണം..വിവേകപൂർവ്വം പെരുമാറിയാൽ അവർ നിങ്ങളിൽ ഒരു കൂട്ടുകാരനെയും ഒരു അച്ഛനെയും കണ്ടെത്തുക തന്നെ ചെയ്യും.

 2,744 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment21 mins ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment59 mins ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment4 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment4 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment4 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment4 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence4 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment4 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment15 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment15 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment15 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment18 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »