fbpx
Connect with us

Entertainment

കമൽ ഹാസൻ പോലും ഒരൊറ്റ സിനിമയ്ക്ക് ഇത്രയും ഭാഷകളിൽ സ്വന്തം ശബ്ദം നൽകിയിട്ടുണ്ടോ എന്ന് സംശയമാണ്

Published

on

ദ ഇൻക്രെഡ്ബൽ ദുൽഖർ സൽമാൻ!!

അജു റഹിം

ഹോളിവുഡ് ചരിത്രത്തിലെയും ഏറ്റവും ആദരണീയവും സ്വാധീനമുള്ളതുമായ സംവിധായകരിൽ ഒരാളായി” ദ് ന്യൂയോർക്ക് ടൈംസ് രേഖപ്പെടുത്തിയ തുർക്കിക്കാരനായ ഗ്രന്ഥകാരനും നാടക-ചലച്ചിത്രസംവിധായകനുമായിരുന്നു എലിയാ കാസൻ ജെറഗ്‌ലസ് .പാത്രസൃഷ്ടിയുടെ പൂര്‍ണതയില്‍ ശബ്ദ നിയന്ത്രണതിനെ കുറിച്ച് പരാമർശിച്ച ഒരു കാര്യമുണ്ട്.”ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്,പൂർണ്ണാർത്ഥത്തിൽ ശരീരവും മനസ്സും ശബ്ദവും ചിന്തയും ഉള്ള ഒരു കഥാപാത്രമായി നിർമ്മിച്ച് എടുക്കുന്ന നടൻമാർ സൃഷ്ടിച്ചെടുക്കുന്ന,പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന കഥാപാത്ര ആവിഷ്കാരം കാണുമ്പോൾ എന്നും അത്ഭുതമാണ്”.

ഡബ്ബിങ് ആണെങ്കിൽ പോലും നാല് ഭാഷകളിൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം സീതാ രാമം ,ആമസോണിൽ ദുൽഖറിന്റെ സ്വന്തം ശബ്ദത്തിൽ മൂന്നു ഭാഷകളിൽ കണ്ടപ്പോൾ തീക്ഷ്ണമായ വാചികാഭിനയത്തിന്റെ മേന്മയെ കുറിച്ച് മേല്പറഞ്ഞ ഏലിയാ കസാൻ ന്റെ
അടിസ്ഥാന പ്രമാണത്തെ പൂർണ്ണമായും സാധൂകരിക്കുന്ന ഒന്നായി അക്ഷരാർത്ഥത്തിൽ തോന്നി.Perfection Perfection Perfection…!!!

Advertisement

പ്രാദേശിക ഭാഷകളുടെ മഹത്തായ പൈതൃകം പേറുന്ന ഈ ഇന്ത്യ മഹാരാജ്യത്ത് നിയമമോ നികുതിയോ ഏകീകരിക്കാൻ സാധിക്കുമെങ്കിലും സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യത്യസ്ത ഭാഷകൾ എന്ന സങ്കൽപം ഇല്ലാതാവുന്ന കാലത്തല്ലാതെ ഇന്ത്യയെ ഭാഷാപരമായി ഒരുകാലത്തും ഏകീകരിക്കാൻ സാധിക്കില്ല എന്ന വസ്തുത നിലനിൽക്കെ ഇന്ത്യൻ സിനിമയുടെ 110 വർഷത്തെ ചരിത്രത്തിൽ ഒരേ സിനിമയ്ക്ക് നാല് വ്യത്യസ്ത ഭാഷകളിൽ ഒരു നായകനടൻ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തിട്ടുണ്ടോ എന്ന വസ്തുത സംശയമാണ്.80 കളിൽ “പാൻ ഇന്ത്യ ” സിനിമയുടെ അപ്പോസ്തലനായിരുന്ന കമൽ ഹാസൻ പോലും ഒരൊറ്റ സിനിമയ്ക്ക് ഇത്രയും ഭാഷകളിൽ സ്വന്തം ശബ്ദം നൽകിയിട്ടുണ്ടോ എന്ന് സംശയമാണ്.

മദർറ്റങ് ഇൻഫ്ളുവൻസ് അഥവാ മാതൃഭാഷയുടെ സ്വാധീനം ,സിനിമയിൽ ആയാലും ഡബ്ബിങ് സ്റ്റുഡിയോ യിൽ ആയാലും സ്വന്തമല്ലാത്ത ഒരു ഭാഷ അനായാസമായി സംസാരിക്കുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്.അതിൽ തന്നെ പിരീഡ് റൊമാന്റിക് ഡ്രാമ ജോണറിൽ ഉൾപ്പെടുന്ന സീതാ രാമം പോലെയുള്ള ഒരു ചലച്ചിത്രത്തിൽ പ്രണയത്തിന്റെ തീവ്രതയും നിസ്സഹായതയും സങ്കീർണതയും

ഒട്ടും അസാധരണത്വങ്ങളില്ലാതെ അതാതു ഭാഷകളിൽ ഒരു ഭാഷാസ്നേഹികളെ പോലും മുഖം ചുളുപ്പിക്കാതെ കയ്യടക്കത്തോടെ അവതരിപ്പിച്ചു എന്നതിലാണ് ദുൽഖർ കൂടുതൽ കയ്യടി അർഹിക്കുന്നത്. പ്രസ്തുത ചിത്രം ക്ലൈമാക്സിനോടുക്കുമ്പോൾ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടു മീറ്റർ മാറിപ്പോയാൽ ചുഴിയിൽ പെട്ട് പോയേക്കാവുന്ന അതിവൈകാരിക മുഹൂർത്തങ്ങളിൽ ഭാഷ ഏതായാലും ശബ്ദവിന്യാസത്തിലെ വൈവിധ്യങ്ങള്‍ കൊണ്ട് ഒരേ ചിത്രത്തിലെ വ്യത്യസ്ത ഭാഷകരുമായി അയാൾ താദാത്മ്യം പ്രാപിച്ചതുകൊണ്ടാണ് തെലുങ്ക് ആയാലും തമിഴ് ആയാലും ഹിന്ദി ആയാലും (അതി നാടകീയത തോന്നിയേക്കാവുന്ന മലയാളി പ്രേക്ഷകരെ പോലും )വികാരാധീനരാക്കാനും പ്രേക്ഷകനെ അനുഭവിപ്പിക്കാനും അയാൾക്ക് ഏറെക്കുറെ സാധിച്ചത്.

സിനിമയുടെ ഭാവുകത്വ പരിണാമങ്ങൾ പരീക്ഷിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന പുതിയ “പാൻ ഇന്ത്യ “കാലത്തു നിങ്ങൾ ഏതു നെപോട്ടിസത്തിന്റെ കാലിൽ തളച്ചിടാൻ ശ്രമിച്ചാലും അർബൻ ഹീറോ പരിവേഷം നൽകിയാലും സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി നടപ്പുമൂല്യങ്ങളെ വാർപ്പുമാതൃകകളെ നേർക്കുനേർ വെല്ലുവിളിച്ചു സിനിമാബോധത്തിൽ പ്രിവിലേജകളുടെ മേൽവിലാസം പേറാതെ അയാൾ മികച്ച തിരഞ്ഞെടുപ്പുകളിലൂടെ യാത്ര തുടരുകയാണ്..മൃദുഹാസത്തിന്റെയും ആര്‍ജ്ജവമുള്ള ശബ്ദസൗന്ദര്യത്തിന്റെയും ശക്തിസൗരഭ്യം പേറി ഏറ്റവും പുതിയ ഹിന്ദി ചിത്രം ചുപ് ന്റെ പ്രമോഷനിൽ മലയാളികളുടെ ദുൽഖർ സൽമാൻ തിരക്കിലാണ് .

 744 total views,  16 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Featured5 mins ago

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിലും ഫൈനലിലും മാൻ ഓഫ് ദ് മാച്ചായ ആദ്യ കളിക്കാരനാണ് ജിമ്മി അമർനാഥ്

Entertainment46 mins ago

ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

Featured1 hour ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article2 hours ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment2 hours ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment5 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment5 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment5 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment5 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment6 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment6 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment6 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment19 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment20 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »