Connect with us

മലയാളസിനിമയുടെ ചരിത്രത്തിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു ?

മലയാളസിനിമയുടെ ചരിത്രത്തിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു എന്ന ഒരു കണക്കെടുത്താൽ പല കൗതുകങ്ങളും നമുക്കതിൽ കാണാൻ സാധിക്കും .

 9 total views

Published

on

അജു

മലയാളസിനിമയുടെ ചരിത്രത്തിൽ മുൻനിര “നായകനടനായി” ഒരു നടൻ എത്ര വർഷം അഭിരമിച്ചു എന്ന ഒരു കണക്കെടുത്താൽ പല കൗതുകങ്ങളും നമുക്കതിൽ കാണാൻ സാധിക്കും .ചിലർ തീരെ ചെറിയ വേഷങ്ങളിൽ നിന്നും സഹതാരമായും നായകനടനിലേക്കെത്തിയവർ മുതൽ നായകനായി തന്നെ അഭ്രപാളികളിലേക്ക് കാലെടുത്തുവച്ചു തന്റേതായ സ്ഥാനം ഉണ്ടാക്കിയവർ വരെ ലിസ്റ്റിലുണ്ട് .നിശ്ചിത കാലഘട്ടത്തിനു ശേഷം വലിയ ശതമാനം പേരും പ്രതിനായക വേഷത്തിലേക്കും സപ്പോർട്ടിങ് റോളുകളിലോ അച്ഛൻ വേഷങ്ങളിലേക്കോ പറിച്ചു മാറ്റപ്പെടുന്ന പ്രതീതിയാണ് കൂടുതലും .പരിമിതമായ സിനിമ ചരിത്ര അറിവുകൾ വച്ച് അത്തരത്തിൽ ചെറിയൊരു ലിസ്റ്റ് ഉണ്ടാക്കി .മലയാള സിനിമ എന്ന വ്യവസായത്തെ പൂർണ അളവിൽ നായക നടന്മാരായി തുടർന്ന കാലയളവ് മാത്രമാണ് മാനദണ്ഡം .

Thikkurissy 1950-1957 8 YRS
Sathyan 1951-1971 20 YRS
Prem Nazir 1952-1985 33 YRS
Madhu 1963-1980 17 YRS
Vincent 1970-1979 9 YRS
Rakhavan 1972-1978 6 YRS
Jayan 1979-1981 3 YRS
Soman 1973-1982 9 YRS
Sukumaran 1977-1984 7 YRS
Ratheesh 1981-1984 3 YRS
Shankar 1980-1986 6 YRS
Mammotty 1982- 39* YRS
Mohan Lal 1984- 37* YRS
Mukesh 1982-2010 28 YRS
Jayaram 1988- 34* YRS
Suresh Gopi 1992- 29* YRS
Jagadheesh 1990-1998 8 YRS
Dileep 1996- 25* YRS
Babu Antony 1993-1997 4 YRS
Kunchako Boban 1997- 24* YRS
Fahad Fasil 2002/2012- 9* YRS
Jayasoorya 2002- 19* YRS
Prithvi Raj 2002- 19* YRS
Asif Ali 2009- 12* YRS
Nivin Pauly 2010- 11* YRS
Dulquer Salmaan 2012- 9* YRS
Unni Mukundhan 2012- 9* YRS
Tovino Thomas 2017- 4* YRS

സുരേഷ് ഗോപി ,ഫഹദ് ഫാസിൽ ,കുഞ്ചാക്കോബോബൻ തുടങ്ങിയ നടന്മാർക്ക് വർഷം കണക്ക് കൂട്ടുമ്പോൾ ഗ്യാപ് കൾ ഉണ്ടായിട്ടുണ്ട് .വലിയൊരു കൗതുകകരമായ വസ്തുത ,ഇന്ന് വളരെ സെലക്ടീവ് ആയി സിനിമകൾ ചെയ്യുന്ന മലയാളത്തിലെ യുവനിര നടൻമാരേക്കാൾ പകുതിയോ അതിൽ കുറവോ കാലഘട്ടം മാത്രമേ ജയനോ ,സുകുമാരനോ ,എം ജി സോമനോ മലയാളത്തിൽ നായക നടന്റെ മേൽവിലാസത്തിൽ നിലകൊണ്ടിരുന്നുള്ളു ,എന്നിരുന്നാലും മലയാളസിനിമ ചരിത്രത്തിന്റെ ഒരു ക്രോണോളജി എടുത്താൽ ആലങ്കാരികമായി ഈ നടൻമാർ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത താരസ്വാധീനത്തിന്റെ ചെറിയ അളവുപോലും പത്തുവർഷത്തിനു മുകളിൽ ഇന്നത്തെ ഹീറോ ഇൻ ലീഡ് ലുള്ള നടന്മാർക്ക് ചിലപ്പോൾ സാധിച്ചിട്ടുണ്ടാകില്ല .നിത്യഹരിത നായകൻ പ്രേം നസീറിനെക്കാളും വളരെ കൂടുതൽ വർഷങ്ങൾ മലയാളത്തിലെ ബിഗ് എം സ് നായകനിരയിൽ പൂർത്തിയാക്കി ഇനിയും പകരംവെക്കാനില്ലാതെ ജൈത്രയാത്രതുടരുന്നു .

 10 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement